Malayalam Lyrics
My Notes
M | ഈശോയെ, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ സൃഷ്‌ട്ടാവേ, ലോക പരിപാലകാ ഏക രക്ഷകനെ |
F | ഈശോയെ, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ സൃഷ്‌ട്ടാവേ, ലോക പരിപാലകാ ഏക രക്ഷകനെ |
M | നിന്നെ കാണാനായ്, മിഴികള്‍ തേടുമ്പോള്‍ മിഴിയോരം വന്നു നീ കനവായിടും |
F | നിന്നെ കേള്‍ക്കാനായ്, കാതില്‍ തോന്നുമ്പോള്‍ കാതോരം വന്നു നീ കുളിരായിടും |
A | ഈശോയെ, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ സൃഷ്‌ട്ടാവേ, ലോക പരിപാലകാ ഏക രക്ഷകനെ |
—————————————– | |
M | ദേവാലയത്തിന്‍, മുന്‍വാതില്‍ പോലും ഒരുനോക്കു കാണാതെ ഞാന്‍ പോയിടീലും |
F | അറിയാതെ നീയെന്‍, പിന്നാലെ വന്നു കരമേകി കൂടെ നടന്നെന്റെ ചാരേ |
M | ഈ നല്ല സ്‌നേഹം, അറിയുന്നു നാഥാ അകലാതെ കാക്കേണമെന്നെ |
F | ഇനിയുള്ള കാലം, അകലാതിരിക്കാന്‍ നീയെന്‍ മനസ്സോടു ചേരേണമേ |
A | ഈശോയെ, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ സൃഷ്‌ട്ടാവേ, ലോക പരിപാലകാ ഏക രക്ഷകനെ |
—————————————– | |
F | നീ തന്ന ദാനങ്ങളെല്ലാം മറന്ന് അഹംഭാവമേറി ഞാന്‍ ദൂരേക്കു പോയാല്‍ |
M | അവിടെയും നീയെന്‍, നിഴലായി വന്നു കൃപയേകി തിരികെ നയിക്കുന്ന സ്‌നേഹം |
F | ഈ നല്ല സ്‌നേഹം, അറിയുന്നു നാഥാ അകലാതെ കാക്കേണമെന്നെ |
M | ഇനിയുള്ള കാലം, അകലാതിരിക്കാന്‍ നീയെന്‍ മനസ്സോടു ചേരേണമേ |
A | ഈശോയെ, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ സൃഷ്‌ട്ടാവേ, ലോക പരിപാലകാ ഏക രക്ഷകനെ |
F | നിന്നെ കാണാനായ്, മിഴികള്‍ തേടുമ്പോള്‍ മിഴിയോരം വന്നു നീ കനവായിടും |
M | നിന്നെ കേള്‍ക്കാനായ്, കാതില്‍ തോന്നുമ്പോള്‍ കാതോരം വന്നു നീ കുളിരായിടും |
A | ഈശോയെ, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ സൃഷ്‌ട്ടാവേ, ലോക പരിപാലകാ ഏക രക്ഷകനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Enne Snehikkunna | ഈശോയെ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയനാഥനെ Eeshoye Enne Snehikkunna Lyrics | Eeshoye Enne Snehikkunna Song Lyrics | Eeshoye Enne Snehikkunna Karaoke | Eeshoye Enne Snehikkunna Track | Eeshoye Enne Snehikkunna Malayalam Lyrics | Eeshoye Enne Snehikkunna Manglish Lyrics | Eeshoye Enne Snehikkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Enne Snehikkunna Christian Devotional Song Lyrics | Eeshoye Enne Snehikkunna Christian Devotional | Eeshoye Enne Snehikkunna Christian Song Lyrics | Eeshoye Enne Snehikkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Priyanathane
Srishttave, Lokha Paripaalaka
Eka Rakshakane
Eeshoye, Enne Snehikkunna
Ente Priyanathane
Srishtave, Lokha Paripaalaka
Eka Rakshakane
Ninne Kananaai, Mizhikal Thedumbol
Mizhiyoram Vannu Nee Kanavayidum
Ninne Kalkkanaai, Kaathil Thonnumbol
Kaathoram Vannu Nee Kulirayidum
Eeshoye, Enne Snehikkunna
Ente Priyanathane
Srushttave, Loka Paripaalaka
Eka Rakshakane
-----
Dhevalayathin, Mun Vaathil Polum
Oru Nokku Kaanathe Njan Poyideelum
Ariyathe Neeyen, Pinnale Vannu
Karameki Koode Nadannente Chaare
Ee Nalla Sneham, Ariyunnu Nadha
Akalaathe Kaakkenamenne
Iniyulla Kaalam, Akalaathirikkaan
Neeyen Manassodu Cherename
Eeshoye, Enne Snehikkunna
Ente Priyanathane
Srushtave, Loka Paripaalaka
Eka Rakshakane
-----
Nee Thanna Dhaanangal Ellam Marannu
Ahambhaavameri Njan Dhoorekku Poyaal
Avideyum Neeyen, Nizhalaayi Vannu
Krupayeki Thirike Nayikkunna Sneham
Ee Nalla Sneham, Ariyunnu Nadha
Akalaathe Kaakkenamenne
Iniyulla Kaalam, Akalaathirikkaan
Neeyen Manassodu Cherename
Eeshoye, Enne Snehikkunna
Ente Priyanathane
Srishttaave, Loka Paripaalaka
Eka Rakshakane
Ninne Kananaai, Mizhikal Thedumbol
Mizhiyoram Vannu Nee Kanavayidum
Ninne Kalkkanaai, Kaathil Thonnumbol
Kaathoram Vannu Nee Kulirayidum
Eeshoye, Enne Snehikkunna
Ente Priyanathane
Srushttave, Loka Paripaalaka
Eka Rekshakane
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet