Malayalam Lyrics
My Notes
M | ഈശോയും ഞാനും, ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം അള്‍ത്താര മുന്നില്‍, ആദരവോടെ ഈശോയെ കൈക്കൊള്ളും നിമിഷം അനവദ്യ സുന്ദര നിമിഷം |
F | ഈശോയും ഞാനും, ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം അള്‍ത്താര മുന്നില്‍, ആദരവോടെ ഈശോയെ കൈക്കൊള്ളും നിമിഷം അനവദ്യ സുന്ദര നിമിഷം |
—————————————– | |
M | ഞാനാണ് ജീവന്റെ അപ്പമെന്നോതി എന്‍ ഈശോ അണയും നിമിഷം |
F | ഞാനാണ് ജീവന്റെ അപ്പമെന്നോതി എന്‍ ഈശോ അണയും നിമിഷം |
M | പാപിയാം എന്‍ കൊച്ചു ഹൃദയത്തില്‍ വന്നു വാഴുവാന്‍ അണയുന്ന നിമിഷം |
F | പാപിയാം എന്‍ കൊച്ചു ഹൃദയത്തില്‍ വന്നു വാഴുവാന്‍ അണയുന്ന നിമിഷം |
A | വര്‍ണ്ണിക്കാനാവാത്ത നിമിഷം |
🎵🎵🎵 | |
A | ഈശോയും ഞാനും, ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം അള്‍ത്താര മുന്നില്‍, ആദരവോടെ ഈശോയെ കൈക്കൊള്ളും നിമിഷം അനവദ്യ സുന്ദര നിമിഷം |
—————————————– | |
F | ഹൃദയത്തില്‍ വന്നെന്നെ, കരുണാര്‍ദ്ര സ്‌നേഹത്താല്‍ പുല്‍കിത്തലോടുന്ന നിമിഷം |
M | ഹൃദയത്തില്‍ വന്നെന്നെ, കരുണാര്‍ദ്ര സ്‌നേഹത്താല്‍ പുല്‍കിത്തലോടുന്ന നിമിഷം |
F | അറിയാതെ എന്‍ ചിത്തം സ്‌തുതി ഗീതമാലപി -ച്ചെല്ലാം മറക്കുന്ന നിമിഷം |
M | അറിയാതെ എന്‍ ചിത്തം സ്‌തുതി ഗീതമാലപി -ച്ചെല്ലാം മറക്കുന്ന നിമിഷം |
A | ദിവ്യ സ്‌നേഹത്തിന്‍ നിമിഷം |
🎵🎵🎵 | |
A | ഈശോയും ഞാനും, ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം അള്‍ത്താര മുന്നില്‍, ആദരവോടെ ഈശോയെ കൈക്കൊള്ളും നിമിഷം അനവദ്യ സുന്ദര നിമിഷം |
A | ഈശോയും ഞാനും, ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം അള്‍ത്താര മുന്നില്‍, ആദരവോടെ ഈശോയെ കൈക്കൊള്ളും നിമിഷം അനവദ്യ സുന്ദര നിമിഷം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoyum Njanum Onnayi Theerum Aanadha Sayoojya Nimisham | ഈശോയും ഞാനും ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം Eeshoyum Njanum Onnayi Theerum Lyrics | Eeshoyum Njanum Onnayi Theerum Song Lyrics | Eeshoyum Njanum Onnayi Theerum Karaoke | Eeshoyum Njanum Onnayi Theerum Track | Eeshoyum Njanum Onnayi Theerum Malayalam Lyrics | Eeshoyum Njanum Onnayi Theerum Manglish Lyrics | Eeshoyum Njanum Onnayi Theerum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoyum Njanum Onnayi Theerum Christian Devotional Song Lyrics | Eeshoyum Njanum Onnayi Theerum Christian Devotional | Eeshoyum Njanum Onnayi Theerum Christian Song Lyrics | Eeshoyum Njanum Onnayi Theerum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham
Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham
-----
Njanaanu Jeevante Appamenn Othi
En Eesho Anayum Nimisham
Njanaanu Jeevante Appamenn Othi
En Eesho Anayum Nimisham
Paapiyaam En Kochu Hrudhayathil Vannu
Vaazhuvaan Anayunna Nimisham
Paapiyaam En Kochu Hrudhayathil Vannu
Vaazhuvaan Anayunna Nimisham
Varnnikkanaavatha Nimisham
🎵🎵🎵
Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham
-----
Hrudayathil Vannenne Karunaardhra Snehathaal
Pulki Thalodunna Nimisham
Hrudayathil Vannenne Karunaardhra Snehathaal
Pulki Thalodunna Nimisham
Ariyatheyen Chitham Sthuthi Geetham Alapi-
Chellam Marakkunna Nimisham
Ariyatheyen Chitham Sthuthi Geetham Alapi-
Chellam Marakkunna Nimisham
Divya Snehathin Nimisham
🎵🎵🎵
Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham
Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet