Note : The lines in the Bracket (എന്റെ വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍) are from the Female version of the Song sung by Aswathy Vijayan in the same album.
M | എല്ലാം മറന്നു ഞാന്‍ നിന്നു ദിവ്യ കാരുണ്യ നാഥന്റെ അരികില്‍ (എന്റെ വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍) എന്നെ സ്നേഹിക്കും ഈശോ നാഥന്റെ തിരുഹൃദയ രൂപത്തിന്‍ മുമ്പില്‍ എല്ലാം മറന്നു ഞാന്‍ നിന്നു |
F | എല്ലാം മറന്നു ഞാന്‍ നിന്നു ദിവ്യ കാരുണ്യ നാഥന്റെ അരികില്‍ (എന്റെ വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍) എന്നെ സ്നേഹിക്കും ഈശോ നാഥന്റെ തിരുഹൃദയ രൂപത്തിന്‍ മുമ്പില്‍ എല്ലാം മറന്നു ഞാന്‍ നിന്നു |
—————————————– | |
M | ഓരോ നിമിഷവും ഞാന്‍ അറിഞ്ഞു ആ ദിവ്യകാരുണ്യ പരിലാളനം |
🎵🎵🎵 | |
F | ഓരോ നിമിഷവും ഞാന്‍ അറിഞ്ഞു ആ ദിവ്യകാരുണ്യ പരിലാളനം |
M | എന്നെ നോക്കുന്ന ദിവ്യ സ്നേഹം എന്നെ കാക്കുന്ന തിരുഹൃദയം |
F | എന്നെ നോക്കുന്ന ദിവ്യ സ്നേഹം എന്നെ കാക്കുന്ന തിരുഹൃദയം |
A | ആ തിരു ഹൃദയത്തിന്‍ മുമ്പില്‍ എല്ലാം മറന്നു ഞാന്‍ നിന്നു |
A | എല്ലാം മറന്നു ഞാന്‍ നിന്നു ദിവ്യ കാരുണ്യ നാഥന്റെ അരികില്‍ (എന്റെ വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍) എന്നെ സ്നേഹിക്കും ഈശോ നാഥന്റെ തിരുഹൃദയ രൂപത്തിന്‍ മുമ്പില്‍ എല്ലാം മറന്നു ഞാന്‍ നിന്നു |
—————————————– | |
F | ഒരു കയ്യാല്‍ ആ തിരു ഹൃദയത്തിലും മറുകരം കൊണ്ടെന്‍ ഹൃദയത്തിലും |
🎵🎵🎵 | |
M | ഒരു കയ്യാല്‍ ആ തിരു ഹൃദയത്തിലും മറുകരം കൊണ്ടെന്‍ ഹൃദയത്തിലും |
F | തൊട്ടു ഞാന്‍ പ്രാര്‍ത്ഥിക്കും നിമിഷങ്ങളില്‍ സ്‌പന്ദനം ചെയ്യുമാ തിരുഹൃദയം |
M | തൊട്ടു ഞാന്‍ പ്രാര്‍ത്ഥിക്കും നിമിഷങ്ങളില്‍ സ്‌പന്ദനം ചെയ്യുമാ തിരുഹൃദയം |
A | ആ തിരു ഹൃദയത്തിന്‍ മുമ്പില്‍ എല്ലാം മറന്നു ഞാന്‍ നിന്നു |
A | എല്ലാം മറന്നു ഞാന്‍ നിന്നു ദിവ്യ കാരുണ്യ നാഥന്റെ അരികില്‍ (എന്റെ വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍) എന്നെ സ്നേഹിക്കും ഈശോ നാഥന്റെ തിരുഹൃദയ രൂപത്തിന്‍ മുമ്പില്‍ എല്ലാം മറന്നു ഞാന്‍ നിന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Divya Karunya Nadhante Arikil
(Ente Veetile Prarthana Muriyil)
Enne Snehikkum Eesho Nadhante
Thiru Hrudaya Roopathin Munbil
Ellam Marannu Njan Ninnu
Ellam Marannu Njan Ninnu
Divya Karunya Nadhante Arikil
(Ente Veetile Prarthana Muriyil)
Enne Snehikkum Eesho Nadhante
Thiru Hrudaya Roopathin Munbil
Ellam Marannu Njan Ninnu
-----
Oro Nimishavum Njan Arinju
Aa Divya Karunya Parilalanam
🎵🎵🎵
Oro Nimishavum Njan Arinju
Aa Divya Karunya Parilalanam
Enne Nokkunna Divya Sneham
Enne Kaakkunna Thiru Hrudhayam
Enne Nokkunna Divya Sneham
Enne Kaakkunna Thiru Hrudhayam
Aa Thiru Hrudhayathin Munbil
Ellam Marannu Njan Ninnu
Ellam Marannu Njan Ninnu
Divya Karunya Nadhante Arikil
(Ente Veetile Prarthana Muriyil)
Enne Snehikkum Eesho Nadhante
Thiru Hrudaya Roopathin Munbil
Ellam Marannu Njan Ninnu
-----
Oru Kaiyal Aa Thiru Hrudhayathilum
Maru Karam Konden Hrudhayathilum
🎵🎵🎵
Oru Kaiyal Aa Thiru Hrudhayathilum
Maru Karam Konden Hrudhayathilum
Thottu Njan Praarthikkum Nimishangalil
Spandhanam Cheyyuma Thiru Hrudhayam
Thottu Njan Praarthikkum Nimishangalil
Spandhanam Cheyyuma Thiru Hrudhayam
Aa Thiru Hrudhayathin Munbil
Ellam Marannu Njan Ninnu
Ellam Marannu Njan Ninnu
Divya Karunya Nadhante Arikil
(Ente Veetile Prarthana Muriyil)
Enne Snehikkum Eesho Nadhante
Thiru Hrudaya Roopathin Munbil
Ellam Marannu Njan Ninnu
No comments yet