Malayalam Lyrics
My Notes
M | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ |
F | എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാന്‍ നേടിയതല്ല |
M | ജീവനും ജീവനിയോഗങ്ങളും |
F | പ്രാണനും പ്രാണപ്രഭാവങ്ങളും |
M | നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്റെതല്ലാ |
F | നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്റെതല്ലാ |
A | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ |
—————————————– | |
M | നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍ എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും |
F | നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍ എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും |
M | ഒരു മാത്ര പോലും, പിരിയാതെ എന്നെ കരുതുന്ന സ്‌നേഹവും ദാനമല്ലേ |
F | ഒരു മാത്ര പോലും, പിരിയാതെ എന്നെ കരുതുന്ന സ്‌നേഹവും ദാനമല്ലേ |
A | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ |
—————————————– | |
F | നയനങ്ങളെ നിന്നില്‍ ഉയരങ്ങളില്‍ ചേര്‍ത്തു കരുണാര്‍ദ്ര സവിധത്തില്‍ കരയുന്നേരം |
M | നയനങ്ങളെ നിന്നില്‍ ഉയരങ്ങളില്‍ ചേര്‍ത്തു കരുണാര്‍ദ്ര സവിധത്തില്‍ കരയുന്നേരം |
F | കുരിശില്‍ വിരിച്ചോരാ കനിവിന്‍ കരങ്ങളാല്‍ അരുളും സഹായവും ദാനമല്ലേ |
M | കുരിശില്‍ വിരിച്ചോരാ കനിവിന്‍ കരങ്ങളാല്‍ അരുളും സഹായവും ദാനമല്ലേ |
A | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ |
—————————————– | |
M | ബന്ധങ്ങളില്‍ എന്റെ കര്‍മ്മങ്ങളില്‍ എന്നെ നിന്‍ ജീവസാക്ഷിയായ് നിര്‍ത്തീടുവാന്‍ |
F | ബന്ധങ്ങളില്‍ എന്റെ കര്‍മ്മങ്ങളില്‍ എന്നെ നിന്‍ ജീവസാക്ഷിയായ് നിര്‍ത്തീടുവാന്‍ |
M | പരിപാവനാത്മാവിന്‍ വരദാനമെന്നില്‍ പകരുന്ന സ്‌നേഹവും ദാനമല്ലേ |
F | പരിപാവനാത്മാവിന്‍ വരദാനമെന്നില്‍ പകരുന്ന സ്‌നേഹവും ദാനമല്ലേ |
M | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ |
F | എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാന്‍ നേടിയതല്ല |
M | ജീവനും ജീവനിയോഗങ്ങളും |
F | പ്രാണനും പ്രാണപ്രഭാവങ്ങളും |
M | നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്റെതല്ലാ |
F | നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്റെതല്ലാ |
A | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Ellam Dhanamalle Ithonnum Entethalla | എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റെതല്ലാ Ellam Ellam Dhanamalle Lyrics | Ellam Ellam Dhanamalle Song Lyrics | Ellam Ellam Dhanamalle Karaoke | Ellam Ellam Dhanamalle Track | Ellam Ellam Dhanamalle Malayalam Lyrics | Ellam Ellam Dhanamalle Manglish Lyrics | Ellam Ellam Dhanamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Ellam Dhanamalle Christian Devotional Song Lyrics | Ellam Ellam Dhanamalle Christian Devotional | Ellam Ellam Dhanamalle Christian Song Lyrics | Ellam Ellam Dhanamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ithonnum Entethalla
Ellam Ellam Thannathalle
Ithonnum Njan Nediyathalla
Jeevanum Jeeva Niyogangalum
Praananum Praana Prabhaavangalum
Nadha Nin Divyamaam Dhaanangalalle
Ithonnum Entethalla
Nadha Nin Divyamaam Dhaanangalalle
Ithonnum Entethalla
Ellam Ellam Dhanamalle
Ithonnum Entethalla
-----
Nimishangalil Oro Nimishangalil
Enne Pothiyunna Nin Jeeva Kiranangalum
Nimishangalil Oro Nimishangalil
Enne Pothiyunna Nin Jeeva Kiranangalum
Oru Maathra Polum, Piriyaathe Enne
Karuthunna Snehavum Dhaanamalle
Oru Maathra Polum, Piriyaathe Enne
Karuthunna Snehavum Dhaanamalle
Ellam Ellam Dhanamalle
Ithonnum Entethalla
-----
Nayanangale Ninnil Uyarangalil Cherthu
Karunaardhra Savidhathil Karayunneram
Nayanangale Ninnil Uyarangalil Cherthu
Karunaardhra Savidhathil Karayunneram
Kurishil Virichora Kanivin Karangalaal
Arulum Sahayavum Dhanamalle
Kurishil Virichora Kanivin Karangalaal
Arulum Sahayavum Dhanamalle
Ellam Ellam Dhanamalle
Ithonnum Entethalla
-----
Bandhangalil Ente Karmmangalil
Enne Nin Jeeva Saakshiyaai Nirtheeduvaan
Bandhangalil Ente Karmmangalil
Enne Nin Jeeva Saakshiyaai Nirtheeduvaan
Paripaavanaathmaavin Varadhaanam Ennil
Pakarunna Snehavum Dhaanamalle
Paripaavanaathmaavin Varadhaanam Ennil
Pakarunna Snehavum Dhaanamalle
Ellam Ellam Dhanamalle
Ithonnum Entethalla
Ellam Ellam Thannathalle
Ithonnum Njan Nediyathalla
Jeevanum Jeeva Niyogangalum
Praananum Praana Prabhaavangalum
Nadha Nin Divyamaam Dhaanangalalle
Ithonnum Entethalla
Nadha Nin Divyamaam Dhaanangalalle
Ithonnum Entethalla
Ellam Ellam Dhanamalle
Ithonnum Entethalla
Media
If you found this Lyric useful, sharing & commenting below would be Magnificent!
George Panackamattom
June 20, 2022 at 6:59 AM
Congratulations and best wishes for this lyrics …. yes well designed
MADELY Admin
June 20, 2022 at 2:52 PM
Thank you very much for the kind words!