Malayalam Lyrics
My Notes
M | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
🎵🎵🎵 | |
M | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
F | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
M | എന്നു വരും നീ, എന്നീശോ ഈ കുഞ്ഞു ഹൃദയമാം അള്‍ത്താരയില്‍ |
F | തിരുവോസ്‌തിയായ്, തിരുരക്തമായ് എന്നു വരും നീ, എന്റെയുള്ളില്‍ |
A | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
—————————————– | |
M | യോഗ്യത തെല്ലുമില്ലെന്നില്‍ നിന്നെ സ്വീകരിക്കാന്‍ |
F | യോഗ്യത തെല്ലുമില്ലെന്നില്‍ നിന്നെ സ്വീകരിക്കാന്‍ |
M | നിന്‍ തിരു നടയില്‍, ഉരുകും തിരിയാല്‍ ഞാന്‍ കാഴ്‌ച്ചവെക്കുന്നിതാ എന്നെ |
F | എന്‍ ഹൃദയത്തില്‍, എന്‍ അധരത്തില്‍ കുര്‍ബാനയായി നീ വരണേ |
A | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
—————————————– | |
F | അമ്മിഞ്ഞപ്പാല്‍ നുകരും നേരം ആനന്ദമായി നീ വരണേ |
M | അമ്മിഞ്ഞപ്പാല്‍ നുകരും നേരം ആനന്ദമായി നീ വരണേ |
F | അമ്മ തന്‍ മാറില്‍, മയങ്ങീടും നേരം രാരീരം പാടുവാന്‍ വരണേ |
M | ഒരു മുത്തമേകാന്‍, ഞാന്‍ എന്നെ നല്‍കാന്‍ എന്നു വരും നീ, എന്നീശോ |
F | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
M | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
F | എന്നു വരും നീ, എന്നീശോ ഈ കുഞ്ഞു ഹൃദയമാം അള്‍ത്താരയില്‍ |
M | തിരുവോസ്‌തിയായ്, തിരുരക്തമായ് എന്നു വരും നീ, എന്റെയുള്ളില്‍ |
A | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Eeshoye Eeshoye Sakrariyil Vazhum Thamburane Ennu Varum Nee Enneesho | ഈശോയെ ഈശോയെ സക്രാരിയില്‍ വാഴും തമ്പുരാനെ Eeshoye Eeshoye Sakrariyil Vazhum Thamburane Lyrics | Eeshoye Eeshoye Sakrariyil Vazhum Thamburane Song Lyrics | Eeshoye Eeshoye Sakrariyil Vazhum Thamburane Karaoke | Eeshoye Eeshoye Sakrariyil Vazhum Thamburane Track | Eeshoye Eeshoye Sakrariyil Vazhum Thamburane Malayalam Lyrics | Eeshoye Eeshoye Sakrariyil Vazhum Thamburane Manglish Lyrics | Eeshoye Eeshoye Sakrariyil Vazhum Thamburane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Eeshoye Sakrariyil Vazhum Thamburane Christian Devotional Song Lyrics | Eeshoye Eeshoye Sakrariyil Vazhum Thamburane Christian Devotional | Eeshoye Eeshoye Sakrariyil Vazhum Thamburane Christian Song Lyrics | Eeshoye Eeshoye Sakrariyil Vazhum Thamburane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sakrariyil Vaazhum Thamburane
🎵🎵🎵
Eeshoye, Eeshoye
Sakrariyil Vaazhum Thamburane
Eeshoye, Eeshoye
Sakrariyil Vaazhum Thamburane
Ennu Varum Nee, Enneesho
Ee Kunju Hrudhayamaam Altharayil
Thiruvosthiyaai, Thirurakthamaai
Ennu Varum Nee, Enteyullil
Eeshoye, Eeshoye
Sakrariyil Vaazhum Thamburane
-----
Yogyatha Thellum Illennil
Ninne Sweekarikkaan
Yogyatha Thellum Illennil
Ninne Sweekarikkaan
Nin Thiru Nadayil, Urukum Thiriyaal Njan
Kazhchavekkunnitha Enne
En Hrudhayathil, En Adharathil
Kurbanayaayi Nee Varane
Eeshoye, Eeshoye
Sacrariyil Vazhum Thamburane
-----
Amminjapaal Nukarum Neram
Aanandhamaayi Nee Varane
Amminjapaal Nukarum Neram
Aanandhamaayi Nee Varane
Amma Than Maaril, Mayangeedum Neram
Rareeram Paaduvaan Varane
Oru Muthamekaan, Njan Enne Nalkaan
Ennu Varum Nee, Enneesho
Eeshoye, Eeshoye
Sakrariyil Vaazhum Thamburane
Eeshoye, Eeshoye
Sakrariyil Vaazhum Thamburane
Ennu Varum Nee, Enneesho
Ee Kunju Hrudhayamaam Altharayil
Thiruvosthiyaai, Thirurakthamaai
Ennu Varum Nee, Enteyullil
Eeshoye, Eeshoye
Sakrariyil Vaazhum Thamburane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet