Malayalam Lyrics
My Notes
M | ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ |
F | ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം |
M | ചിന്തകളും, ചെയ്‌തികളും നിര്‍മ്മലമാക്കാന്‍ വാ |
F | ദൈവഭയം, എന്‍ മനസ്സില്‍ നിത്യവുമേകാന്‍ വാ |
A | മറ്റെവിടെ, ഇന്നിനി ഞാന്‍ ആശ്രയം തേടീടും |
A | ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ |
A | ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം |
—————————————– | |
M | കാരണമേതുമില്ലാതെ, ദുരിതമിതെന്തിനേകുന്നു വേദന മാത്രമാണോ സ്‌നേഹ നാഥാ നിന്റെ സമ്മാനം |
F | ഹൃദയമെരിഞ്ഞു നീറുമ്പോള്‍, അകലെ മറഞ്ഞതെന്തേ നീ വെറുമൊരു പാപിയാമീ പാവമെന്നെ കൈവിടല്ലേ നീ |
M | നിന്നെയറിയാന്‍, നിന്നില്‍ അലിയാന്‍ |
F | നിന്നാത്മബലം, തന്നീടണമേ |
A | തിരുഹിതം, അറിയുവാന്‍ ഹൃദയമുണരുകയായ് |
A | ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ |
A | ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം |
—————————————– | |
F | കോപമിരച്ചു വന്നിടുകില്‍, ആരുടെ നേരെയായാലും ക്രൂരത കാട്ടുവാനീ ദാസിയൊട്ടും പിന്നിലല്ലല്ലോ |
M | കപടതയാണിതെന്‍ വിനയം, ക്ഷമയൊരു തെല്ലുമില്ലെന്നില്‍ അഭിനയമേറെയുണ്ടേ മാന്യയാകാന്‍ മാനവര്‍ മുന്‍പില്‍ |
F | എന്നാണിനി ഞാന്‍, നന്നായിടുക |
M | നിന്നോമനയായ്, മുന്നേറിടുക |
A | കരുണ തന്‍, തിരുവരം അടിയനരുളണമേ |
F | ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ |
M | ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം |
F | ചിന്തകളും, ചെയ്‌തികളും നിര്‍മ്മലമാക്കാന്‍ വാ |
M | ദൈവഭയം, എന്‍ മനസ്സില്‍ നിത്യവുമേകാന്‍ വാ |
A | മറ്റെവിടെ, ഇന്നിനി ഞാന്‍ ആശ്രയം തേടീടും |
A | ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ |
A | ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nadha En Rajavayi | ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ Eesho Nadha En Rajavayi Lyrics | Eesho Nadha En Rajavayi Song Lyrics | Eesho Nadha En Rajavayi Karaoke | Eesho Nadha En Rajavayi Track | Eesho Nadha En Rajavayi Malayalam Lyrics | Eesho Nadha En Rajavayi Manglish Lyrics | Eesho Nadha En Rajavayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nadha En Rajavayi Christian Devotional Song Lyrics | Eesho Nadha En Rajavayi Christian Devotional | Eesho Nadha En Rajavayi Christian Song Lyrics | Eesho Nadha En Rajavayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavil Vaa
Aanthareekaanandham Nee Ennil
Ekoo Vegam
Chinthakalum, Cheithikalum
Nirmalamaakkan Vaa
Daiva Bhayam, En Manassil
Nithyavumekan Vaa
Mattevide, Innini Njan
Aashrayam Thedeedum
Eesho Nadha En Rajavaayi
Aathmavil Vaa
Aanthareekaanandham Nee Ennil
Ekoo Vegam
-----
Kaaranam Ethumillaathe, Dhuritham Ithenthinekunnu
Vedhana Maathramaano Sneha Nadha Ninte Sammanam
Hrudhayam Erinju Neerumbol, Akale Maranjathenthe Nee
Verumoru Paapiyamee Paavamenne Kai Vidalle Nee
Ninne Arivaan, Ninnil Aliyaan
Nin Aathma Balam, Thanneedaname
Thiru Hitham, Ariyuvaan
Hrudhayam Unarukayaai
Eesho Nadhayen Rajavai
Aatmavil Vaa
Aanthareekaanandham Nee Ennil
Ekoo Vegam
-----
Kopam Irachu Vannidukil, Aarude Nere Aayalum
Krooratha Kaattuvanee Dhaasiyottum Pinnilallallo
Kapadayaanithen Vinayam, Kshamayoru Thellumillennil
Abhinayam Ereyunde Maanyayaakaan Maanavar Munbil
Ennanini Njan, Nannaayeeduka
Ninnomanayaai, Munneriduka
Karuna Than, Thiruvaram
Adiyanarulename
Eesho Nadha En Rajavaai
Aathmavil Vaa
Aanthareekaanandham Nee Ennil
Ekoo Vegam
Chinthakalum, Cheithikalum
Nirmalamaakkan Vaa
Daiva Bhayam, En Manassil
Nithyavumekan Vaa
Mattevide, Innini Njan
Aashrayam Thedeedum
Eesho Natha En Rajavayi
Aathmavil Vaa
Aanthareekaanandham Nee Ennil
Ekoo Vegam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet