Malayalam Lyrics
My Notes
M | ഈശോയെ ഞാന്‍ കൊതിപ്പൂ എന്‍ സ്വന്തമായിടുവാന്‍ |
F | ദാഹിച്ചു കാത്തിരിപ്പൂ നിന്‍ സ്‌നേഹത്താല്‍ നിറയാന്‍ |
M | നീറുന്ന നൊമ്പരം, മായ്ക്കും തലോടലായി എന്നുള്ളില്‍ നീ നിറയൂ |
F | നീറുന്ന നൊമ്പരം, മായ്ക്കും തലോടലായി എന്നുള്ളില്‍ നീ നിറയൂ |
A | ഈശോയെ ഞാന്‍ കൊതിപ്പൂ എന്‍ സ്വന്തമായിടുവാന്‍ |
A | ദാഹിച്ചു കാത്തിരിപ്പൂ നിന്‍ സ്‌നേഹത്താല്‍ നിറയാന്‍ |
—————————————– | |
M | മര്‍ത്യര്‍ക്കു വേണ്ടി നീ, ജീവനെ നല്‍കി മര്‍ദിതര്‍ക്കാശ്വാസ മോചനം നല്‍കി |
🎵🎵🎵 | |
F | മര്‍ത്യര്‍ക്കു വേണ്ടി നീ, ജീവനെ നല്‍കി മര്‍ദിതര്‍ക്കാശ്വാസ മോചനം നല്‍കി |
M | തിരുനിണമേകിയ തിരുമാറിലേക്കു പാപിയാമെന്നെ നീ സ്വീകരിച്ചീടു |
F | തിരുനിണമേകിയ തിരുമാറിലേക്കു പാപിയാമെന്നെ നീ സ്വീകരിച്ചീടു |
🎵🎵🎵 | |
A | ഈശോയെ ഞാന്‍ കൊതിപ്പൂ എന്‍ സ്വന്തമായിടുവാന്‍ |
A | ദാഹിച്ചു കാത്തിരിപ്പൂ നിന്‍ സ്‌നേഹത്താല്‍ നിറയാന്‍ |
—————————————– | |
F | ഒലിവില ചില്ലകള്‍, ഓശാന പാടി ഓര്‍ശ്ലേം നാഥന്, സ്‌തുതികളേകി |
🎵🎵🎵 | |
M | ഒലിവില ചില്ലകള്‍, ഓശാന പാടി ഓര്‍ശ്ലേം നാഥന്, സ്‌തുതികളേകി |
F | മനം നിറഞ്ഞേകുമീ, തിരുനാമ ഗീതികള്‍ ഹൃദയത്തിലേക്കു നീ സ്വീകരിച്ചീടു |
M | മനം നിറഞ്ഞേകുമീ, തിരുനാമ ഗീതികള്‍ ഹൃദയത്തിലേക്കു നീ സ്വീകരിച്ചീടു |
🎵🎵🎵 | |
F | ഈശോയെ ഞാന്‍ കൊതിപ്പൂ എന്‍ സ്വന്തമായിടുവാന്‍ |
M | ദാഹിച്ചു കാത്തിരിപ്പൂ നിന്‍ സ്‌നേഹത്താല്‍ നിറയാന്‍ |
F | നീറുന്ന നൊമ്പരം, മായ്ക്കും തലോടലായി എന്നുള്ളില്‍ നീ നിറയൂ |
M | നീറുന്ന നൊമ്പരം, മായ്ക്കും തലോടലായി എന്നുള്ളില്‍ നീ നിറയൂ |
A | ഈശോയെ ഞാന്‍ കൊതിപ്പൂ എന്‍ സ്വന്തമായിടുവാന്‍ |
A | ദാഹിച്ചു കാത്തിരിപ്പൂ നിന്‍ സ്‌നേഹത്താല്‍ നിറയാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Njan Kothippoo | ഈശോയെ ഞാന്‍ കൊതിപ്പൂ എന്‍ സ്വന്തമായിടുവാന്‍ Eeshoye Njan Kothippoo Lyrics | Eeshoye Njan Kothippoo Song Lyrics | Eeshoye Njan Kothippoo Karaoke | Eeshoye Njan Kothippoo Track | Eeshoye Njan Kothippoo Malayalam Lyrics | Eeshoye Njan Kothippoo Manglish Lyrics | Eeshoye Njan Kothippoo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Njan Kothippoo Christian Devotional Song Lyrics | Eeshoye Njan Kothippoo Christian Devotional | Eeshoye Njan Kothippoo Christian Song Lyrics | Eeshoye Njan Kothippoo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Swanthamaayiduvaan
Dhahichu Kaathirippoo
Nin Snehathaal Nirayaan
Neerunna Nombaram, Maaikkum Thalodalaai
Ennullil Nee Nirayoo
Neerunna Nombaram, Maaikkum Thalodalaai
Ennullil Nee Nirayoo
Eeshoye Njan Kothippoo
En Swanthamaayiduvaan
Dhahichu Kaathirippoo
Nin Snehathaal Nirayaan
-----
Marthyarkku Vendi Nee Jeevane Nalki
Mardhitharkkaashwasa Mochanam Nalki
🎵🎵🎵
Marthyarkku Vendi Nee Jeevane Nalki
Mardhitharkkaashwasa Mochanam Nalki
Thiru Ninamekiya Thirumaarilekku
Paapiyaamenne Nee Sweekaricheedu
Thiru Ninamekiya Thirumaarilekku
Paapiyaamenne Nee Sweekaricheedu
🎵🎵🎵
Eeshoye Njan Kothippoo
En Swanthamaayiduvaan
Dhahichu Kaathirippoo
Nin Snehathaal Nirayaan
-----
Olivila Chillakal Oshana Paadi
Orshalem Nadhanu Sthuthikaleki
Olivila Chillakal Oshana Paadi
Orshalem Nadhanu Sthuthikaleki
Manam Niranjekumee Thirunaama Geethikal
Hrudhayathilekku Nee Sweekaricheedu
Manam Niranjekumee Thirunaama Geethikal
Hrudhayathilekku Nee Sweekaricheedu
🎵🎵🎵
Eeshoye Njan Kothippu
En Swanthamaayiduvaan
Dhahichu Kaathirippu
Nin Snehathaal Nirayaan
Neerunna Nombaram, Maaykkum Thalodalaai
Ennullil Nee Nirayoo
Neerunna Nombaram, Maaykkum Thalodalaai
Ennullil Nee Nirayoo
Eeshoye Njan Kothipu
En Swanthamaayiduvan
Dhahichu Kaathiripu
Nin Snehathaal Nirayan
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet