Malayalam Lyrics
My Notes
M | ഈശോയെ നീ വരൂ, കൂര്‍ബാനയായ് എന്‍ കൊച്ചു ഹൃത്തതിന്‍ സക്രാരിയില്‍ |
F | നിന്നോടൊന്നു ചേരാന്‍, നിന്റെതായി തീരാന്‍ |
M | നിന്നോടൊന്നു ചേരാന്‍, നിന്റെതായി തീരാന്‍ |
A | ഏറെ നാള്‍ ആശിച്ചു കാത്തിരുന്നു ഞാന്‍ |
A | ഈശോയെ നീ വരൂ, കൂര്‍ബാനയായ് എന്‍ കൊച്ചു ഹൃത്തതിന്‍ സക്രാരിയില്‍ |
—————————————– | |
M | ദിവ്യ കാരുണ്യമായ്, ഓസ്‌തി രൂപന്‍ യേശുവേ സ്നേഹമോടെ കൈക്കൊള്ളും വേളയായിതാ |
F | ദിവ്യ കാരുണ്യമായ്, ഓസ്‌തി രൂപന്‍ യേശുവേ സ്നേഹമോടെ കൈക്കൊള്ളും വേളയായിതാ |
M | വന്നു വാഴണേ, ആത്മം സൗഖ്യമാക്കണേ ഒന്നരുള്‍ ചെയ്‌തീടണേ, എന്‍ നായകാ |
F | വന്നു വാഴണേ, ആത്മം സൗഖ്യമാക്കണേ ഒന്നരുള്‍ ചെയ്‌തീടണേ, എന്‍ നായകാ |
🎵🎵🎵 | |
A | ഈശോയെ നീ വരൂ, കൂര്‍ബാനയായ് എന്‍ കൊച്ചു ഹൃത്തതിന്‍ സക്രാരിയില്‍ |
—————————————– | |
F | മര്‍ത്യരോടൊന്നാകുവാന്‍, നിത്യ രക്ഷ നല്‍കുവാന്‍ അവതരിച്ച വചനമേ, ആരാധനാ |
M | മര്‍ത്യരോടൊന്നാകുവാന്‍, നിത്യ രക്ഷ നല്‍കുവാന്‍ അവതരിച്ച വചനമേ, ആരാധനാ |
F | സത്യ ദൈവമേ, അങ്ങേ വാഴ്‌ത്തിടുന്നിതാ നല്‍വരങ്ങള്‍ തൂകണേ, എന്‍ പാലകാ |
M | സത്യ ദൈവമേ, അങ്ങേ വാഴ്‌ത്തിടുന്നിതാ നല്‍വരങ്ങള്‍ തൂകണേ, എന്‍ പാലകാ |
🎵🎵🎵 | |
F | ഈശോയെ നീ വരൂ, കൂര്‍ബാനയായ് എന്‍ കൊച്ചു ഹൃത്തതിന്‍ സക്രാരിയില്‍ |
M | നിന്നോടൊന്നു ചേരാന്‍, നിന്റെതായി തീരാന്‍ |
F | നിന്നോടൊന്നു ചേരാന്‍, നിന്റെതായി തീരാന്‍ |
A | ഏറെ നാള്‍ ആശിച്ചു കാത്തിരുന്നു ഞാന്‍ |
A | ഈശോയെ നീ വരൂ, കൂര്‍ബാനയായ് എന്‍ കൊച്ചു ഹൃത്തതിന്‍ സക്രാരിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Nee Varu Kurbanayay En Kochu Hruthathin Sakraariyil | ഈശോയെ നീ വരൂ കൂര്‍ബാനയായ് Eeshoye Nee Varu Kurbanayay Lyrics | Eeshoye Nee Varu Kurbanayay Song Lyrics | Eeshoye Nee Varu Kurbanayay Karaoke | Eeshoye Nee Varu Kurbanayay Track | Eeshoye Nee Varu Kurbanayay Malayalam Lyrics | Eeshoye Nee Varu Kurbanayay Manglish Lyrics | Eeshoye Nee Varu Kurbanayay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nee Varu Kurbanayay Christian Devotional Song Lyrics | Eeshoye Nee Varu Kurbanayay Christian Devotional | Eeshoye Nee Varu Kurbanayay Christian Song Lyrics | Eeshoye Nee Varu Kurbanayay MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Kochu Hruthathin Sakraariyil
Ninood Onnu Cheran,
Nintethayi Theeran
Ninood Onnu Cheran,
Nintethayi Theeran
Ere Naal Aashichu Kaathirunnu Njan
Eeshoye Nee Varu, Kurbanayaai
En Kochu Hruthathin Sakraariyil
-----
Divya Kaarunyamai, Osthi Roopan Yeshuve
Snehamode Kaikkollum, Velayaayithaa
Divya Kaarunyamai, Osthi Roopan Yeshuve
Snehamode Kaikkollum, Velayaayithaa
Vannu Vaazhane, Aathmam Saukhyaamakkane
Onnarul Cheitheedene, En Naayaka
Vannu Vaazhane, Aathmam Saukhyaamakkane
Onnarul Cheitheedene, En Naayaka
🎵🎵🎵
Eeshoye Nee Varu, Kurbanayaai
Enn Kochu Hruthathin Sakraariyil
-----
Marthyarod Onnakuvan, Nithya Raksha Nalkuvan
Avatharicha Vachaname, Aaradhana
Marthyarod Onnakuvan, Nithya Raksha Nalkuvan
Avatharicha Vachaname, Aaradhana
Sathya Daivame, Ange Vaazhthidunnitha
Nal Varangal Thookane, En Paalaka
Sathya Daivame, Ange Vaazhthidunnitha
Nal Varangal Thookane, En Paalaka
🎵🎵🎵
Eeshoye Nee Varu, Kurbanayaai
Enn Kochu Hruthathin Sakraariyil
Ninood Onnu Cheran,
Nintethayi Theeran
Ninood Onnu Cheran,
Nintethayi Theeran
Ere Naal Aashichu Kaathirunnu Njan
Eeshoye Nee Varu, Kurbanayaai
Enn Kochu Hruthathin Sakraariyil
Media
If you found this Lyric useful, sharing & commenting below would be Astounding!
Antony
April 26, 2023 at 6:54 AM
Peacefully song
Antony
April 26, 2023 at 6:55 AM
Nice song