Malayalam Lyrics

| | |

A A A

My Notes
M ​ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
🎵🎵🎵
F ​ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
M ​ഈശോയിലെന്നും​,​ ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം
A ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
A ​ഈശോയിലെന്നും​,​ ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം
—————————————–
M ​സ്‌നേഹം ധരിക്കും കുടുംബം
​സ്‌നേഹദീപം ജ്വലിക്കും കുടുംബം
F ​സ്‌നേഹം ധരിക്കും കുടുംബം
​സ്‌നേഹദീപം ജ്വലിക്കും കുടുംബം
M സ്‌നേഹം തുടിക്കുന്ന ജീവിതം പങ്കിടും
വ്യക്തികള്‍ വാഴും കുടുംബം
F സ്‌നേഹം തുടിക്കുന്ന ജീവിതം പങ്കിടും
വ്യക്തികള്‍ വാഴും കുടുംബം
A ​​ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
​​ഈശോയിലെന്നും​,​ ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം
—————————————–
F ​സ്വാര്‍ത്ഥം ത്യജിക്കാനുമേറേ
ത്യാഗ​ ​ചൈതന്യമുള്‍ക്കൊണ്ടിടാനും
M ​സ്വാര്‍ത്ഥം ത്യജിക്കാനുമേറേ
ത്യാഗ​ ​ചൈതന്യമുള്‍ക്കൊണ്ടിടാനും
F ​എല്ലാര്‍ക്കുമെല്ലാമായ് തീരാനും വ്യക്തികള്‍
സന്നദ്ധരാകും കുടുംബം
M ​എല്ലാര്‍ക്കുമെല്ലാമായ് തീരാനും വ്യക്തികള്‍
സന്നദ്ധരാകും കുടുംബം
F ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
M ​ഈശോയിലെന്നും​,​ ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം
A ​​ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
​​ഈശോയിലെന്നും​,​ ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Vasikkum Kudumbam Eesho Nadhanaai Vaazhum Kudumbam | ഈശോ വസിക്കും കുടുംബം ഈശോ നാഥനായ് വാഴും കുടുംബം Eesho Vasikkum Kudumbam Lyrics | Eesho Vasikkum Kudumbam Song Lyrics | Eesho Vasikkum Kudumbam Karaoke | Eesho Vasikkum Kudumbam Track | Eesho Vasikkum Kudumbam Malayalam Lyrics | Eesho Vasikkum Kudumbam Manglish Lyrics | Eesho Vasikkum Kudumbam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Vasikkum Kudumbam Christian Devotional Song Lyrics | Eesho Vasikkum Kudumbam Christian Devotional | Eesho Vasikkum Kudumbam Christian Song Lyrics | Eesho Vasikkum Kudumbam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Vasikkum Kudumbam
Eesho Nadhanaai Vaazhum Kudumbam

🎵🎵🎵

Eesho Vasikkum Kudumbam
Eesho Nadhanaai Vaazhum Kudumbam

Eashoyil Ennum, Jeevitham Kaanum
Vyakathikal Paniyum Kudumbam

Eesho Vasikkum Kudumbam
Eesho Nadhanaai Vaazhum Kudumbam
Eashoyil Ennum, Jeevitham Kaanum
Vyakathikal Paniyum Kudumbam

-----

Sneham Dharikkkum Kudumbam
Sneha Deepam Jwalikkum Kudumbam
Sneham Dharikkkum Kudumbam
Sneha Deepam Jwalikkum Kudumbam

Sneham Thudikkunna Jeevitham Pankidum
Vyakthikal Vaazhum Kudumbam
Sneham Thudikkunna Jeevitham Pankidum
Vyakthikal Vaazhum Kudumbam

Eesho Vasikum Kudumbam
Eesho Nadhanaai Vaazhum Kudumbam
Eashoyil Ennum, Jeevitham Kaanum
Vyakathikal Paniyum Kudumbam

-----

Swaartham Thyajikkaanumerei
Thyaaga Chaithanyam Ulkkondidaanum
Swaartham Thyajikkaanumerei
Thyaaga Chaithanyam Ulkkondidaanum

Ellarkkum Ellaamai Theeranum Vyakthikal
Sannadharaakum Kudumbam
Ellarkkum Ellaamai Theeranum Vyakthikal
Sannadharaakum Kudumbam

Eesho Vasikkum Kudumbam
Eesho Nadhanaai Vaazhum Kudumbam
Eashoyil Ennum, Jeevitham Kaanum
Vyakathikal Paniyum Kudumbam

Eesho Vasikkum Kudumbam
Eesho Nadhanaai Vaazhum Kudumbam
Eashoyil Ennum, Jeevitham Kaanum
Vyakathikal Paniyum Kudumbam

eso eeso esso esho eesho eessho vasikkum vassikkum vassikum vasikum eeso esso


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *




Views 559.  Song ID 5447


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.