Malayalam Lyrics
My Notes
M | എല്ലാം എല്ലാം, നിന്റെ ദാനം എല്ലാം എല്ലാം, നിന്റെ ദാനം |
F | എല്ലാം എല്ലാം, നിന്റെ ദാനം എല്ലാം എല്ലാം, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
—————————————– | |
M | എന്‍ രക്ഷയതോ, നിന്റെ ദാനം പുത്രനെ തന്നല്ലോ നിന്റെ ദാനം |
F | എന്‍ രക്ഷയതോ, നിന്റെ ദാനം പുത്രനെ തന്നല്ലോ നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
—————————————– | |
F | എന്‍ ദര്‍ശനമോ, നിന്റെ ദാനം എന്‍ ലക്ഷ്യമതോ, നിന്റെ ദാനം |
M | എന്‍ ദര്‍ശനമോ, നിന്റെ ദാനം എന്‍ ലക്ഷ്യമതോ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
—————————————– | |
M | എന്‍ പുത്രത്വമോ, നിന്റെ ദാനം എന്‍ നീതിയതോ, നിന്റെ ദാനം |
F | എന്‍ പുത്രത്വമോ, നിന്റെ ദാനം എന്‍ നീതിയതോ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
—————————————– | |
F | എന്‍ നേട്ടങ്ങളോ, നിന്റെ ദാനം എന്‍ നഷ്‌ടങ്ങളോ, നിന്റെ ദാനം |
M | എന്‍ നേട്ടങ്ങളോ, നിന്റെ ദാനം എന്‍ നഷ്‌ടങ്ങളോ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
—————————————– | |
M | എന്‍ സന്തോഷമോ, നിന്റെ ദാനം എന്‍ വേദനയോ, നിന്റെ ദാനം |
F | എന്‍ സന്തോഷമോ, നിന്റെ ദാനം എന്‍ വേദനയോ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
M | എല്ലാം എല്ലാം, നിന്റെ ദാനം എല്ലാം എല്ലാം, നിന്റെ ദാനം |
F | എല്ലാം എല്ലാം, നിന്റെ ദാനം എല്ലാം എല്ലാം, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A | നേടിയതൊന്നുമില്ലാ എല്ലാം അപ്പാ, നിന്റെ ദാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Ellam Ninte Dhanam | എല്ലാം എല്ലാം, നിന്റെ ദാനം എല്ലാം എല്ലാം, നിന്റെ ദാനം Ellam Ellam Ninte Dhanam Lyrics | Ellam Ellam Ninte Dhanam Song Lyrics | Ellam Ellam Ninte Dhanam Karaoke | Ellam Ellam Ninte Dhanam Track | Ellam Ellam Ninte Dhanam Malayalam Lyrics | Ellam Ellam Ninte Dhanam Manglish Lyrics | Ellam Ellam Ninte Dhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Ellam Ninte Dhanam Christian Devotional Song Lyrics | Ellam Ellam Ninte Dhanam Christian Devotional | Ellam Ellam Ninte Dhanam Christian Song Lyrics | Ellam Ellam Ninte Dhanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ellaam Ellaam, Ninte Dhaanam
Ellaam Ellaam, Ninte Dhaanam
Ellaam Ellaam, Ninte Dhaanam
Nediyathonnumillaa
Ellaam Appaa, Ninte Dhaanam
Nediyathonnumillaa
Ellaam Appaa, Ninte Dhaanam
-----
En Rakshayatho, Ninte Dhaanam
Puthrane Thannallo Ninte Dhaanam
En Rakshayatho, Ninte Dhaanam
Puthrane Thannallo Ninte Dhaanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
-----
En Dharshanamo, Ninte Dhaanam
En Lakshyamatho, Ninte Dhaanam
En Dharshanamo, Ninte Dhaanam
En Lakshyamatho, Ninte Dhaanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
-----
En Puthrathwamo, Ninte Dhaanam
En Neethiyatho, Ninte Dhaanam
En Puthrathwamo, Ninte Dhaanam
En Neethiyatho, Ninte Dhaanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
-----
En Nettangalo, Ninte Dhaanam
En Nashttangalo, Ninte Dhaanam
En Nettangalo, Ninte Dhaanam
En Nashttangalo, Ninte Dhaanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
-----
En Santhoshamo, Ninte Dhaanam
En Vedhanayo, Ninte Dhaanam
En Santhoshamo, Ninte Dhaanam
En Vedhanayo, Ninte Dhaanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
Nediyathonnumillaa
Ellam Appaa, Ninte Dhanam
Ellam Ellam, Ninte Dhanam
Ellam Ellam, Ninte Dhanam
Ellam Ellam, Ninte Dhanam
Ellam Ellam, Ninte Dhanam
Nediyathonnumillaa
Ellaam Appaa, Ninte Dhanam
Nediyathonnumillaa
Ellaam Appaa, Ninte Dhanam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet