Malayalam Lyrics
My Notes
F | ഹാലേലൂയ്യ പാടി സ്‌തുതിക്കുന്നു ആരാധനാ പാടി നമിക്കുന്നു നന്ദിയാലെന്‍ മനം ഉരുകുന്നു കണ്ണീരോടെ ഞാന്‍, പ്രാര്‍ത്ഥിക്കുന്നു |
🎵🎵🎵 | |
F | ആ..… ആ….. |
M | ഈശോയെ കരുണാമയനേ കൃപയേകണമേ, ഞങ്ങള്‍ക്കായെന്നും |
F | ഈശോയെ കരുണാമയനേ കൃപയേകണമേ ഞങ്ങള്‍ക്കായെന്നും |
M | വഴിയറിയാതൊഴുകുന്ന ആട്ടിന്‍കൂട്ടത്തെ നിന്റെ വഴിയേ നയിക്കേണമേ |
F | വഴിയറിയാതൊഴുകുന്ന ആട്ടിന്‍കൂട്ടത്തെ നിന്റെ വഴിയേ നയിക്കേണമേ |
A | നിന്റെ വഴിയേ നയിക്കേണമേ |
A | ഈശോയെ കരുണാമയനേ കൃപയേകണമേ, ഞങ്ങള്‍ക്കായെന്നും |
A | ഈശോയെ കരുണാമയനേ കൃപയേകണമേ, ഞങ്ങള്‍ക്കായെന്നും |
—————————————– | |
F | കയ്യും, മെയ്യും, തളരുന്ന നേരം ഒന്നും മിണ്ടാന്‍ ആവാത്ത നിമിഷം |
M | ഈശോയെ, കണ്ണടക്കരുതേ പാപിയാമെന്നില്‍ കനിയേണമേ |
F | ഈശോയെ, കണ്ണടക്കരുതേ പാപിയാമെന്നില്‍ കനിയേണമേ |
M | സ്നേഹനാഥാ ജീവദാതാ കാരുണ്യം തൂകണേ ഞങ്ങള്‍ക്കായ് |
F | സ്നേഹനാഥാ ജീവദാതാ കാരുണ്യം തൂകണേ ഞങ്ങള്‍ക്കായ് |
A | ഈശോയെ കരുണാമയനേ കൃപയേകണമേ, ഞങ്ങള്‍ക്കായെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Karunamayane Krupayekaname, Njangalkkaai Ennum | ഈശോയെ കരുണാമയനേകൃപയേകണമേ ഞങ്ങള്‍ക്കായെന്നും Eeshoye Karunamayane Lyrics | Eeshoye Karunamayane Song Lyrics | Eeshoye Karunamayane Karaoke | Eeshoye Karunamayane Track | Eeshoye Karunamayane Malayalam Lyrics | Eeshoye Karunamayane Manglish Lyrics | Eeshoye Karunamayane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Karunamayane Christian Devotional Song Lyrics | Eeshoye Karunamayane Christian Devotional | Eeshoye Karunamayane Christian Song Lyrics | Eeshoye Karunamayane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaradhana Paadi Namikkunnu
Nandiyaal En Manam Urukunnu
Kaneerode Njan, Prarthikkunnu
Aa... Aa...
Eeshoye Karunaamayane
Krupayekaname, Njangalkkaai Ennum
Eeshoye Karunaamayane
Krupayekaname, Njangalkkaai Ennum
Vazhiyariyaathozhukunna Aattin Koottathe
Ninte Vazhiye Nayikkename
Vazhiyariyaathozhukunna Aattin Koottathe
Ninte Vazhiye Nayikkename
Ninte Vazhiye Nayikkename
Eeshoye Karunaamayane
Krupayekaname, Njangalkkaai Ennum
Eeshoye Karunaamayane
Krupayekaname, Njangalkkaai Ennum
-----
Kayyum, Meyyum, Thalarunna Neram
Onnum Mindaan Aavatha Nimisham
Eeshoye, Kannadekkaruthe
Paapiyam Ennil Kaniyename
Eeshoye, Kannadekkaruthe
Paapiyam Ennil Kaniyename
Sneha Nadha, Jeeva Dhaatha
Karunyam Thookane Njangalkkaai
Sneha Nadha, Jeeva Dhaatha
Karunyam Thookane Njangalkkaai
Eeshoye Karunaamayane
Krupayekaname, Njangalkkaai Ennum
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet