Malayalam Lyrics

| | |

A A A

My Notes
M ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ലോകത്തിന്‍ ദെന്‌ഹാ
ഈശോ മ്‌ശീഹാ
നിന്‍ മാമോദീസാ
പരിശുദ്ധം ആരാദ്ധ്യം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മര്‍യാ നിന്റെ
മാമോദീസാ
ലോകര്‍ക്കായുള്ള
പരിശുദ്ധ ദെന്‌ഹാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ദെന്‌ഹാ മ്‌ശീഹാ
നിന്‍ പിന്നിലണയുന്നോര്‍
ഇരുളില്‍ വീഴില്ല
ജീവന്റെ വെളിച്ചം നീ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ചെറിയവനില്‍ നിന്ന്
മാമോദീസായ്‌ക്കായ്
വലിയവനെത്തിയിതാ
അത്ഭുത റാസാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F യോര്‍ദ്‌നാന്‍ നദിയില്‍
മാമോദീസായ്‌ക്കായ്
ഈശോ നീ നിന്നു
മഹനീയ വിനയം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M കഹ്‌നാജാതന്‍
മാംദാന കയ്‌വയ്‌പ്പിനാല്‍
നിത്യ കഹ്‌നായ്‌ക്കായ്
സാക്ഷ്യം നല്‍കി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F സ്വര്‍ഗ്ഗം തുറന്നു
മാമോദീസായില്‍
വിണ്ണിന്‍ ദെന്‌ഹാ
ഈശോ മ്‌ശീഹാ സ്വസ്‌തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M നവ ദെന്‌ഹാ
റാസേ കന്തീശേയില്‍
വിണ്ണിന്‍ വാതിലുകള്‍
തുറക്കപ്പെടുന്നു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F റൂഹാ നീ വന്നു
പ്രാവിന്നാകൃതിയില്‍
മ്‌ശീഹാ മേലായ്
റൂഹാദ് കുദ്‌ശാ സ്വസ്‌തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ജലമേലാവാസം
ആദിയിലേകിയ റൂഹാ
പ്രാവിന്നാകൃതിയില്‍
മാമോദീസായില്‍
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F വിണ്ണിന്‍ മൊഴി കേള്‍പ്പൂ
നീയെന്‍ പ്രിയ സൂനു
നിന്നില്‍ ഞാന്‍ പ്രീതന്‍
ബാവാ കന്തീശാ സ്വസ്‌തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ആലാഹാ പുത്രന്‍
പുത്രരായ് തീര്‍ന്നീടാന്‍
മാമോദീസാ
കൈമാറി നമ്മെയുയര്‍ത്തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ത്രീയേകാലാഹാ
യോര്‍ദ്‌നാനില്‍ ദെന്‌ഹാ
ബാവാ പുത്രന്‍
റൂഹാദ് കുദ്‌ശാ സ്വസ്‌തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മൂവരുമൊന്നായി
വാഴുന്നോനെ കൈക്കൊള്ളാന്‍
മാമോദീസായില്‍
മൂന്നുരു മുങ്ങി പൊങ്ങുന്നു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ലോകപാപം
നീക്കുന്ന ആലാഹായുടെ
കുഞ്ഞാടീശോ
യോഹന്നാന്‍ സാക്ഷ്യം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M നിന്‍ പ്രകാശത്താല്‍
ഇരുളില്‍ വീഴാതെ
കാക്കണമിവരെ നീ
ദെന്‌ഹായാമീശോ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ഇരുളിന്‍ ചെയ്‌തികളെ
വെടിയാനിവരില്‍ നിന്‍
പ്രഭ നിറയെട്ടെന്നും
നീതി സൂര്യന്‍ മ്‌ശീഹാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മാമോദീസായില്‍
ദെന്‌ഹാ ജ്വലനത്താല്‍
കടപാപങ്ങള്‍
മോചിക്കപ്പെട്ടു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F മാമോദീസായില്‍
പാപ കറകള്‍ കഴുകി
തന്റെ വധുവായി
പള്ളിയെ ഈശോ പുല്‍കി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M പാപം മോചിക്കാന്‍
പാപമില്ലാത്തോന്‍ നീ
പാപികള്‍ക്കിടയില്‍
ഈശോ കന്തീശാ സ്വസ്‌തി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F പാപമോചനം
പുത്രത്വം റൂഹാ വാസം
വിണ്ണിന്‍ തുറവി
മാമോദീസാ ഫലങ്ങള്‍
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മാമോദീസായില്‍
സ്‌തുതിയായ് മഹത്വമായി
മര്‍യാ തന്‍ ദെന്‌ഹാ
ഇസ്രായേലാനന്ദം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F നോഹിന്‍ കാലത്തു
വെള്ളത്താല്‍ മുങ്ങിപ്പോയെല്ലാം
നവജലത്താല്‍
ഉയിരേകി ഈശോ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ആളിപ്പടരുന്ന
അഗ്നിയില്‍ മൂശെ കണ്ട
ആലാഹാ
യോര്‍ദ്‌നാനില്‍ ദെന്‌ഹാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F വെള്ളം വിഭജിച്ച്
മൂശെയെ കാത്തവനാലാഹാ
നദിയിലിറങ്ങിയിതാ
നവജീവന്‍ നല്‍കി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ഇസ്രായേലിന്
വഴികാട്ടി മുമ്പേ പോയ
അഗ്നി സ്‌തംഭം
യോര്‍ദ്‌നാനില്‍ ദെന്‌ഹാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F അഗ്നിയാമീശോ
നദിയിലിറങ്ങിയപ്പോള്‍
ആലാഹാഗ്നിയാല്‍
വെള്ളം പരിശുദ്ധം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M സ്ലീവാ മുദ്രയാല്‍
പാവന ജലമായ
മാമോദീസാ
മുങ്ങാം സാമോദം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ഏലീശാ വാക്കാല്‍
യോര്‍ദ്‌നാനില്‍ ഏഴുതവണ
മുങ്ങിയ നാമാന്‍
സൗഖ്യത്തിലുയര്‍ന്നു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ത്രിയേക നാമത്തില്‍
മാമോദീസാ നല്‍കാന്‍
ശ്ലീഹന്മാരോടായ്
ഉത്ഥിതന്‍ കല്‍പ്പിച്ചു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F നിന്‍ മാമോദീസാ
മരണോത്ഥാനത്തിന്‍
പ്രഖ്യാപനമല്ലോ
ആലാഹാ സുതനീശോ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M നദിയിലിറങ്ങി തന്‍
നിദ്രയാം മരണത്തെയും
കരേറിയവന്‍
ഉത്ഥാനത്തെയും വെളിവാക്കി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F മാമോദീസായില്‍
ആവസിച്ച റൂഹാ
നിന്‍ ഉത്ഥാനത്തിന്‍
ഉത്തമ ഗീതം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മൃതിയെ വിജയിച്ച
ഉത്ഥിതനീശോ
മരണത്തില്‍ പോലും
പ്രത്യാശ വെളിച്ചം നീ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F മൂന്നാം നാളില്‍
ഉത്ഥിതനായോനില്‍ വാഴാന്‍
മാമോദീസായില്‍
മൂന്നുരു മുങ്ങി പൊങ്ങുന്നു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മാര്‍ഗ്ഗം കൂടാനായ്
മദ്‌ബഹായ്‌ക്കരികെയായി
ബേസ് മാമോദീസാ
യോര്‍ദ്‌നാന്‍ പുണ്യ നദി
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ജലത്താലും
റൂഹായാലും വീണ്ടും
ജനിക്കാനായ്
ബേസ് മാമോദീസാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മ്‌ശീഹായെ അണിയാന്‍
മ്‌ശീഹായില്‍ മാമോദീസാ
മുങ്ങിയ നാമെല്ലാം
ഈശോയില്‍ ഏകരാണെ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F റൂഹാ ഗീതികളാല്‍
ഈശോ മ്‌ശീഹാ നിന്റെ
മാമോദീസായെ
ആരാധിക്കുന്നു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M മാമോദീസാ
മുങ്ങുമ്പോള്‍ നമ്മില്‍ കനിവായ്
വന്നിറങ്ങുന്നു
റൂഹാദ് കുദ്‌ശാ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F കരുണയ്‌ക്കായി
മദ്‌ബഹായില്‍ കുമ്പിടും
കഹ്‌നാ കയ്യില്‍
റാസേ കന്തീശേ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M റാസേ കന്തീശേ
സ്വര്‍ഗ്ഗീയ ദെന്‌ഹാ
നല്‍കുന്ന നിന്റെ
കാരുണ്യമവര്‍ണ്ണനീയം
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F ആദിയില്‍
തീയായി വന്നവനാലാഹാ
അന്ത്യത്തില്‍
ശ്ലീഹരില്‍ തീയായ് വന്നു
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M ദഹിപ്പിക്കുന്ന
അഗ്നിയാം ആലാഹാ
തീ തടാകത്തില്‍
വീഴാതെ വാഴാന്‍ കനിയൂ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F വീണ്ടും വരുന്ന
നീതി സൂര്യനെ കാത്ത്
കിഴക്കോട്ടായ്
പിഞ്ചെല്ലുന്നോരില്‍ കനിയൂ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M സ്വര്‍ഗ്ഗത്തില്‍ നിന്ന്
അഗ്നിയിറങ്ങീടും
ദിവസത്തില്‍
കാരുണ്യമേകണമേ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
F അഗ്നി മദ്ധ്യത്തില്‍
മാലാഖമാരൊപ്പം
വീണ്ടും വരുവോനെ
ആശ്വാസമേകണമേ
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
M കന്തീശ്
കന്തീശ് കന്തീശത്ത്
ഹല്ലേലുയ്യാ
ആമേനാമേന്‍
A ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ
ഉന്നത ദെന്‌ഹായാം
ഈശോ മ്‌ശീഹാ സ്വസ്‌തി
A ത്രീയേകന്‍
മാറന്‍ വാലാഹന്‍
​ഏല്‍പയ്യാ
​ഏല്‍പയ്യാ,​ ഏല്‍പയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Elpayya Geetham (Onisa D'Elpayya) | ഏല്‍പയ്യാ​ ഏല്‍പയ്യാ,​ ഏല്‍പയ്യാ ഉന്നത ദെന്‌ഹായാം ഈശോ മ്‌ശീഹാ സ്വസ്‌തി Elpayya Geetham (Onisa D’Elpayya) Lyrics | Elpayya Geetham (Onisa D’Elpayya) Song Lyrics | Elpayya Geetham (Onisa D’Elpayya) Karaoke | Elpayya Geetham (Onisa D’Elpayya) Track | Elpayya Geetham (Onisa D’Elpayya) Malayalam Lyrics | Elpayya Geetham (Onisa D’Elpayya) Manglish Lyrics | Elpayya Geetham (Onisa D’Elpayya) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Elpayya Geetham (Onisa D’Elpayya) Christian Devotional Song Lyrics | Elpayya Geetham (Onisa D’Elpayya) Christian Devotional | Elpayya Geetham (Onisa D’Elpayya) Christian Song Lyrics | Elpayya Geetham (Onisa D’Elpayya) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Lokathin Denha
Eesho M'shiha
Nin Mamodeesa
Parishudham Aaradhyam

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Marya Ninte
Mamodeesa
Lokarkkayulla
Parishudha Denha

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Dhenha M'shiha
Nin Pinnil Anayunnor
Irulil Veezhilla
Jeevante Velicham Nee

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Cheriyavanil Ninnu
Mamodeesaaikkaai
Valiyavanethi Itha
Athbutha Rasa

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Yord'nan Nadhiyil
Mamodeesaaikaai
Eesho Nee Ninnu
Mahaneeya Vinayam

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Kahna Jathan
Maamdhana Kaivaippinaal
Nithya Kahanaikkaai
Sakshyam Nalki

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Swarggam Thurannu
Mamodeesaayil
Vinnin Dhenha
Eesho M'shiha Swasthi

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Nava Denha
Rase Kantheesheyil
Vinnin Vathilukal
Thurakkappedunnu

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

Rooha Nee Vannu
Praavin Aakruthiyil
M'shiha Melaai
Roohadh Kud'sha Swasthi

El Payya
El Payya, El Payya
Unnatha Denhayaam
Eesho M'shiha Swasthi

ഏൽ പയ്യാ ഗീതം Elel payya paya Elpayya El El Payya paya Elppayya Elppayya Elppaya Elppaya Elpaya Elppaya Elpaya Elppaya Elpayya Elppayya ദെനഹാ പ്രദക്ഷിണ ഗീതം Onisa Delpayya D' Elpayya Dhelpayya oneesa El payya Geetham


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *




Views 121.  Song ID 9586


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.