Malayalam Lyrics
My Notes
M | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
F | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
M | ഇടയ്‌ക്കിടയ്‌ക്കൊക്കെ കഷ്‌ടതകള്‍ വേണം കഷ്‌ട കാലത്തു നമ്മള്‍ നാഥനെ ഓര്‍ത്തീടും |
F | ഇടയ്‌ക്കിടയ്‌ക്കൊക്കെ കഷ്‌ടതകള്‍ വേണം കഷ്‌ട കാലത്തു നമ്മള്‍ നാഥനെ ഓര്‍ത്തീടും |
A | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
—————————————– | |
M | ഓരോ ദുരിതവും വന്നു പോയീടുമ്പോള്‍ വേറൊരോ ക്ലേശങ്ങള്‍ വന്നീടുന്നു |
F | ഓരോ ദുരിതവും വന്നു പോയീടുമ്പോള്‍ വേറൊരോ ക്ലേശങ്ങള്‍ വന്നീടുന്നു |
M | കണ്ണുനീര്‍ മായുന്ന കാലം ഒരു സുന്ദര സ്വപ്‌നമെന്നപോല്‍ |
F | ദുഃഖങ്ങളില്ലാത്ത ലോകം ഒരു കേവലം മോഹമെന്നോര്‍ക്കൂ |
M | ദുഃഖങ്ങളും വേണം കഷ്‌ട നഷ്‌ടങ്ങളും വേണം |
F | ഈ കഷ്‌ടപ്പാടെല്ലാം നിന്റെ നന്മയ്‌ക്കു വേണ്ടിയല്ലോ |
A | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
—————————————– | |
F | നേരാം വഴികളില്‍ സഞ്ചരിച്ചീടുകിലും ഓരോരോ വേദന കാണും |
M | നേരാം വഴികളില്‍ സഞ്ചരിച്ചീടുകിലും ഓരോരോ വേദന കാണും |
F | തീക്കനല്‍ ചൂളയില്‍ സ്വര്‍ണ്ണം ശുദ്ധി ചെയ്യുന്ന കാഴ്‌ച്ച നീ കാണൂ |
M | പാഴ്‌മുളം തണ്ടിന്നു ഗാനം മൂളി പാടുന്നതെങ്ങനെന്നോര്‍ക്കൂ |
F | ഒത്തിരി വേദനകള്‍ നിന്നെ ചുറ്റി വരിഞ്ഞീടുന്നു |
M | മുത്തുച്ചിപ്പിയില്‍ നിന്നുമൊരു പുത്തന്‍ പാഠം പഠിച്ചീടണം |
F | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
M | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
F | ഇടയ്‌ക്കിടയ്‌ക്കൊക്കെ കഷ്‌ടതകള്‍ വേണം കഷ്‌ട കാലത്തു നമ്മള്‍ നാഥനെ ഓര്‍ത്തീടും |
M | ഇടയ്‌ക്കിടയ്‌ക്കൊക്കെ കഷ്‌ടതകള്‍ വേണം കഷ്‌ട കാലത്തു നമ്മള്‍ നാഥനെ ഓര്‍ത്തീടും |
A | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Mangalamayal Nammal | എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ Ellam Mangalamayal Nammal Lyrics | Ellam Mangalamayal Nammal Song Lyrics | Ellam Mangalamayal Nammal Karaoke | Ellam Mangalamayal Nammal Track | Ellam Mangalamayal Nammal Malayalam Lyrics | Ellam Mangalamayal Nammal Manglish Lyrics | Ellam Mangalamayal Nammal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Mangalamayal Nammal Christian Devotional Song Lyrics | Ellam Mangalamayal Nammal Christian Devotional | Ellam Mangalamayal Nammal Christian Song Lyrics | Ellam Mangalamayal Nammal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marakkum Daivathe
Ellam Sundharamayaal Nammal
Thyajikkum Daivathe
Ellam Mangalamayaal Nammal
Marakkum Daivathe
Ellam Sundharamayaal Nammal
Thyajikkum Daivathe
Idekk Idekkokke Kashttathakal Venam
Kashtta Kaalathu Nammal Nadhane Ortheedum
Idekk Idekkokke Kashttathakal Venam
Kashtta Kaalathu Nammal Nadhane Ortheedum
Ellam Mangalamayal Nammal
Marakkum Daivathe
Ellam Sundharamayal Nammal
Thyajikkum Daivathe
-----
Oro Dhurithavum Vannu Poyeedumbol
Veroro Kleshangal Vanneedunnu
Oro Dhurithavum Vannu Poyeedumbol
Veroro Kleshangal Vanneedunnu
Kanuneer Maayunna Kaalam
Oru Sundhara Swapanamennapol
Dhukhangalillatha Lokham
Oru Kevalam Mohamennorkku
Dhukhangalum Venam
Kashta Nashttangalum Venam
Ee Kashttapaadellam
Ninte Nanmaikku Vendiyallo
Ellam Mangalamayaal Nammal
Marakkum Daivathe
Ellam Sundharamayaal Nammal
Thyajikkum Daivathe
-----
Neraam Vazhikalil Sanjaricheedukilum
Ororo Vedhana Kaanum
Neraam Vazhikalil Sanjaricheedukilum
Ororo Vedhana Kaanum
Thee Kanal Choolayil Swarnam
Shudhi Cheyunna Kaazhcha Nee Kaanu
Paazhmulam Thandinnu Gaanam
Mooli Padunnathenganennorkku
Othiri Vedhanakal
Ninne Chutti Varinjeedunnu
Muthu Chippiyil Ninnumoru
Puthan Paadam Padicheedanam
Ellam Mangalamayaal Nammal
Marakkum Daivathe
Ellam Sundharamayaal Nammal
Thyajikkum Daivathe
Ellam Mangalamayaal Nammal
Marakkum Daivathe
Ellam Sundharamayaal Nammal
Thyajikkum Daivathe
Idekk Idekkokke Kashttathakal Venam
Kashtta Kaalathu Nammal Nadhane Ortheedum
Idekk Idekkokke Kashttathakal Venam
Kashtta Kaalathu Nammal Nadhane Ortheedum
Ellam Mangalamayal Nammal
Marakkum Daivathe
Ellam Sundharamayal Nammal
Thyajikkum Daivathe
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet