Malayalam Lyrics
My Notes
M | എല്ലാം മറന്നു നിന്‍ കൂടെയാകാന്‍ എല്ലാം വെടിഞ്ഞു നിന്‍ സ്നേഹമേകാന്‍ നിന്‍ വഴി ചേര്‍ന്ന് കുരിശിലേറാന്‍ കുര്‍ബാനയാക്കണേ എന്നെയും നീ കുര്‍ബാനയാക്കണേ എന്നെയും നീ |
🎵🎵🎵 | |
F | എല്ലാം മറന്നു നിന്‍ കൂടെയാകാന്‍ എല്ലാം വെടിഞ്ഞു നിന്‍ സ്നേഹമേകാന്‍ നിന്‍ വഴി ചേര്‍ന്ന് കുരിശിലേറാന്‍ കുര്‍ബാനയാക്കണേ എന്നെയും നീ കുര്‍ബാനയാക്കണേ എന്നെയും നീ |
—————————————– | |
M | നോവിന്റെ പൊരിവെയില്‍ ഏറ്റുവീണ് നിണമെഴും വഴികളില്‍ കുരിശുമായി |
F | നോവിന്റെ പൊരിവെയില്‍ ഏറ്റുവീണ് നിണമെഴും വഴികളില്‍ കുരിശുമായി |
M | ജീവനായ് കേണ വേളയതില്‍ കുര്‍ബാന കുരിശിലെ ഓര്‍മയേകി |
F | ജീവനായ് കേണ വേളയതില്‍ കുര്‍ബാന കുരിശിലെ ഓര്‍മയേകി |
A | എല്ലാം മറന്നു നിന്‍ കൂടെയാകാന്‍ എല്ലാം വെടിഞ്ഞു നിന്‍ സ്നേഹമേകാന്‍ നിന്‍ വഴി ചേര്‍ന്ന് കുരിശിലേറാന്‍ കുര്‍ബാനയാക്കണേ എന്നെയും നീ കുര്‍ബാനയാക്കണേ എന്നെയും നീ |
—————————————– | |
F | കാല്‍വരി കുരിശിനോടൊപ്പമിന്ന് ജീവിതം ചേര്‍ക്കുവാന്‍ പഠിപ്പിക്കണേ |
M | കാല്‍വരി കുരിശിനോടൊപ്പമിന്ന് ജീവിതം ചേര്‍ക്കുവാന്‍ പഠിപ്പിക്കണേ |
F | കുരിശിലെ വേദന നിത്യമല്ല മഹത്വത്തിന്‍ ദിനങ്ങളെന്‍ ചാരയല്ലോ |
M | കുരിശിലെ വേദന നിത്യമല്ല മഹത്വത്തിന്‍ ദിനങ്ങളെന്‍ ചാരയല്ലോ |
F | എല്ലാം മറന്നു നിന്‍ കൂടെയാകാന്‍ എല്ലാം വെടിഞ്ഞു നിന്‍ സ്നേഹമേകാന്‍ നിന്‍ വഴി ചേര്‍ന്ന് കുരിശിലേറാന്‍ കുര്‍ബാനയാക്കണേ എന്നെയും നീ കുര്‍ബാനയാക്കണേ എന്നെയും നീ |
🎵🎵🎵 | |
M | എല്ലാം മറന്നു നിന്‍ കൂടെയാകാന്‍ എല്ലാം വെടിഞ്ഞു നിന്‍ സ്നേഹമേകാന്‍ നിന്‍ വഴി ചേര്‍ന്ന് കുരിശിലേറാന്‍ കുര്‍ബാനയാക്കണേ എന്നെയും നീ കുര്‍ബാനയാക്കണേ എന്നെയും നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Marannu Nin Koodeyakan Ellam Vedinju Nin Snehamekan | എല്ലാം മറന്നു നിന്‍ കൂടെയാകാന്‍ എല്ലാം വെടിഞ്ഞു... Ellam Marannu Nin Koodeyakan Lyrics | Ellam Marannu Nin Koodeyakan Song Lyrics | Ellam Marannu Nin Koodeyakan Karaoke | Ellam Marannu Nin Koodeyakan Track | Ellam Marannu Nin Koodeyakan Malayalam Lyrics | Ellam Marannu Nin Koodeyakan Manglish Lyrics | Ellam Marannu Nin Koodeyakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Marannu Nin Koodeyakan Christian Devotional Song Lyrics | Ellam Marannu Nin Koodeyakan Christian Devotional | Ellam Marannu Nin Koodeyakan Christian Song Lyrics | Ellam Marannu Nin Koodeyakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ellam Vedinju Nin Snehamekan
Nin Vazhi Chernn Kurishileran
Kurbanayakkane Enneyum Nee
Kurbanayakkane Enneyum Nee
🎵🎵🎵
Ellam Marannu Nin Koodeyakan
Ellam Vedinju Nin Snehamekan
Nin Vazhi Chernn Kurishileran
Kurbanayakkane Enneyum Nee
Kurbanayakkane Enneyum Nee
-----
Novinte Poriveyil Ettu Veenu
Ninamezhum Vazhikalil Kurishumayi
Novinte Poriveyil Ettu Veenu
Ninamezhum Vazhikalil Kurishumayi
Jeevnai Kena Velayathil
Kurbana Kurishile Ormayeki
Jeevnai Kena Velayathil
Kurbana Kurishile Ormayeki
Ellam Marannu Nin Koodeyakan
Ellam Vedinju Nin Snehamekan
Nin Vazhi Chernn Kurishileran
Kurbanayakkane Enneyum Nee
Kurbanayakkane Enneyum Nee
-----
Kalvari Kurishinodoppam Innu
Jeevitham Cherkkuvan Padippikkane
Kalvari Kurishinodoppam Innu
Jeevitham Cherkkuvan Padippikkane
Kurishile Vedhana Nithyamalla
Mahathvathin Dhinangal En Charayallo
Kurishile Vedhana Nithyamalla
Mahathvathin Dhinangal En Charayallo
Ellam Marannu Nin Koodeyakan
Ellam Vedinju Nin Snehamekan
Nin Vazhi Chernn Kurishileran
Kurbanayakkane Enneyum Nee
Kurbanayakkane Enneyum Nee
🎵🎵🎵
Ellam Marannu Nin Koodeyakan
Ellam Vedinju Nin Snehamekan
Nin Vazhi Chernn Kurishileran
Kurbanayakkane Enneyum Nee
Kurbanayakkane Enneyum Nee
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet