M | എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്‌ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍ |
F | എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്‌ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍ |
—————————————– | |
M | എന്റെ സ്രഷ്‌ടാവാം രക്ഷാനാഥനെ ഞാന്‍ മുഴുവാത്മാവും ഹൃദയവുമായ് മുഴുമനമോടെയും സര്‍വ്വശക്തിയൊടും സദാ സ്നേഹിച്ചിടും മഹിയില്‍ |
F | എന്റെ സ്രഷ്‌ടാവാം രക്ഷാനാഥനെ ഞാന്‍ മുഴുവാത്മാവും ഹൃദയവുമായ് മുഴുമനമോടെയും സര്‍വ്വശക്തിയൊടും സദാ സ്നേഹിച്ചിടും മഹിയില്‍ |
A | എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്‌ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍ |
—————————————– | |
F | വല്ല പാപത്താലേ നിന്നെ ദ്രോഹിച്ചിടാന്‍ വല്ലഭാ…നുവദിക്കരുതേ നിന്നൊടെളിയൊരേറ്റം ചെയ്യുന്നതിനുമുമ്പേ നഷ്‌ടമാക്കിടാം അഖിലവും ഞാന്‍ |
M | വല്ല പാപത്താലേ നിന്നെ ദ്രോഹിച്ചിടാന്‍ വല്ലഭാ…നുവദിക്കരുതേ നിന്നൊടെളിയൊരേറ്റം ചെയ്യുന്നതിനുമുമ്പേ നഷ്‌ടമാക്കിടാം അഖിലവും ഞാന്‍ |
A | എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്‌ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍ |
A | എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്‌ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nalla Daivame Nanma Swaroopa
Ella Srishtikalekkalum Upariyayi
Ninne Snehichidunnitha Njan
Ella Snehathinum Ettam Yogyanamen
Nalla Daivame Nanma Swaroopa
Ella Srishtikalekkalum Upariyayi
Ninne Snehichidunnitha Njan
------
Ente Srishtavam Reksha Naadhane Njan
Muzhu Aathmavum Hrudhayavumay
Muzhu Manamodeyum Sarva Sakthiyodum
Sada Snehichidum Mahiyil
Ente Srishtavam Reksha Naadhane Njan
Muzhu Aathmavum Hrudhayavumay
Muzhu Manamodeyum Sarva Sakthiyodum
Sada Snehichidum Mahiyil
Ella Snehathinum Ettam Yogyanamen
Nalla Daivame Nanma Swaroopa
Ella Srishtikalekkalum Upariyayi
Ninne Snehichidunnitha Njan
------
Valla Paapathale Ninne Drohichidan
Vallabha Anuvadikkaruthe
Ninnodeliyorettam Cheyyunnathinu Munpe
Nastamakkidam Akhilavum Njan
Valla Paapathale Ninne Drohichidan
Vallabha Anuvadikkaruthe
Ninnodeliyorettam Cheyyunnathinu Munpe
Nastamakkidam Akhilavum Njan
Ella Snehathinum Ettam Yogyanamen
Nalla Daivame Nanma Swaroopa
Ella Srishtikalekkalum Upariyayi
Ninne Snehichidunnitha Njan
Ella Snehathinum Ettam Yogyanamen
Nalla Daivame Nanma Swaroopa
Ella Srishtikalekkalum Upariyayi
Ninne Snehichidunnitha Njan
No comments yet