M | ഈശോയെ നിന്നെ കാണാനായ് ക്രൂശിന്റെ മാറില്‍ ചായുന്നൂ |
F | ആശ്വാസം നിന്നില്‍ തേടുമ്പോള്‍ ആനന്ദം ഉള്ളില്‍ തിങ്ങുന്നൂ |
A | കണ്ണീരില്‍ മുങ്ങി താഴുമ്പോള്‍ ക്രൂശില്‍ ഞാന്‍ അര്‍ഥം കാണുന്നൂ |
A | ഈശോയെ നിന്നെ കാണാനായ് ക്രൂശിന്റെ മാറില്‍ ചായുന്നൂ |
A | ആശ്വാസം നിന്നില്‍ തേടുമ്പോള്‍ ആനന്ദം ഉള്ളില്‍ തിങ്ങുന്നൂ |
—————————————– | |
M | ഞാനെന്നും നിന്നോമല്‍ കുഞ്ഞല്ലേ ഞാനെല്ലാം നിന്നോടു ചൊല്ലില്ലേ |
F | പാപത്തില്‍ വീണാലും താണാലും നീയെന്നെ കൈവിട്ടു പോകല്ലേ |
A | കര്‍ത്താവേ വന്നാലും, കാരുണ്യം തന്നാലും കണ്ണീരോടെ തേടുന്നങ്ങേ ഞാന്‍… കൈകള്‍ കൂപ്പി വാഴ്‌ത്തും അങ്ങേ ഞാന്‍ |
A | ഈശോയെ നിന്നെ കാണാനായ് ക്രൂശിന്റെ മാറില്‍ ചായുന്നൂ |
A | ആശ്വാസം നിന്നില്‍ തേടുമ്പോള്‍ ആനന്ദം ഉള്ളില്‍ തിങ്ങുന്നൂ |
—————————————– | |
F | നീയെന്റെ കണ്ണായും കാതായും അന്‍പേറും നവായും മാറേണം |
M | നീയെന്നും എന്നുള്ളില്‍ വാഴേണം ഞാനെന്നും നിന്റെതായി തീരേണം |
A | എന്തെല്ലാം ചെയ്‌താലും, എവിടെല്ലാം പോയാലും എന്നാളും നിന്‍ നാമം പാടും ഞാന്‍ എപ്പോഴും നിന്‍ സ്നേഹം ഓര്‍ക്കും ഞാന്‍ |
F | ഈശോയെ നിന്നെ കാണാനായ് ക്രൂശിന്റെ മാറില്‍ ചായുന്നൂ |
M | ആശ്വാസം നിന്നില്‍ തേടുമ്പോള്‍ ആനന്ദം ഉള്ളില്‍ തിങ്ങുന്നൂ |
A | കണ്ണീരില്‍ മുങ്ങി താഴുമ്പോള്‍ ക്രൂശില്‍ ഞാന്‍ അര്‍ഥം കാണുന്നൂ |
A | ഈശോയെ നിന്നെ കാണാനായ് ക്രൂശിന്റെ മാറില്‍ ചായുന്നൂ |
A | ആശ്വാസം നിന്നില്‍ തേടുമ്പോള്‍ ആനന്ദം ഉള്ളില്‍ തിങ്ങുന്നൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Krushinte Maaril Chayunnu
Aashwaasam Ninnil Thedumbol
Aanandam Ullil Thingunnu
Kaneeril Mungi Thaazhumbol
Krushil Njaan Artham Kaanunnu
Eeshoye Ninne Kaananayi
Krushinte Maaril Chayunnu
Aashwaasam Ninnil Thedumbol
Aanandam Ullil Thingunnu
-----
Njaan Ennum Ninnomal Kunjalle
Njaan Ellam Ninnodu Cholliyille
Paapathil Veenaalum Thaanaalum
Nee Enne Kaivittu Pokalle
Karthaave Vannalum, Kaarunyam Thannaalum
Kanneerode Thedunange Njan
Kaikal Koopi Vaazhthum Ange Njan
Eeshoye Ninne Kaananayi
Krushinte Maaril Chayunnu
Aashwaasam Ninnil Thedumbol
Aanandam Ullil Thingunnu
-----
Nee Ente Kannayum Kaathaayum
Anperum Naavaayum Maarenam
Nee Ennum Ennullil Vaazhenam
Njaan Ennum Nintethaai Theerenam
Enthellam Cheythaalum, Evidellam Poyaalum
Ennalum Ninnaamam Paadum Njan
Eppozhum Nin Sneham Orkkum Njan
Eeshoye Ninne Kaananayi
Krushinte Maaril Chayunnu
Aashwaasam Ninnil Thedumbol
Aanandam Ullil Thingunnu
Kaneeril Mungi Thaazhumbol
Krushil Njaan Artham Kaanunnu
Eeshoye Ninne Kaananayi
Krushinte Maaril Chayunnu
Aashwaasam Ninnil Thedumbol
Aanandam Ullil Thingunnu
No comments yet