Loading

Eesho Mariyam Ouseppe Ee Veedinu Malayalam and Manglish Christian Devotional Song Lyrics

 Artist : M. G. Sreekumar

 Album : Vineetham


Malayalam Lyrics

| | |

A A A

M ഈശോ മറിയം ഔസേപ്പേ
ഈ വീടിനു തുണയാവണേ
F ഈശോ മറിയം ഔസേപ്പേ
ഈ വീടിനു തുണയാവണേ
M ​ഞങ്ങടെ വീടിന്റെ നടുമുറ്റത്ത്
​തിരുകുരിശ് അവിടുന്ന് നാട്ടേണമേ
A തിരുകുരിശ് അവിടുന്ന് നാട്ടേണമേ
A ഈശോ മറിയം ഔസേപ്പേ
ഈ വീടിനു തുണയാവണേ
—————————————–
M നാലു ചുറ്റും ഇന്നു, കാവലായ് നില്‍ക്കാന്‍
മാലാഖമാരെ നല്‍കേണമേ
F നാലു ചുറ്റും ഇന്നു, കാവലായ് നില്‍ക്കാന്‍
മാലാഖമാരെ നല്‍കേണമേ
M സാത്താന്റെ കെണിയില്‍ നിന്നെല്ലാം
ഞങ്ങളെ കാത്തുരക്ഷിക്കു
F സാത്താന്റെ കെണിയില്‍ നിന്നെല്ലാം
ഞങ്ങളെ കാത്തുരക്ഷിക്കു
A ഈശോ മറിയം ഔസേപ്പേ
ഈ വീടിനു തുണയാവണേ
—————————————–
A നിന്റെ കുരിശിന്റെ ശക്തിയാല്‍
ഞങ്ങടെ വീടിന്റെ ചൂറ്റിലും
രക്ഷാ വലയം തീര്‍ക്കണേ
ഞങ്ങളെ നിന്റെതാക്കണേ
—————————————–
F ​ഈശോ നിന്‍ മുറിവേറ്റ, പരിശുദ്ധ ഹൃദയത്തില്‍
ഈ വീടിനെ മറയ്‌ക്കേണമേ
M ​ഈശോ നിന്‍ മുറിവേറ്റ, പരിശുദ്ധ ഹൃദയത്തില്‍
ഈ വീടിനെ മറയ്‌ക്കേണമേ
F അങ്ങേക്കു സങ്കടം തോന്നും
പാപങ്ങള്‍ ചെയ്യല്ലേ ഞങ്ങള്‍ ​
M അങ്ങേക്കു സങ്കടം തോന്നും
പാപങ്ങള്‍ ചെയ്യല്ലേ ഞങ്ങള്‍ ​
A ​ഞങ്ങടെ വീടിന്റെ നടുമുറ്റത്ത്
​തിരുകുരിശ് അവിടുന്ന് നാട്ടേണമേ
A തിരുകുരിശ് അവിടുന്ന് നാട്ടേണമേ
🎵🎵🎵
A ഈശോ മറിയം ഔസേപ്പേ
ഈ വീടിനു തുണയാവണേ
A ഈശോ മറിയം ഔസേപ്പേ
ഈ വീടിനു തുണയാവണേ
A ​ലാ ലാ ലാ….
A - All; M - Male; F - Female; R/S - Reverend / Shusrooshi
You can change the singing roles by double clicking on the role column, and can add / remove the music segway notation by double tapping on the 🎵🎵🎵 line or an empty line. For more info, visit the FAQ page.
Eesho Mariyam Ouseppe Ee Veedinu Lyrics | Eesho Mariyam Ouseppe Ee Veedinu Song Lyrics | Eesho Mariyam Ouseppe Ee Veedinu Karaoke | Eesho Mariyam Ouseppe Ee Veedinu Track | Eesho Mariyam Ouseppe Ee Veedinu Malayalam Lyrics | Eesho Mariyam Ouseppe Ee Veedinu Manglish Lyrics | Eesho Mariyam Ouseppe Ee Veedinu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Mariyam Ouseppe Ee Veedinu Christian Devotional Song Lyrics | Eesho Mariyam Ouseppe Ee Veedinu Christian Devotional | Eesho Mariyam Ouseppe Ee Veedinu Christian Song Lyrics | Eesho Mariyam Ouseppe Ee Veedinu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Eesho Mariyam Yauseppe
Ee Veedinu Thunayavane
Eesho Mariyam Yauseppe
Ee Veedinu Thunayavane

Njangade Veedinte Nadumuttathu
Thiru Kurish Avidunnu Nattename
Thiru Kurish Avidunnu Nattename

Eesho Mariyam Yauseppe
Ee Veedinu Thunayavane

-----

Naalu Chuttum Innu Kaavalai Nilkkan
Malakhamare Nalkename
Naalu Chuttum Innu Kaavalai Nilkkan
Malakhamare Nalkename

Saathante Keniyil Ninnellam
Njangale Kaathu Rakshikku
Saathante Keniyil Ninnellam
Njangale Kaathu Rakshikku

Eesho Mariyam Yauseppe
Ee Veedinu Thunayavane

-----

Ninte Kurishinte Shakthiyaal
Njangade Veedinte Chuttilum
Raksha Valayam Theerkkane
Njangale Nintethaakkane

-----

Eesho Nin Murivetta Parishudha Hrudhayathil
Ee Veedine Maraikkename
Eesho Nin Murivetta Parishudha Hrudhayathil
Ee Veedine Maraikkename

Angekku Sankadam Thonnum
Paapangal Cheyyalle Njangal
Angekku Sankadam Thonnum
Paapangal Cheyyalle Njangal

Njangade Veedinte Nadumuttathu
Thiru Kurish Avidunnu Nattename
Thiru Kurish Avidunnu Nattename

🎵🎵🎵

Eesho Mariyam Yauseppe
Ee Veedinu Thunayavane
Eesho Mariyam Yauseppe
Ee Veedinu Thunayavane

La La La.....

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 13.  Song ID 5320

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.