Malayalam Lyrics
My Notes
M | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
F | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
M | ലോകം മുഴുവന്‍ സ്‌നേഹം പകരാന്‍ ത്യാഗത്തിന്‍ കൈത്തിരിയാവാന്‍ |
F | ലോകം മുഴുവന്‍ സ്‌നേഹം പകരാന്‍ ത്യാഗത്തിന്‍ കൈത്തിരിയാവാന്‍ |
A | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
—————————————– | |
M | ലോകത്തിന്‍ മാളിക മോഹത്തിന്‍ പിന്നാലെ കുട്ടുകാരെ നിങ്ങള്‍ പോകരുതേ സാത്താന്റെ കെണിയില്‍, വീഴാതെ നിങ്ങള്‍ ഈശോ തന്‍ കൂട്ടുകാരാകേണം |
F | ലോകത്തിന്‍ മാളിക മോഹത്തിന്‍ പിന്നാലെ കുട്ടുകാരെ നിങ്ങള്‍ പോകരുതേ സാത്താന്റെ കെണിയില്‍, വീഴാതെ നിങ്ങള്‍ ഈശോ തന്‍ കൂട്ടുകാരാകേണം |
M | ഈ ലോകം നല്‍കും, സുഖങ്ങളെല്ലാം നശ്വരമാണെന്നോര്‍ത്തിടുവിന്‍ |
F | നശ്വരമാണെന്നോര്‍ത്തിടുവിന്‍ |
A | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | ലോകം മുഴുവന്‍ സ്‌നേഹം പകരാന്‍ ത്യാഗത്തിന്‍ കൈത്തിരിയാവാന്‍ |
—————————————– | |
F | ഇന്റര്‍നെറ്റിന്റെ വലയില്‍ കുടുങ്ങാതെ കുട്ടുകാരെ നിങ്ങള്‍ സൂക്ഷിക്കേണം ഫേസ്‌ബുക്കും ചാറ്റിങ്ങും ബോറിങ്ങായ് മാറേണം സ്വര്‍ഗ്ഗത്തില്‍ ഇന്‍സ്റ്റാഗ്രാം തുടങ്ങേണം |
M | ഇന്റര്‍നെറ്റിന്റെ വലയില്‍ കുടുങ്ങാതെ കുട്ടുകാരെ നിങ്ങള്‍ സൂക്ഷിക്കേണം ഫേസ്‌ബുക്കും ചാറ്റിങ്ങും ബോറിങ്ങായ് മാറേണം സ്വര്‍ഗ്ഗത്തില്‍ ഇന്‍സ്റ്റാഗ്രാം തുടങ്ങേണം |
F | ഈ ഇന്റര്‍നെറ്റും വാട്‍സാപ്പുമെല്ലാം നശ്വരമാണെന്നോര്‍ത്തിടുവിന്‍ |
M | നശ്വരമാണെന്നോര്‍ത്തിടുവിന്‍ |
A | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | ലോകം മുഴുവന്‍ സ്‌നേഹം പകരാന്‍ ത്യാഗത്തിന്‍ കൈത്തിരിയാവാന്‍ |
—————————————– | |
M | തെറ്റായ കൂട്ടു കെട്ടില്‍ പെടാതെ കൂട്ടുകാരെ നിങ്ങള്‍ സൂക്ഷിക്കേണം ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന ചൊല്ലിതു നിങ്ങള്‍ ഓര്‍ത്തിടേണം |
F | തെറ്റായ കൂട്ടു കെട്ടില്‍ പെടാതെ കൂട്ടുകാരെ നിങ്ങള്‍ സൂക്ഷിക്കേണം ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന ചൊല്ലിതു നിങ്ങള്‍ ഓര്‍ത്തിടേണം |
M | ഈ ലോകത്തിന്‍ സ്നേഹഹിതന്മാരൊക്കെ നിങ്ങള്‍ ഈശോ തന്‍ കൂട്ടുകാരാകേണം |
F | ഈശോ തന്‍ കൂട്ടുകാരാകേണം |
M | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
F | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
M | ലോകം മുഴുവന്‍ സ്‌നേഹം പകരാന്‍ ത്യാഗത്തിന്‍ കൈത്തിരിയാവാന്‍ |
F | ലോകം മുഴുവന്‍ സ്‌നേഹം പകരാന്‍ ത്യാഗത്തിന്‍ കൈത്തിരിയാവാന്‍ |
A | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ തന്‍, കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ Eesho Than Kunjungal Njangal Lyrics | Eesho Than Kunjungal Njangal Song Lyrics | Eesho Than Kunjungal Njangal Karaoke | Eesho Than Kunjungal Njangal Track | Eesho Than Kunjungal Njangal Malayalam Lyrics | Eesho Than Kunjungal Njangal Manglish Lyrics | Eesho Than Kunjungal Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Than Kunjungal Njangal Christian Devotional Song Lyrics | Eesho Than Kunjungal Njangal Christian Devotional | Eesho Than Kunjungal Njangal Christian Song Lyrics | Eesho Than Kunjungal Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Malakha Kunjungal Njangal
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Lokam Muzhuvan Sneham Pakaraan
Thyaagathin Kaithiriyaavaan
Lokam Muzhuvan Sneham Pakaraan
Thyaagathin Kaithiriyaavaan
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
-----
Lokathin Maalika Mohathin Pinnaale
Kuttukaare Ningal Pokaruthe
Saathaante Keniyil, Veezhaathe Ningal
Eesho Than Koottukaaraakenam
Lokathin Maalika Mohathin Pinnaale
Kuttukaare Ningal Pokaruthe
Saathaante Keniyil, Veezhaathe Ningal
Eesho Than Koottukaaraakenam
Ee Lokam Nalkum, Sukhangalellaam
Nashvaramaanennorthiduvin
Nashvaramaanennorthiduvin
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Lokham Muzhuvan Sneham Pakaraan
Thyagathin Kaithiriyaavaan
-----
Internetinte Valayil Kudungaathe
Kuttukaare Ningal Sookshikkenam
Facebookum Chattingum Boringaai Maarenam
Swarggathil Instagram Thudangenam
Internetinte Valayil Kudungaathe
Kuttukaare Ningal Sookshikkenam
Facebookum Chattingum Boringaai Maarenam
Swarggathil Instagram Thudangenam
Ee Intrnettum Whatsappum Ellaam
Nashvaramaanennorthiduvin
Nashvaramaanennorthiduvin
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Lokham Muzhuvan Sneham Pakaraan
Thyagathin Kaithiriyaavaan
-----
Thettaaya Koottu Kettil Pedaathe
Koottukaare Ningal Sookshikkenam
Changaathi Nannaayaal Kannaadi Vendenna
Chollithu Ningal Orthidenam
Thettaaya Koottu Kettil Pedaathe
Koottukaare Ningal Sookshikkenam
Changaathi Nannaayaal Kannaadi Vendenna
Chollithu Ningal Orthidenam
Ee Lokathin Snehahithanmaarokke Ningal
Eesho Than Koottukaaraakenam
Eesho Than Koottukaaraakenam
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Lokam Muzhuvan Sneham Pakaraan
Thyagathin Kaithiriyaavaan
Lokam Muzhuvan Sneham Pakaraan
Thyagathin Kaithiriyaavaan
Eesho Than, Kunjungal Njangal
Malakha Kunjungal Njangal
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet