Malayalam Lyrics
My Notes
M | ഈശ്വരനെ തേടി ഞാന്‍ നടന്നു കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍ വിജനമായ ഭൂവിലുമില്ലീശ്വരന്‍ |
F | ഈശ്വരനെ തേടി ഞാന്‍ നടന്നു കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍ വിജനമായ ഭൂവിലുമില്ലീശ്വരന്‍ |
—————————————– | |
M | എവിടെയാണീശ്വരന്റെ കാല്‍പ്പാടുകള്‍ മണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ലാ |
F | എവിടെയാണീശ്വരന്റെ സുന്ദരാനനം വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ലാ |
A | ഈശ്വരനെ തേടി ഞാന്‍ നടന്നു കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍ വിജനമായ ഭൂവിലുമില്ലീശ്വരന്‍ |
—————————————– | |
F | കണ്ടില്ല കണ്ടില്ലെന്നോതിയോതി കാനനച്ചോല കുണുങ്ങിയോടി |
M | കാണില്ല കാണില്ലെന്നോതിയോതി കിളികള്‍ പറന്നു പറന്നുപോയി |
A | ഈശ്വരനെ തേടി ഞാന്‍ നടന്നു കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍ വിജനമായ ഭൂവിലുമില്ലീശ്വരന്‍ |
—————————————– | |
M | അവസാനമെന്നിലേയ്‌ക്കു ഞാന്‍ തിരിഞ്ഞൂ ഹൃദയത്തിലേയ്‌ക്കു ഞാന്‍ കടന്നു |
A | അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം |
A | സ്നേഹമാണീശ്വരന്റെ രൂപം സ്നേഹമാണീശ്വരന്റെ രൂപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshwarane Thedi Njan Nadannu Kadalukal Kadannu Njan Thiranju | ഈശ്വരനെ തേടി ഞാന്‍ നടന്നു Eeshwarane Thedi Njan Nadannu Lyrics | Eeshwarane Thedi Njan Nadannu Song Lyrics | Eeshwarane Thedi Njan Nadannu Karaoke | Eeshwarane Thedi Njan Nadannu Track | Eeshwarane Thedi Njan Nadannu Malayalam Lyrics | Eeshwarane Thedi Njan Nadannu Manglish Lyrics | Eeshwarane Thedi Njan Nadannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshwarane Thedi Njan Nadannu Christian Devotional Song Lyrics | Eeshwarane Thedi Njan Nadannu Christian Devotional | Eeshwarane Thedi Njan Nadannu Christian Song Lyrics | Eeshwarane Thedi Njan Nadannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kadalukal Kadannu Njan Thiranju
Avideyumillivideyumilleeshwaraan
Vijanamaya Bhoovilum Illeeshwaran
Eeshwarane Thedi Njan Nadannu
Kadalukal Kadannu Njan Thiranju
Avideyumillivideyumilleeshwaraan
Vijanamaya Bhoovilum Illeeshwaran
-----
Evideyaneeshwarante Kaalppadukal
Mannilokke Njan Thedi Kandilla
Evideyaneeshwarante Sundharaananam
Vinnilokke Njan Thedi Kandilla
Eeshwarane Thedi Njan Nadannu
Kadalukal Kadannu Njan Thiranju
Avideyumillivideyumilleeshwaraan
Vijanamaya Bhoovilum Illeeshwaran
-----
Kandilla Kandillennothiyothi
Kaanana Chola Kunungiyody
Kaanilla Kaanillennothiyothy
Kilikal Parannu Parannu Poyi
Eeshwarane Thedi Njan Nadannu
Kadalukal Kadannu Njan Thiranju
Avideyumillivideyumilleeshwaraan
Vijanamaya Bhoovilum Illeeshwaran
-----
Avasanamennilekku Njan Thirinju
Hrudhayathilekku Njan Kadannu
Avideyaneeshwarante Vaasam
Snehamaaneeswarante Roopam
Snehamaaneeswarante Roopam
Snehamaaneeswarante Roopam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet