Malayalam Lyrics
My Notes
M | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
F | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
M | കുഞ്ഞിളം പ്രായത്തില്‍ കുര്‍ബാന കൈക്കൊള്ളാന്‍ അമ്മയോടൊത്തു ഞാന്‍ നിന്നു |
F | എന്നെ കാണാത്ത പോലന്നു നീ പോയപ്പോള്‍ നിന്നെയോര്‍ത്തേങ്ങി കരഞ്ഞു |
A | ഒരു നല്ല സ്വപ്‌നമായ്, അതിലേറെ മോദമായ് ഈശോ എന്‍ ചാരെ അണഞ്ഞിടുന്നു ഈശോ എന്‍ ചാരെ അണഞ്ഞിടുന്നു |
M | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
F | എന്‍ കൊച്ചു കൈയില്‍, അപ്പമായ് വാ എന്‍ ഹൃത്തില്‍ തോഴനായ് വാ പ്രിയമുള്ള കൂട്ടുമായ് വാ |
A | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
—————————————– | |
M | ഇന്നു നീ എന്നുള്ളില്‍, വന്നു വസിക്കുന്നു വെണ്മഞ്ഞുപോലെന്നില്‍ നിറഞ്ഞിടുന്നു |
F | കുളിരണിയുന്നെന്റെ ഹൃദയ തലങ്ങളില്‍ നിന്‍ സ്‌പര്‍ശം ശാന്തിയും, അറിഞ്ഞിടുന്നു |
A | നിന്‍ സ്‌പര്‍ശം ശാന്തിയും, അറിഞ്ഞിടുന്നു |
A | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
A | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
—————————————– | |
F | എന്നും നീ എന്നുള്ളില്‍, വന്നു വസിക്കണേ എന്നുള്ളില്‍ സൗഖ്യമായ് നിറഞ്ഞിടേണേ |
M | തളിരിട്ടുണരുമെന്‍ ഹൃദയ മോഹങ്ങളില്‍ നിന്‍ ശക്തി സാന്നിധ്യം തുളുമ്പിടേണേ |
F | നിന്‍ ശക്തി സാന്നിധ്യം തുളുമ്പിടേണേ |
M | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
F | എന്‍ കൊച്ചു കൈയില്‍, അപ്പമായ് വാ എന്‍ ഹൃത്തില്‍ തോഴനായ് വാ പ്രിയമുള്ള കൂട്ടുമായ് വാ |
A | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ |
A | സ്‌നേഹത്തിന്‍ ദീപമായ് വാ |
A | സ്‌നേഹത്തിന്‍ ദീപമായ് വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Vaa En Hruthil Vaa | ഈശോയെ വാ, എന്‍ ഹൃത്തില്‍ വാ സ്‌നേഹത്തിന്‍ ദീപമായ് വാ Eeshoye Vaa En Hruthil Vaa Lyrics | Eeshoye Vaa En Hruthil Vaa Song Lyrics | Eeshoye Vaa En Hruthil Vaa Karaoke | Eeshoye Vaa En Hruthil Vaa Track | Eeshoye Vaa En Hruthil Vaa Malayalam Lyrics | Eeshoye Vaa En Hruthil Vaa Manglish Lyrics | Eeshoye Vaa En Hruthil Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Vaa En Hruthil Vaa Christian Devotional Song Lyrics | Eeshoye Vaa En Hruthil Vaa Christian Devotional | Eeshoye Vaa En Hruthil Vaa Christian Song Lyrics | Eeshoye Vaa En Hruthil Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Deepamaai Vaa
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
Kunjilam Praayathil Kurbaana Kaikkollaan
Ammayodothu Njan Ninnu
Enne Kaanaatha Pol Annu Nee Poyappol
Ninneyorthengi Karanju
Oru Nalla Swapnamaai, Athilere Modhamaai
Eesho En Chaare Ananjidunnu
Eesho En Chaare Ananjidunnu
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
En Kochu Kaiyil, Appamaai Vaa
En Hruthil Thozhanaai Vaa
Priyamulla Koottumaai Vaa
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
-----
Innu Nee Ennullil, Vannu Vasikkunnu
Venmanjupol Ennil Niranjidunnu
Kuliraniyunnente Hrudhaya Thalangalil
Nin Sparsham Shaanthiyum, Arinjidunnu
Nin Sparsham Shaanthiyum, Arinjidunnu
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
-----
Ennum Nee Ennullil, Vannu Vasikkane
Ennullil Saukhyamaai Niranjidene
Thalirittunarumen Hrudhaya Mohangalil
Nin Shakthi Saannidhyam Thulumbidene
Nin Shakthi Saannidhyam Thulumbidene
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
En Kochu Kaiyil, Appamaai Vaa
En Hruthil Thozhanaai Vaa
Priyamulla Koottumaai Vaa
Eeshoye Vaa, En Hruthil Vaa
Snehathin Deepamaai Vaa
Snehathin Deepamaai Vaa
Snehathin Deepamaai Vaa
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet