Malayalam Lyrics
My Notes
M | ഈശോ പോകും വഴിയരികില്‍ ഈറന്‍മിഴികളുമായ് ഞാന്‍ |
F | എത്ര നാളായ് കാത്തിരിപ്പൂ എന്നു തീരും എന്റെ മോഹം |
M | അന്ധനായ യാചകന്‍ ഞാന്‍ ആരുമില്ല എന്റെ ചാരെ |
F | അങ്ങു മാത്രം എന്റെ സ്വപ്‌നം കാഴ്‌ച്ചയേകും ദിവ്യ സ്‌പര്‍ശം |
A | ഈശോ പോകും വഴിയരികില്‍ ഈറന്‍മിഴികളുമായ് ഞാന്‍ |
A | ഈശോ ഈശോ എന്റെ ഈശോ അങ്ങയ്‌ക്കായ് കാത്തിരിപ്പൂ |
A | ഈശോ ഈശോ എന്റെ ഈശോ അങ്ങയ്‌ക്കായ് കാത്തിരിപ്പൂ |
A | ഹൃദയം നുറുങ്ങി, കരയുന്നു ഞാനും അങ്ങെന്നെ കാണേണമേ |
A | ഹൃദയം നുറുങ്ങി, കരയുന്നു ഞാനും അങ്ങെന്നെ കാണേണമേ |
—————————————– | |
M | രോഗിയാണു ഞാന്‍ നാഥാ സൗഖ്യമായ നീ വരണേ പാപിയാണു ഞാന്‍ ദേവാ മാപ്പു നല്‍കണേ |
F | രോഗിയാണു ഞാന്‍ നാഥാ സൗഖ്യമായ നീ വരണേ പാപിയാണു ഞാന്‍ ദേവാ മാപ്പു നല്‍കണേ |
M | മൃത്യു ഭയമെന്റെയുള്ളില്‍ ഏറി വരുന്നെന്റെ നാഥാ |
F | ഒരു വാക്കിനാല്‍, സുഖമാക്കുക ആനന്ദമേകീടുക |
A | ഈശോ ഈശോ എന്റെ ഈശോ അങ്ങയ്‌ക്കായ് കാത്തിരിപ്പൂ |
A | ഈശോ ഈശോ എന്റെ ഈശോ അങ്ങയ്‌ക്കായ് കാത്തിരിപ്പൂ |
A | ഹൃദയം നുറുങ്ങി, കരയുന്നു ഞാനും അങ്ങെന്നെ കാണേണമേ |
A | ഹൃദയം നുറുങ്ങി, കരയുന്നു ഞാനും അങ്ങെന്നെ കാണേണമേ |
—————————————– | |
F | സ്‌നേഹിതരോ കൂടെയില്ല സോദരരോ കൈവെടിഞ്ഞു ആശ്രയമിന്നെങ്ങുമില്ല ആശ്വാസം നീയേ |
M | സ്‌നേഹിതരോ കൂടെയില്ല സോദരരോ കൈവെടിഞ്ഞു ആശ്രയമിന്നെങ്ങുമില്ല ആശ്വാസം നീയേ |
F | കണ്ണീരിന്‍ കാലം വരുമ്പോള്‍ കര്‍ത്താവേ നീ മാത്രം ശരണം |
M | കൈകള്‍ നീട്ടി, കണ്ണീരൊപ്പി നിന്‍ നെഞ്ചില്‍ ചേര്‍ത്തീടണേ |
F | ഈശോ പോകും വഴിയരികില്‍ ഈറന്‍മിഴികളുമായ് ഞാന്‍ |
M | എത്ര നാളായ് കാത്തിരിപ്പൂ എന്നു തീരും എന്റെ മോഹം |
F | അന്ധനായ യാചകന്‍ ഞാന്‍ ആരുമില്ല എന്റെ ചാരെ |
M | അങ്ങു മാത്രം എന്റെ സ്വപ്‌നം കാഴ്‌ച്ചയേകും ദിവ്യ സ്‌പര്‍ശം |
A | ഈശോ പോകും വഴിയരികില്‍ ഈറന്‍മിഴികളുമായ് ഞാന്‍ |
A | ഈശോ ഈശോ എന്റെ ഈശോ അങ്ങയ്‌ക്കായ് കാത്തിരിപ്പൂ |
A | ഈശോ ഈശോ എന്റെ ഈശോ അങ്ങയ്‌ക്കായ് കാത്തിരിപ്പൂ |
A | ഹൃദയം നുറുങ്ങി, കരയുന്നു ഞാനും അങ്ങെന്നെ കാണേണമേ |
A | ഹൃദയം നുറുങ്ങി, കരയുന്നു ഞാനും അങ്ങെന്നെ കാണേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Pokum Vazhiyarikil | ഈശോ പോകും വഴിയരികില്‍ ഇറന്‍മിഴികളുമായ് ഞാന്‍ Eesho Pokum Vazhiyarikil Lyrics | Eesho Pokum Vazhiyarikil Song Lyrics | Eesho Pokum Vazhiyarikil Karaoke | Eesho Pokum Vazhiyarikil Track | Eesho Pokum Vazhiyarikil Malayalam Lyrics | Eesho Pokum Vazhiyarikil Manglish Lyrics | Eesho Pokum Vazhiyarikil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Pokum Vazhiyarikil Christian Devotional Song Lyrics | Eesho Pokum Vazhiyarikil Christian Devotional | Eesho Pokum Vazhiyarikil Christian Song Lyrics | Eesho Pokum Vazhiyarikil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Iranmizhikalumaai Njan
Ethra Naalaai Kaathirippoo
Ennu Theerum Ente Moham
Andhanaaya Yaachakan Njan
Aarumilla Ente Chaare
Angu Maathram Ente Swapnam
Kaazhchayekum Divya Sparsham
Eesho Pokum Vazhiyarikil
Iranmizhikalumaai Njan
Eesho Eesho Ente Eesho
Angaikkaai Kaathirippoo
Eesho Eesho Ente Eesho
Angaikkaai Kaathirippoo
Hrudhayam Nurungi, Karayunnu Njanum
Angenne Kaanename
Hrudhayam Nurungi, Karayunnu Njanum
Angenne Kaanename
-----
Rogiyaanu Njan Nadha
Saukhyamaaya Nee Varane
Paapiyaanu Njan Dhevaa
Maappu Nalkane
Rogiyaanu Njan Nadha
Saukhyamaaya Nee Varane
Paapiyaanu Njan Dhevaa
Maappu Nalkane
Mruthyu Bhayam Enteyullil
Eri Varunnente Nadha
Oru Vaakkinaal, Sukhamaakkuka
Aanandhamekeeduka
Eesho Eesho Ente Eesho
Angaikkaai Kaathirippoo
Eesho Eesho Ente Eesho
Angaikkaai Kaathirippoo
Hridhayam Nurungi, Karayunnu Njanum
Angenne Kaanename
Hridhayam Nurungi, Karayunnu Njanum
Angenne Kaanename
-----
Snehitharo Koodeyilla
Sodhararo Kaivedinju
Aashrayam Innengumilla
Aashwaasam Neeye
Snehitharo Koodeyilla
Sodhararo Kaivedinju
Aashrayam Innengumilla
Aashwaasam Neeye
Kanneerin Kaalam Varumbol
Karthave Nee Maathram Sharanam
Kaikal Neetti, Kanneeroppi
Nin Nenchil Chertheedane
Eesho Pokum Vazhiyarikil
Iran Mizhikalumaai Njan
Ethra Nalaai Kathirippoo
Ennu Theerum Ente Moham
Andhanaya Yachakan Njan
Aarumilla Ente Chaare
Angu Mathram Ente Swapnam
Kaazhchayekum Divya Sparsham
Eesho Pokum Vazhiyarikil
Iranmizhikalumaai Njan
Eesho Eesho Ente Eesho
Angaikkaai Kaathirippoo
Eesho Eesho Ente Eesho
Angaikkaai Kaathirippoo
Hrudhayam Nurungi, Karayunnu Njanum
Angenne Kaanename
Hrudhayam Nurungi, Karayunnu Njanum
Angenne Kaanename
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet