Malayalam Lyrics
My Notes
M | ഈശോയെ എന്റെ പ്രാണേശ്വരാ |
F | ആത്മാവില്‍ നിറയും ചൈതന്യമേ |
M | കൊതിയോടെ നില്‍ക്കുന്നു കൈക്കൊള്ളുവാന്‍ |
F | അലിവേറും നിന്‍ സ്‌നേഹം |
A | നിറയാന്‍, കവിയാന്‍, വരമേകണേ |
A | ഈശോയെ എന്റെ പ്രാണേശ്വരാ ആത്മാവില്‍ നിറയും ചൈതന്യമേ |
—————————————– | |
M | സ്‌നേഹമോടെ എന്നെ തേടി കാത്തു നില്‍ക്കും നാഥന്‍ |
F | സ്‌നേഹമോടെ എന്നെ തേടി കാത്തു നില്‍ക്കും നാഥന്‍ |
M | അമ്മയെപ്പോല്‍ എന്നേരവും തുടിക്കുന്നിതുള്ളം |
F | അമ്മയെപ്പോല്‍ എന്നേരവും തുടിക്കുന്നിതുള്ളം |
A | ആരാധനാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
A | ആരാധനാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
🎵🎵🎵 | |
A | ഈശോയെ എന്റെ പ്രാണേശ്വരാ ആത്മാവില്‍ നിറയും ചൈതന്യമേ |
—————————————– | |
F | ദാഹമോടെ അങ്ങേ ഹൃത്തില്‍ ചേര്‍ത്തിടുന്നു പ്രാണന്‍ |
M | ദാഹമോടെ അങ്ങേ ഹൃത്തില്‍ ചേര്‍ത്തിടുന്നു പ്രാണന്‍ |
F | ദാനമാകും എന്റെ ജന്മം ലയിക്കുന്നു അങ്ങില്‍ |
M | ദാനമാകും എന്റെ ജന്മം ലയിക്കുന്നു അങ്ങില്‍ |
A | ആരാധനാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
A | ആരാധനാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
🎵🎵🎵 | |
F | ഈശോയെ എന്റെ പ്രാണേശ്വരാ |
M | ആത്മാവില്‍ നിറയും ചൈതന്യമേ |
F | കൊതിയോടെ നില്‍ക്കുന്നു കൈക്കൊള്ളുവാന്‍ |
M | അലിവേറും നിന്‍ സ്‌നേഹം |
A | നിറയാന്‍, കവിയാന്‍, വരമേകണേ |
A | ഈശോയെ എന്റെ പ്രാണേശ്വരാ ആത്മാവില്‍ നിറയും ചൈതന്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ente Praneshwara Aathmavil Nirayum Chaithanyame | Eeshoye Ente Praneshwara Lyrics | Eeshoye Ente Praneshwara Song Lyrics | Eeshoye Ente Praneshwara Karaoke | Eeshoye Ente Praneshwara Track | Eeshoye Ente Praneshwara Malayalam Lyrics | Eeshoye Ente Praneshwara Manglish Lyrics | Eeshoye Ente Praneshwara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ente Praneshwara Christian Devotional Song Lyrics | Eeshoye Ente Praneshwara Christian Devotional | Eeshoye Ente Praneshwara Christian Song Lyrics | Eeshoye Ente Praneshwara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavil Nirayum Chaithanyame
Kothiyode Nilkkunnu Kaikkolluvaan
Aliverum Nin Sneham
Nirayaan, Kaviyaan, Varamekane
Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame
-----
Snehamode Enne Thedi
Kaathu Nilkkum Nadhan
Snehamode Enne Thedi
Kaathu Nilkkum Nadhan
Ammayepol Enneravum
Thudikkunnithullam
Ammayepol Enneravum
Thudikkunnithullam
Aaradhana, Aaradhana
Aathmavil Ennum Aaradhana
Aaradhana, Aaradhana
Aathmavil Ennum Aaradhana
🎵🎵🎵
Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame
-----
Dhaahamode Ange Hruthil
Cherthidunnu Praanan
Dhaahamode Ange Hruthil
Cherthidunnu Praanan
Dhaanamakum Ente Janmam
Layikkunnu Angil
Dhaanamakum Ente Janmam
Layikkunnu Angil
Aaradhana, Aaradhana
Aathmavil Ennum Aaradhana
Aaradhana, Aaradhana
Aathmavil Ennum Aaradhana
🎵🎵🎵
Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame
Kothiyode Nilkkunnu Kaikkolluvaan
Aliverum Nin Sneham
Nirayaan, Kaviyaan, Varamekane
Eeshoyeyente Praneswara
Aathmavil Nirayum Chaithanyame
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet