Malayalam Lyrics

| | |

A A A

M എല്ലാം നല്‍കുന്ന ദൈവമേ
എല്ലാം നല്‍കുന്നു സ്‌നേഹമേ
ഈ ജന്മവും, മമ സ്വപ്‌നങ്ങളും
എനിക്കായ് നീ തന്ന സര്‍വ്വസ്വവും
F എല്ലാം നല്‍കുന്ന ദൈവമേ
എല്ലാം നല്‍കുന്നു സ്‌നേഹമേ
ഈ ജന്മവും, മമ സ്വപ്‌നങ്ങളും
എനിക്കായ് നീ തന്ന സര്‍വ്വസ്വവും
A സ്വീകരിക്കൂ… സ്വീകരിക്കൂ…
എന്‍ ദൈവമേ, എന്‍ സര്‍വ്വമേ..
A സ്വീകരിക്കൂ… സ്വീകരിക്കൂ…
എന്‍ ദൈവമേ, എന്‍ സര്‍വ്വമേ..
—————————————–
M സ്‌നേഹനാഥാ ഈ തിരുവോസ്‌തിയില്‍
ആത്മനാഥാ ഈ പൊന്‍കാസയില്‍
F സ്‌നേഹനാഥാ ഈ തിരുവോസ്‌തിയില്‍
ആത്മനാഥാ ഈ പൊന്‍കാസയില്‍
M സമ്പൂര്‍ണമായെന്നെ നല്‍കിടുന്നൂ
സമ്പൂര്‍ണമായെന്നെ സ്വീകരിക്കൂ
F സമ്പൂര്‍ണമായെന്നെ സ്വീകരിക്കൂ
🎵🎵🎵
M എല്ലാം നല്‍കുന്ന ദൈവമേ
എല്ലാം നല്‍കുന്നു സ്‌നേഹമേ
ഈ ജന്മവും, മമ സ്വപ്‌നങ്ങളും
എനിക്കായ് നീ തന്ന സര്‍വ്വസ്വവും
A സ്വീകരിക്കൂ… സ്വീകരിക്കൂ…
എന്‍ ദൈവമേ, എന്‍ സര്‍വ്വമേ..
A സ്വീകരിക്കൂ… സ്വീകരിക്കൂ…
എന്‍ ദൈവമേ, എന്‍ സര്‍വ്വമേ..
—————————————–
F നിണമാര്‍ന്നൊരപ്പത്തില്‍ പങ്കുചേരാന്‍
സ്‌നേഹ പാതയില്‍ ചരിച്ചീടുവാന്‍
M നിണമാര്‍ന്നൊരപ്പത്തില്‍ പങ്കുചേരാന്‍
സ്‌നേഹ പാതയില്‍ ചരിച്ചീടുവാന്‍
F പ്രഭ തൂകണേ, ഈ വീഥയില്‍
നിന്‍ ചാരെ എന്നെ, നയിച്ചീടണേ
M നിന്‍ ചാരെ എന്നെ നയിച്ചീടണേ
🎵🎵🎵
F എല്ലാം നല്‍കുന്ന ദൈവമേ
എല്ലാം നല്‍കുന്നു സ്‌നേഹമേ
ഈ ജന്മവും, മമ സ്വപ്‌നങ്ങളും
എനിക്കായ് നീ തന്ന സര്‍വ്വസ്വവും
A സ്വീകരിക്കൂ… സ്വീകരിക്കൂ…
എന്‍ ദൈവമേ, എന്‍ സര്‍വ്വമേ..
A സ്വീകരിക്കൂ… സ്വീകരിക്കൂ…
എന്‍ ദൈവമേ, എന്‍ സര്‍വ്വമേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Nalkunna Daivame Ellam Nalkunnu Snehame | എല്ലാം നല്‍കുന്ന ദൈവമേ എല്ലാം നല്‍കുന്നു സ്‌നേഹമേ Ellam Nalkunna Daivame Lyrics | Ellam Nalkunna Daivame Song Lyrics | Ellam Nalkunna Daivame Karaoke | Ellam Nalkunna Daivame Track | Ellam Nalkunna Daivame Malayalam Lyrics | Ellam Nalkunna Daivame Manglish Lyrics | Ellam Nalkunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Nalkunna Daivame Christian Devotional Song Lyrics | Ellam Nalkunna Daivame Christian Devotional | Ellam Nalkunna Daivame Christian Song Lyrics | Ellam Nalkunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellam Nalkunna Daivame
Ellam Nalkunnu Snehame
Ee Janmavum, Mama Swapnangalum
Enikkaai Nee Thanna Sarvaswavum

Ellam Nalkunna Daivame
Ellam Nalkunnu Snehame
Ee Janmavum, Mama Swapnangalum
Enikkaai Nee Thanna Sarvaswavum

Sweekarikku... Sweekarikku..
Enn Daivame, En Sarvame
Sweekarikku... Sweekarikku..
Enn Daivame, En Sarvame

-----

Sneha Nadha Ee Thiruvosthiyil
Aathma Nadha Ee Pon Kaasayil
Sneha Nadha Ee Thiruvosthiyil
Aathma Nadha Ee Pon Kaasayil

Sampoornamaai Enne Nalkidunnu
Sampoornamaai Enne Sweekarikku
Sampoornamaai Enne Sweekarikku

🎵🎵🎵

Ellam Nalkunna Daivame
Ellam Nalkunnu Snehame
Ee Janmavum, Mama Swapnangalum
Enikkaai Nee Thanna Sarvaswavum

Sweekarikkoo... Sweekarikkoo..
Enn Daivame, En Sarvvame
Sweekarikkoo... Sweekarikkoo..
Enn Daivame, En Sarvvame

-----

Ninamaarnnor Appathil Pankucheraan
Sneha Paathayil Charicheeduvaan
Ninamaarnnor Appathil Pankucheraan
Sneha Paathayil Charicheeduvaan

Prabha Thookane, Ee Veedhiyil
Nin Chaare Enne, Nayicheedane
Nin Chaare Enne Nayicheedane

🎵🎵🎵

Ellam Nalkunna Daivame
Ellam Nalkunnu Snehame
Ee Janmavum, Mama Swapnangalum
Enikkaai Nee Thanna Sarvaswavum

Sweekarikkoo... Sweekarikkoo..
Enn Daivame, En Sarvvame
Sweekarikkoo... Sweekarikkoo..
Enn Daivame, En Sarvvame

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published.




Views 77.  Song ID 7668


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.