Malayalam Lyrics
My Notes
M | ഈശോയെ ഞാനിതാ, നിന്റെ മുന്‍പില്‍ അലിവോടെ നീ എന്നെ നോക്കണമേ |
F | ഈശോയെ ഞാനിതാ, നിന്റെ മുന്‍പില്‍ അലിവോടെ നീ എന്നെ നോക്കണമേ |
M | ആദ്യ സ്‌നേഹത്തിന്റെ, നിറവിലേക്കായി തിരികെ വരാന്‍ മനം തുടിച്ചിടുന്നു |
F | ആദ്യ സ്‌നേഹത്തിന്റെ, നിറവിലേക്കായി തിരികെ വരാന്‍ മനം തുടിച്ചിടുന്നു |
A | കൃപയാലെ പോതിയേണമെ അതിനാലെ ബലമേകണേ |
A | കൃപയാലെ പോതിയേണമെ അതിനാലെ ബലമേകണേ |
A | ഈശോയെ ഞാനിതാ, നിന്റെ മുന്‍പില്‍ അലിവോടെ നീ എന്നെ നോക്കണമേ |
A | ആദ്യ സ്‌നേഹത്തിന്റെ, നിറവിലേക്കായി തിരികെ വരാന്‍ മനം തുടിച്ചിടുന്നു |
—————————————– | |
M | തിരയും തീരവും പോലൊരു ബന്ധം സ്‌നേഹത്താല്‍ അങ്ങെന്നില്‍ തീര്‍ക്കേണമേ |
F | തിരയും തീരവും പോലൊരു ബന്ധം സ്‌നേഹത്താല്‍ അങ്ങെന്നില്‍ തീര്‍ക്കേണമേ |
M | നിന്നില്‍ മാത്രം ആനന്ദം കണ്ടെത്താന്‍ ആത്മാവില്‍ ഈശോ നീ വാഴേണമേ |
F | നിന്നില്‍ മാത്രം ആനന്ദം കണ്ടെത്താന്‍ ആത്മാവില്‍ ഈശോ നീ വാഴേണമേ |
A | കൃപയാലെ പോതിയേണമെ അതിനാലെ ബലമേകണേ |
A | കൃപയാലെ പോതിയേണമെ അതിനാലെ ബലമേകണേ |
—————————————– | |
F | കുറവുകള്‍ അനവധി ഉള്ളവളെങ്കിലും നാഥാ നിന്‍ കാരുണ്യമെന്‍ ആശ്രയം |
M | കുറവുകള്‍ അനവധി ഉള്ളവളെങ്കിലും നാഥാ നിന്‍ കാരുണ്യമെന്‍ ആശ്രയം |
F | പലവട്ടം പാപത്തില്‍ വീണവളെങ്കിലും അധികം സ്‌നേഹിക്കാന്‍ കൊതിയേറുന്നേ |
M | പലവട്ടം പാപത്തില്‍ വീണവളെങ്കിലും അധികം സ്‌നേഹിക്കാന്‍ കൊതിയേറുന്നേ |
F | ഈശോയെ ഞാനിതാ, നിന്റെ മുന്‍പില്‍ അലിവോടെ നീ എന്നെ നോക്കണമേ |
M | ആദ്യ സ്‌നേഹത്തിന്റെ, നിറവിലേക്കായി തിരികെ വരാന്‍ മനം തുടിച്ചിടുന്നു |
F | ആദ്യ സ്‌നേഹത്തിന്റെ, നിറവിലേക്കായി തിരികെ വരാന്‍ മനം തുടിച്ചിടുന്നു |
A | കൃപയാലെ പോതിയേണമെ അതിനാലെ ബലമേകണേ |
A | കൃപയാലെ പോതിയേണമെ അതിനാലെ ബലമേകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Njan Itha Ninte Munbil Alivode Nee Enne Nokkaname | ഈശോയെ ഞാനിതാ നിന്റെ മുന്‍പില്‍ അലിവോടെ നീ എന്നെ നോക്കണമേ Eeshoye Njan Itha Ninte Munbil Lyrics | Eeshoye Njan Itha Ninte Munbil Song Lyrics | Eeshoye Njan Itha Ninte Munbil Karaoke | Eeshoye Njan Itha Ninte Munbil Track | Eeshoye Njan Itha Ninte Munbil Malayalam Lyrics | Eeshoye Njan Itha Ninte Munbil Manglish Lyrics | Eeshoye Njan Itha Ninte Munbil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Njan Itha Ninte Munbil Christian Devotional Song Lyrics | Eeshoye Njan Itha Ninte Munbil Christian Devotional | Eeshoye Njan Itha Ninte Munbil Christian Song Lyrics | Eeshoye Njan Itha Ninte Munbil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivode Nee Enne Nokkaname
Eeshoye Njan Itha, Ninte Munpil
Alivode Nee Enne Nokkaname
Adhya Snehathinte, Niravilekaayi
Thirike Varaan Manam Thudichidunnu
Adhya Snehathinte, Niravilekaayi
Thirike Varaan Manam Thudichidunnu
Krupayaale Pothiyename
Athinaale Balamekane
Krupayaale Pothiyename
Athinaale Balamekane
Eeshoye Njanitha, Ninte Mumpil
Alivode Nee Enne Nokkaname
Adhya Snehathinte, Niravilekaayi
Thirike Varaan Manam Thudichidunnu
-----
Thirayum Theeravum Poloru Bandham
Snehathaal Angennil Theerkkename
Thirayum Theeravum Poloru Bandham
Snehathaal Angennil Theerkkename
Ninnil Maathram Aanandham Kandethaan
Aathmavil Eesho Nee Vazhename
Ninnil Maathram Aanandham Kandethaan
Aathmavil Eesho Nee Vazhename
Kripayaale Pothiyename
Athinaale Balamekane
Kripayaale Pothiyename
Athinaale Balamekane
-----
Kuravukal Anavadhi Ullaval Enkilum
Nadha Nin Karunyamen Aashrayam
Kuravukal Anavadhi Ullaval Enkilum
Nadha Nin Karunyamen Aashrayam
Palavattam Paapathil Veenaval Enkilum
Adhikam Snehikkan Kothiyerunne
Palavattam Paapathil Veenaval Enkilum
Adhikam Snehikkan Kothiyerunne
Eeshoye Njan Itha, Ninte Mumbil
Alivode Nee Enne Nokkaname
Adhya Snehathinte, Niravilekaayi
Thirike Varaan Manam Thudichidunnu
Adhya Snehathinte, Niravilekaayi
Thirike Varaan Manam Thudichidunnu
Krupayale Pothiyename
Athinale Bhalamekane
Kripayale Pothiyename
Athinale Bhalamekane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet