Malayalam Lyrics
My Notes
M | ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം |
F | ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം |
—————————————– | |
M | തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നൂ |
F | അനന്തമാം ജീവിത ഭാരം ചുമന്നു ഞാന്‍ നിന്നൂ |
M | പാദം തളരുമ്പോള്‍ തണലില്‍ വരമായ് നീ |
F | ഹൃദയം മുറിയുമ്പോള്‍ അമൃതിന്നുറവായ് നീ |
A | എന്നാലുമാശ്രയം നീ മാത്രം എന്‍ നാഥാ തുടക്കുകെന്‍ കണ്ണീര്‍ |
A | ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം |
—————————————– | |
F | കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ |
M | ഒരായിരം സാന്ത്വനമായ് ഉയര്‍ത്തുമല്ലോ നീ |
F | ഒരു പൂ വിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍ |
M | കാറ്റിന്‍ കുളിരായ് നീ എന്നേ തഴുകുമ്പോള്‍ |
A | കാരുണ്യമേ നിന്നെ അറിയുന്നു എന്‍ നാഥാ നമിപ്പു ഞാനെന്നും |
A | ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം |
A | ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം കനിവോലുമാ രൂപം കനിവോലുമാ രൂപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Neeyen Jeevanil Nirayenam Naadha Neeyennullile Swaramallo | ഈശോ നീയെന്‍ ജീവനില്‍ നിറയേണം Eesho Neeyen Jeevanil Lyrics | Eesho Neeyen Jeevanil Song Lyrics | Eesho Neeyen Jeevanil Karaoke | Eesho Neeyen Jeevanil Track | Eesho Neeyen Jeevanil Malayalam Lyrics | Eesho Neeyen Jeevanil Manglish Lyrics | Eesho Neeyen Jeevanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Neeyen Jeevanil Christian Devotional Song Lyrics | Eesho Neeyen Jeevanil Christian Devotional | Eesho Neeyen Jeevanil Christian Song Lyrics | Eesho Neeyen Jeevanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naadha Neeyennullile Swaramallo
Aathmavile Cheru Pulkootil
Kaanunnu Nin Thiru Roopam Njan
Kanivolumaa Roopam
Eesho Neeyen Jeevanil Nirayenam
Naadha Neeyennullile Swaramallo
Aathmavile Cheru Pulkootil
Kaanunnu Nin Thiru Roopam Njan
Kanivolumaa Roopam
-----
Thulumbumen Kanneer Kayal
Thuzhanju Njan Vannu
Ananthamam Jeevitha Bhaaram
Chumannu Njan Ninnu
Paatham Thalarumbol
Thanalil Varamay Nee
Hridhayam Muriyumbol
Amruthinuravaay Nee
Ennalum Aashraym Nee Maathram
En Naadhaa
Thudakkuken Kanneer
Eesho Neeyen Jeevanil Nirayenam
Naadha Neeyennullile Swaramallo
Aathmavile Cheru Pulkootil
Kaanunnu Nin Thiru Roopam Njan
Kanivolumaa Roopam
-----
Kinavile Samrajyangal
Thakarnu Veezhumbol
Orayiram Swanthanamayi
Uyarthumallo Nee
Orupoo Viriyumbol
Poonthen Kiniyumbol
Kaatin Kuliray Nee
Enne Thazhukumbol
Kaarunyame Ninne Ariyunnu
En Naadha
Namippu Njan Ennum
Eesho Neeyen Jeevanil Nirayenam
Naadha Neeyennullile Swaramallo
Aathmavile Cheru Pulkootil
Kaanunnu Nin Thiru Roopam Njan
Kanivolumaa Roopam
Esho Neeyen Jeevanil Nirayenam
Naadha Neeyennullile Swaramallo
Aathmavile Cheru Pulkootil
Kaanunnu Nin Thiru Roopam Njan
Kanivolumaa Roopam
Kanivolumaa Roopam
Kanivolumaa Roopam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet