Malayalam Lyrics
My Notes
M | എല്ലാം മറന്നു ഞാന്‍ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നുള്ളിലെ, പള്ളിതന്‍ അള്‍ത്താരയില്‍ |
F | എനിക്കായ് മുറിയുന്ന… എന്റെ ദൈവം എന്‍ ഭോജ്യമായ് ഇറങ്ങി വന്നീ നിമിഷം |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
—————————————– | |
M | ഇരുളുന്ന വഴികളില്‍ നിഴലായ് കൂടെയെന്‍ ഇടനെഞ്ചിലായ്, ഇടമൊന്നു നല്‍കി ഇടയനായ് മാറുന്നീ വേദിയില്‍ |
F | ഇരുളുന്ന വഴികളില്‍ നിഴലായ് കൂടെയെന്‍ ഇടനെഞ്ചിലായ്, ഇടമൊന്നു നല്‍കി ഇടയനായ് മാറുന്നീ വേദിയില്‍ |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
A | എല്ലാം മറന്നു ഞാന്‍ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നുള്ളിലെ, പള്ളിതന്‍ അള്‍ത്താരയില്‍ |
—————————————– | |
F | തളരുന്ന വേളകളില്‍ തണലായ് മാറിയവന്‍ ആത്മാവിലായ്, ആശ്വാസമേകി അരുമയായ് അരികില്‍ നീ ചേര്‍ക്കൂ |
M | തളരുന്ന വേളകളില്‍ തണലായ് മാറിയവന്‍ ആത്മാവിലായ്, ആശ്വാസമേകി അരുമയായ് അരികില്‍ നീ ചേര്‍ക്കൂ |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
F | എല്ലാം മറന്നു ഞാന്‍ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നുള്ളിലെ, പള്ളിതന്‍ അള്‍ത്താരയില്‍ |
M | എനിക്കായ് മുറിയുന്ന… എന്റെ ദൈവം എന്‍ ഭോജ്യമായ് ഇറങ്ങി വന്നീ നിമിഷം |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
A | കാത്തിരിക്കും ദൈവം കൂട്ടിരിക്കും കൂടെ വരും എന്നും കുര്‍ബാനയായ് |
A | എല്ലാം മറന്നു ഞാന്‍ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നുള്ളിലെ, പള്ളിതന്‍ അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Marannu Njan Ithiri Neram | എല്ലാം മറന്നു ഞാന്‍ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ Ellam Marannu Njan Ithiri Neram Lyrics | Ellam Marannu Njan Ithiri Neram Song Lyrics | Ellam Marannu Njan Ithiri Neram Karaoke | Ellam Marannu Njan Ithiri Neram Track | Ellam Marannu Njan Ithiri Neram Malayalam Lyrics | Ellam Marannu Njan Ithiri Neram Manglish Lyrics | Ellam Marannu Njan Ithiri Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Marannu Njan Ithiri Neram Christian Devotional Song Lyrics | Ellam Marannu Njan Ithiri Neram Christian Devotional | Ellam Marannu Njan Ithiri Neram Christian Song Lyrics | Ellam Marannu Njan Ithiri Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ivide Irunnotte
Ennullile, Palli Than Altharayil
Enikkaai Muriyunna.. Ente Daivam
En Bhojyamaai Irangi Vannee Nimisham
Kathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Kathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
-----
Irulunna Vazhikalil
Nizhalaai Koodeyen
Idanenjilaai, Idamonnu Nalki
Idayanaai Marunnee Vedhiyil
Irulunna Vazhikalil
Nizhalaai Koodeyen
Idanenjilaai, Idamonnu Nalki
Idayanaai Marunnee Vedhiyil
Kaathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Kaathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Ellam Marannu Njan Ithiri Neram
Ivide Irunnotte
Ennullile, Palli Than Altharayil
-----
Thalarunna Velakalil
Thanalaai Maariyavan
Aathmavilaai, Aashwasameki
Arumayaai Arikil Nee Cherkku
Thalarunna Velakalil
Thanalaai Maariyavan
Aathmavilaai, Aashwasameki
Arumayaai Arikil Nee Cherkku
Kaathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Kaathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Ellam Marannu Njan Ithiri Neram
Ivide Irunnotte
Ennullile, Palli Than Altharayil
Enikkaai Muriyunna.. Ente Daivam
En Bhojyamaai Irangi Vannee Nimisham
Kathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Kathirikkum Daivam Kuttirikkum
Koode Varum Ennum Kurbanayaai
Ellam Marannu Njan Ithiri Neram
Ivide Irunnotte
Ennullile, Palli Than Altharayil
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet