Malayalam Lyrics
My Notes
M | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
F | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
M | എന്‍ ജീവിതം നിന്റെ ദാനം |
F | എന്‍ സര്‍വ്വവും നിന്റെ ദാനം |
A | എല്ലാം നല്‍കുന്ന നാഥാ നിന്നെ, എനിക്കെന്തൊരിഷ്‌ടം നിന്നെ, എനിക്കെന്തൊരിഷ്‌ടം |
A | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
A | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
—————————————– | |
M | നീ എന്നെ സ്നേഹിക്കും പോലെ നിന്നെയും സ്നേഹിച്ചിടാനായി |
F | നീ എന്നെ സ്നേഹിക്കും പോലെ നിന്നെയും സ്നേഹിച്ചിടാനായി |
M | എന്നെ പഠിപ്പിക്കും വാത്സല്യമേ നിന്നെ, എനിക്കെന്തൊരിഷ്‌ടം നിന്നെ, എനിക്കെന്തൊരിഷ്‌ടം |
A | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
A | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
—————————————– | |
F | എന്‍ ജീവകാലങ്ങളോളം നിന്‍ നാമം എന്നും സ്തുതിക്കാന്‍ |
M | എന്‍ ജീവകാലങ്ങളോളം നിന്‍ നാമം എന്നും സ്തുതിക്കാന്‍ |
F | ശക്തിയേകീടുന്ന കാരുണ്യമേ നിന്നെ, എനിക്കെന്തൊരിഷ്‌ടം നിന്നെ, എനിക്കെന്തൊരിഷ്‌ടം |
M | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
F | എന്‍ ജീവിതം നിന്റെ ദാനം |
M | എന്‍ സര്‍വ്വവും നിന്റെ ദാനം |
A | എല്ലാം നല്‍കുന്ന നാഥാ നിന്നെ, എനിക്കെന്തൊരിഷ്‌ടം നിന്നെ, എനിക്കെന്തൊരിഷ്‌ടം |
A | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
A | ഈശോയെ, നിന്നെ എനിക്കെന്തൊരിഷ്‌ടം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ninne Ennikkenthorishttam En Jeevitham Ninte Dhaanam | ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം Eeshoye Ninne Enikkenthorishttam Lyrics | Eeshoye Ninne Enikkenthorishttam Song Lyrics | Eeshoye Ninne Enikkenthorishttam Karaoke | Eeshoye Ninne Enikkenthorishttam Track | Eeshoye Ninne Enikkenthorishttam Malayalam Lyrics | Eeshoye Ninne Enikkenthorishttam Manglish Lyrics | Eeshoye Ninne Enikkenthorishttam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ninne Enikkenthorishttam Christian Devotional Song Lyrics | Eeshoye Ninne Enikkenthorishttam Christian Devotional | Eeshoye Ninne Enikkenthorishttam Christian Song Lyrics | Eeshoye Ninne Enikkenthorishttam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eeshoye, Ninne Enikkenthorishtam
En Jeevitham Ninte Dhaanam
En Sarvavum Ninte Dhaanam
Ellaam Nalkunna Nadha
Ninne, Enikkenthorishtam
Ninne, Enikkenthorishtam
Eeshoye, Ninne Enikkenthorishtam
Eeshoye, Ninne Enikkenthorishtam
-----
Nee Enne Snehikkum Pole
Ninneyum Snehicheedanay
Nee Enne Snehikkum Pole
Ninneyum Snehicheedanay
Enne Padippikkum Valsalyame
Ninne, Enikkenthorishtam
Ninne, Enikkenthorishtam
Eeshoye, Ninne Enikkenthorishtam
Eeshoye, Ninne Enikkenthorishtam
-----
En Jeeva Kalangalolam
Nin Naamam Ennum Sthuthikkaan
En Jeeva Kalangalolam
Nin Naamam Ennum Sthuthikkaan
Shakthiyekeedunna Karunyame
Ninne, Enikkenthorishtam
Ninne, Enikkenthorishtam
Eeshoye, Ninne Enikkenthorishtam
En Jeevitham Ninte Dhaanam
En Sarvavum Ninte Dhaanam
Ellaam Nalkunna Nadha
Ninne, Enikkenthorishtam
Ninne, Enikkenthorishtam
Eshoye, Ninne Enikkenthorishtam
Eshoye, Ninne Enikkenthorishtam
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet