Malayalam Lyrics
My Notes
M | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ |
F | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ |
A | അനാദയല്ല, യോഗ്യയല്ല, ഇനിയൊരു നാളും താങ്ങും തണലുമായിയെന്റെ യേശുവുണ്ടല്ലോ |
A | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ |
A | അനാദയല്ല, യോഗ്യയല്ല, ഇനിയൊരു നാളും താങ്ങും തണലുമായിയെന്റെ യേശുവുണ്ടല്ലോ |
—————————————– | |
M | അലഞ്ഞിരുന്നു ഞാന്‍, ഏകയായി ഭൂമിയില്‍ അറിഞ്ഞതില്ല ഞാന്‍, എന്റെ സ്‌നേഹ നാഥനെ |
F | അലഞ്ഞിരുന്നു ഞാന്‍, ഏകയായി ഭൂമിയില്‍ അറിഞ്ഞതില്ല ഞാന്‍, എന്റെ സ്‌നേഹ നാഥനെ |
M | പാപഭാരം പേറി, ദുഃഖിതയായ് ഞാന്‍ ആ കഴിഞ്ഞു പോയ കാലമിന്നും ഓര്‍ത്തിടുന്നിതാ |
F | പാപഭാരം പേറി, ദുഃഖിതയായ് ഞാന്‍ ആ കഴിഞ്ഞു പോയ കാലമിന്നും ഓര്‍ത്തിടുന്നിതാ |
M | യേശുവേ, എന്റെ ദൈവമേ യേശുവേ, എന്റെ സ്‌നേഹമേ |
A | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ |
—————————————– | |
F | പറഞ്ഞിരുന്നു ഞാന്‍, എന്നെ ശപിച്ചവളെന്ന് വെറുത്തിരുന്നു ഞാന്‍, എന്റെ കഴിവുകേടിനെ |
M | പറഞ്ഞിരുന്നു ഞാന്‍, എന്നെ ശപിച്ചവളെന്ന് വെറുത്തിരുന്നു ഞാന്‍, എന്റെ കഴിവുകേടിനെ |
F | തകര്‍ന്നവളാമെന്നെ, താങ്ങിടുവാനായ് യേശു വന്ന നേരം ഞാന്‍ പുതിയ സൃഷ്‌ടിയായ് |
M | തകര്‍ന്നവളാമെന്നെ, താങ്ങിടുവാനായ് യേശു വന്ന നേരം ഞാന്‍ പുതിയ സൃഷ്‌ടിയായ് |
F | യേശുവേ, എന്റെ ദൈവമേ യേശുവേ, എന്റെ സര്‍വ്വമേ |
M | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ |
F | അനാദയല്ല, യോഗ്യയല്ല, ഇനിയൊരു നാളും താങ്ങും തണലുമായിയെന്റെ യേശുവുണ്ടല്ലോ |
A | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ |
A | അനാദയല്ല, യോഗ്യയല്ല, ഇനിയൊരു നാളും താങ്ങും തണലുമായിയെന്റെ യേശുവുണ്ടല്ലോ |
A | താങ്ങും തണലുമായിയെന്റെ യേശുവുണ്ടല്ലോ |
A | താങ്ങും തണലുമായിയെന്റെ യേശുവുണ്ടല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഏകയല്ലന്നോര്‍ത്തിടുമ്പോള്‍ എന്തൊരാനന്ദം സ്‌നേഹിതനാം യേശുവെന്റെ കൂടെയുള്ളതിനാല്‍ Ekayallennorthidumbol Enthoranandham Lyrics | Ekayallennorthidumbol Enthoranandham Song Lyrics | Ekayallennorthidumbol Enthoranandham Karaoke | Ekayallennorthidumbol Enthoranandham Track | Ekayallennorthidumbol Enthoranandham Malayalam Lyrics | Ekayallennorthidumbol Enthoranandham Manglish Lyrics | Ekayallennorthidumbol Enthoranandham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ekayallennorthidumbol Enthoranandham Christian Devotional Song Lyrics | Ekayallennorthidumbol Enthoranandham Christian Devotional | Ekayallennorthidumbol Enthoranandham Christian Song Lyrics | Ekayallennorthidumbol Enthoranandham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehithanaam Yeshuvente Koodeyullathinaal
Ekayallannorthidumbol Enthoraanandham
Snehithanaam Yeshuvente Koodeyullathinaal
Anaadhayalla, Yogyayalla, Iniyoru Naalum
Thaangum Thanalumaayiyente Yeshuvundallo
Ekayallannorthidumbol Enthoraanandham
Snehithanaam Yeshuvente Koodeyullathinaal
Anadhayalla, Yogyayalla, Iniyoru Nalum
Thangum Thanalumaayiyente Yeshuvundallo
-----
Alanjirunnu Njan, Ekayaayi Bhoomiyil
Arinjathilla Njan, Ente Sneha Nadhane
Alanjirunnu Njan, Ekayaayi Bhoomiyil
Arinjathilla Njan, Ente Sneha Nadhane
Paapabhaaram Peri, Dhukhithayaai Njan
Aa Kazhinju Poya Kaalaminnum Orthidunnithaa
Paapabhaaram Peri, Dhukhithayaai Njan
Aa Kazhinju Poya Kaalaminnum Orthidunnithaa
Yeshuve, Ente Daivame
Yeshuve, Ente Snehame
Ekayallannorthidumbol Enthoraanandham
Snehithanam Yeshu Ente Koodeyullathinaal
-----
Paranjirunnu Njan, Enne Shapichavalenn
Veruthirunnu Njan, Ente Kazhivukedine
Paranjirunnu Njan, Enne Shapichavalenn
Veruthirunnu Njan, Ente Kazhivukedine
Thakarnnavalaamenne, Thaangiduvaanaai
Yeshu Vanna Neram Njan Puthiya Srushttiyaai
Thakarnnavalaamenne, Thaangiduvaanaai
Yeshu Vanna Neram Njan Puthiya Srushttiyaai
Yeshuve, Ente Daivame
Yeshuve, Ente Sarvvame
Ekayallannorthidumbol Enthoraanandham
Snehithanaam Yeshuvente Koodeyullathinaal
Anaadhayalla, Yogyayalla, Iniyoru Naalum
Thaangum Thanalumaayiyente Yeshuvundallo
Ekayallannorthidumbol Enthoraanandham
Snehithanaam Yeshuvente Koodeyullathinaal
Anaadhayalla, Yogyayalla, Iniyoru Naalum
Thaangum Thanalumaayiyente Yeshuvundallo
Thaangum Thanalumaayiyente Yeshuvundallo
Thaangum Thanalumaayiyente Yeshuvundallo
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet