M |
ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ |
F |
ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ |
|
|
A |
യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല |
A |
യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല |
M |
വാടിപോകല്ലേ…
ഈ വേദന കണ്ട് |
F |
വീണുപോകല്ലേ..
ഈ വാര്‍ത്തകള്‍ കേട്ട് |
M |
കാരുണ്യ കൈനീട്ടി യേശുവുണ്ട് |
F |
കാരുണ്യ കൈനീട്ടി യേശുവുണ്ട് |
|
|
M |
ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ |
F |
ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ |
M |
ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം |
F |
ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം |
|
—————————————– |
F |
രാജ്യം രാജ്യത്തിനെതിരായിടും
ക്ഷാമവും ഭൂകമ്പവും ഉണ്ടായിടും |
M |
രാജ്യം രാജ്യത്തിനെതിരായിടും
ക്ഷാമവും ഭൂകമ്പവും ഉണ്ടായിടും |
F |
വിശ്വാസ ത്യാഗം, ചെയ്തിട്ടനേകര്
പരസ്പരം ഒറ്റിക്കൊടുക്കും |
M |
വിശ്വാസ ത്യാഗം, ചെയ്തിട്ടനേകര്
പരസ്പരം ഒറ്റിക്കൊടുക്കും |
A |
പരസ്പരം ഒറ്റിക്കൊടുക്കും |
|
|
A |
സഭയുടെ മണവാളാ, സത്യ മണവാളാ
വേദനയ്ക്കിടയില്‍, വാഴ്ത്തുന്നിവര് |
A |
സഭയുടെ മണവാളാ, സത്യ മണവാളാ
വേദനയ്ക്കിടയില്‍, വാഴ്ത്തുന്നിവര് |
|
|
A |
യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല |
A |
യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല |
M |
വാടിപോകല്ലേ…
ഈ വേദന കണ്ട് |
F |
വീണുപോകല്ലേ..
ഈ വാര്‍ത്തകള്‍ കേട്ട് |
M |
കാരുണ്യ കൈനീട്ടി യേശുവുണ്ട് |
F |
കാരുണ്യ കൈനീട്ടി യേശുവുണ്ട് |
|
—————————————– |
M |
വ്യാജ പ്രവാചകര്‍ പ്രത്യക്ഷരായ്
നമ്മിലനേകരെ വഴി തെറ്റിക്കും |
F |
വ്യാജ പ്രവാചകര്‍ പ്രത്യക്ഷരായ്
നമ്മിലനേകരെ വഴി തെറ്റിക്കും |
M |
അവസാനം വരെയും, സഹിച്ചു നില്ക്കുന്നോര്
ക്രിസ്തുവില്‍ വിജയം വരിക്കും |
F |
അവസാനം വരെയും, സഹിച്ചു നില്ക്കുന്നോര്
ക്രിസ്തുവില്‍ വിജയം വരിക്കും |
A |
ക്രിസ്തുവില്‍ വിജയം വരിക്കും |
|
|
M |
ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ |
F |
ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ |
|
|
A |
യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല |
A |
യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല |
M |
വാടിപോകല്ലേ…
ഈ വേദന കണ്ട് |
F |
വീണുപോകല്ലേ..
ഈ വാര്‍ത്തകള്‍ കേട്ട് |
M |
കാരുണ്യ കൈനീട്ടി യേശുവുണ്ട് |
F |
കാരുണ്യ കൈനീട്ടി യേശുവുണ്ട് |
|
|
M |
ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ |
F |
ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ |
M |
ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം |
F |
ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം |