Malayalam Lyrics

| | |

A A A

My Notes
M ഈശോയേ അങ്ങേ കൈക്കൊള്ളുവാന്‍
ഒരുങ്ങി വരുന്നിതാ ഞാന്‍
F ഈശോയേ അങ്ങേ കൈക്കൊള്ളുവാന്‍
ഒരുങ്ങി വരുന്നിതാ ഞാന്‍
M യോഗ്യത എന്നിലില്ലാ
F ശ്രേഷ്‌ടമായി ഒന്നുമില്ല
A എന്നാലും എന്നുള്ളില്‍ നീ വരണേ
ഈശോ എന്നുള്ളില്‍ എഴുന്നള്ളണേ
A ഈശോയേ അങ്ങേ കൈക്കൊള്ളുവാന്‍
ഒരുങ്ങി വരുന്നിതാ ഞാന്‍
A ബലവാനെ, പരിശുദ്ധനെ
അമര്‍ത്യനെ, അധിനാഥനേ
A ബലവാനെ, പരിശുദ്ധനെ
അമര്‍ത്യനെ, അധിനാഥനേ
M ആത്മാവില്‍ വാണിടാനായി
എന്നില്‍ എഴുന്നള്ളണേ
F ആത്മാവില്‍ വാണിടാനായി
എന്നില്‍ എഴുന്നള്ളണേ
—————————————–
M പൂക്കള്‍ വിതറിയ പാതയില്ല
തൂവിരിപ്പിലെന്റെ നാഥാ
F പൂക്കള്‍ വിതറിയ പാതയില്ല
തൂവിരിപ്പിലെന്റെ നാഥാ
M എങ്കിലും സ്നേഹത്തിന്‍ പൂക്കള്‍ വിതറി
ഞാന്‍ നിന്നെ സ്വീകരിക്കാം
F എങ്കിലും സ്നേഹത്തിന്‍ പൂക്കള്‍ വിതറി
ഞാന്‍ നിന്നെ സ്വീകരിക്കാം
A ബലവാനെ, പരിശുദ്ധനെ
അമര്‍ത്യനെ, അധിനാഥനേ
A ബലവാനെ, പരിശുദ്ധനെ
അമര്‍ത്യനെ, അധിനാഥനേ
M ആത്മാവില്‍ വാണിടാനായി
എന്നില്‍ എഴുന്നള്ളണേ
F ആത്മാവില്‍ വാണിടാനായി
എന്നില്‍ എഴുന്നള്ളണേ
—————————————–
F പാദങ്ങള്‍ കഴുകീടുവാനും
അഭിഷേകം ചെയ്‌തീടുവാനും
M പാദങ്ങള്‍ കഴുകീടുവാനും
അഭിഷേകം ചെയ്‌തീടുവാനും
F വെള്ളവും തൈലവും ഇല്ലെന്നാലും
ഉള്ളതെന്‍ കണ്ണീരുമാത്രം
M വെള്ളവും തൈലവും ഇല്ലെന്നാലും
ഉള്ളതെന്‍ കണ്ണീരുമാത്രം
F ഈശോയേ അങ്ങേ കൈക്കൊള്ളുവാന്‍
ഒരുങ്ങി വരുന്നിതാ ഞാന്‍
M യോഗ്യത എന്നിലില്ലാ
F ശ്രേഷ്‌ടമായി ഒന്നുമില്ല
A എന്നാലും എന്നുള്ളില്‍ നീ വരണേ
ഈശോ എന്നുള്ളില്‍ എഴുന്നള്ളണേ
A ഈശോയേ അങ്ങേ കൈക്കൊള്ളുവാന്‍
ഒരുങ്ങി വരുന്നിതാ ഞാന്‍
A ബലവാനെ, പരിശുദ്ധനെ
അമര്‍ത്യനെ, അധിനാഥനേ
A ബലവാനെ, പരിശുദ്ധനെ
അമര്‍ത്യനെ, അധിനാഥനേ
M ആത്മാവില്‍ വാണിടാനായി
എന്നില്‍ എഴുന്നള്ളണേ
F ആത്മാവില്‍ വാണിടാനായി
എന്നില്‍ എഴുന്നള്ളണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ange Kaikkolluvan Orungi Varunnithaa Njaan | ഈശോയേ അങ്ങേ കൈക്കൊള്ളുവാന്‍ ഒരുങ്ങി വരുന്നിതാ ഞാന്‍ Eeshoye Ange Kaikkolluvan Lyrics | Eeshoye Ange Kaikkolluvan Song Lyrics | Eeshoye Ange Kaikkolluvan Karaoke | Eeshoye Ange Kaikkolluvan Track | Eeshoye Ange Kaikkolluvan Malayalam Lyrics | Eeshoye Ange Kaikkolluvan Manglish Lyrics | Eeshoye Ange Kaikkolluvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ange Kaikkolluvan Christian Devotional Song Lyrics | Eeshoye Ange Kaikkolluvan Christian Devotional | Eeshoye Ange Kaikkolluvan Christian Song Lyrics | Eeshoye Ange Kaikkolluvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Ange Kaikkolluvaan
Orungivarunnithaa Njaan
Eeshoye Ange Kaikkolluvaan
Orungivarunnithaa Njaan

Yogyatha Ennililla
Shreshtamaai Onnumilla
Ennalum Ennullil Nee Varane
Eesho Ennullil Ezhunnallane

Eeshoye Ange Kaikkolluvaan
Orungivarunnithaa Njaan

Balavaane, Parishudhane
Amarthyane, Adhinaadhane
Balavaane, Parishudhane
Amarthyane, Adhinaadhane

Aathmaavil Vaanidaanaai
Ennil Ezhunnallane
Aathmaavil Vaanidaanaai
Ennil Ezhunnallane

-----

Pookkal Vithariya Paathayilla
Thoovirippillente Naadha
Pookkal Vithariya Paathayilla
Thoovirippillente Naadha

Enkilum Snehathin Pookkal Vithari
Njan Ninne Sweekarikkam
Enkilum Snehathin Pookkal Vithari
Njan Ninne Sweekarikkam

Balavaane, Parishudhane
Amarthyane, Adhinaadhane
Balavaane, Parishudhane
Amarthyane, Adhinaadhane

Aathmaavil Vaanidaanaai
Ennil Ezhunnallane
Aathmaavil Vaanidaanaai
Ennil Ezhunnallane

-----

Paadhangal Kazhukiduvaanum
Abhishekam Chyethiduvaanum
Paadhangal Kazhukiduvaanum
Abhishekam Chyethiduvaanum

Vellavum Thailavum Illennaalum
Ullathen Kanneeru Mathram
Vellavum Thailavum Illennaalum
Ullathen Kanneeru Mathram

Eeshoye Ange Kaikkolluvaan
Orungi Varunnitha Njaan
Yogyatha Ennililla
Shreshtamaayonnumilla
Ennalum Ennullil Nee Varane
Eesho Ennullil Ezhunnallane

Eeshoye Ange Kaikkolluvaan
Orungivarunnithaa Njaan

Balavaane, Parishudhane
Amarthyane, Adhinaadhane
Balavaane, Parishudhane
Amarthyane, Adhinaadhane

Aathmaavil Vaanidaanaai
Ennil Ezhunnallane
Aathmaavil Vaanidaanaai
Ennil Ezhunnallane

esoye eesoye essoye eshoye eeshoye eesshoye eeshoyeyange kai kolluvan kolluvaan kayikolluvaan kayikolluvan kayikkolluvaan kaikolluvan kaikolluvaan kaikkolluvan kaikkolluvaan kaikolluvan kaikkolluvan kaikolluvaan kaikkolluvaan


Media

If you found this Lyric useful, sharing & commenting below would be Astounding!
  1. ANITTA TRISSA JOSE

    May 14, 2022 at 8:44 AM

    https://youtu.be/qasfA-OIQxI

    • MADELY Admin

      May 17, 2022 at 6:21 PM

      Thank you very much for the Minus Track URL! 🙂

Your email address will not be published. Required fields are marked *




Views 1691.  Song ID 4408


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.