M | എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായി ദിവ്യകാരുണ്യമായ് അണയേണമേ |
F | എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായി ദിവ്യകാരുണ്യമായ് അണയേണമേ |
M | ദിവ്യസ്‌നേഹം ഭൂവിന്നു നല്കീടുവാനായി മന്നയായ് വേഗം നീ വരണേ |
A | സ്‌നേഹമേ സ്‌നേഹമേ സ്വര്‍ഗ്ഗിയ ഭോജ്യമേ ജീവന്റെ ആഹാരമേ നീയെന്റെ സ്വന്തമായി തീരാന്‍ കൊതിയോടെ കാത്തിരിപ്പു ഞാന്‍ |
—————————————– | |
M | പാപങ്ങളെല്ലാം ഏറ്റെടുക്കാനായി ക്രൂശിതനായ് തീര്‍ന്ന ദിവ്യനാഥാ |
F | പാപങ്ങളെല്ലാം ഏറ്റെടുക്കാനായി ക്രൂശിതനായ് തീര്‍ന്ന ദിവ്യനാഥാ |
M | ഒരു വേള കൂടി നീയെന്റെ ഹൃത്തില്‍ |
F | തിരുവോസ്‌തി രൂപനായി അണഞ്ഞീടുമ്പോള്‍ |
A | വെണ്മയായി തീരും എന്റെയുള്ളം വെണ്മയായി തീരും എന്റെയുള്ളം |
A | സ്‌നേഹമേ സ്‌നേഹമേ സ്വര്‍ഗ്ഗിയ ഭോജ്യമേ ജീവന്റെ ആഹാരമേ നീയെന്റെ സ്വന്തമായി തീരാന്‍ കൊതിയോടെ കാത്തിരിപ്പു ഞാന്‍ |
—————————————– | |
F | സ്‌നേഹിതരെല്ലാം വേര്‍പിരിഞ്ഞപ്പോള്‍ സ്നേഹിതനായി തീര്‍ന്ന ദിവ്യനാഥാ |
M | സ്‌നേഹിതരെല്ലാം വേര്‍പിരിഞ്ഞപ്പോള്‍ സ്നേഹിതനായി തീര്‍ന്ന ദിവ്യനാഥാ |
F | ഒരു വേള കൂടി നീയെന്റെ ഹൃത്തില്‍ |
M | അലിയുന്ന സ്നേഹമായി അണഞ്ഞീടുമ്പോള്‍ |
A | ധന്യമായി തീരും എന്റെയുള്ളം ധന്യമായി തീരും എന്റെയുള്ളം |
A | എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായി ദിവ്യകാരുണ്യമായ് അണയേണമേ |
A | ദിവ്യസ്‌നേഹം ഭൂവിന്നു നല്കീടുവാനായി മന്നയായ് വേഗം നീ വരണേ |
A | സ്‌നേഹമേ സ്‌നേഹമേ സ്വര്‍ഗ്ഗിയ ഭോജ്യമേ ജീവന്റെ ആഹാരമേ നീയെന്റെ സ്വന്തമായി തീരാന്‍ കൊതിയോടെ കാത്തിരിപ്പു ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Divya Karunyamai Anayename
En Hrudayathil Ennalum Vaaniduvanayi
Divya Karunyamai Anayename
Divya Sneham Bhoovinu Nalkeeduvanai
Mannayai Vegam Nee Varane
Snehame Snehame Swargiya Bhojyame
Jeevante Aaharame
Neeyente Swanthamayi Theeran
Kothiyode Kathirippu Njan
-----------
Papangalellam Ettedukkanayi
Krooshithanai Theerna Divya Nadha
Papangalellam Ettedukkanayi
Krooshithanai Theerna Divya Nadha
Oru Vela Koodi Neeyente Hruthil
Thiruvosthi Roopanai Ananjeedumbol
Venmayayi Theerum Ente Ullam
Venmayayi Theerum Ente Ullam
Snehame Snehame Swargiya Bhojyame
Jeevante Aaharame
Neeyente Swanthamayi Theeran
Kothiyode Kathirippu Njan
-----------
Snehitharellam Verppirinjappol
Snehithanayi Theerna Divya Nadha
Snehitharellam Verppirinjappol
Snehithanayi Theerna Divya Nadha
Oru Vela Koodi Neeyente Hruthil
Aliyunna Snehamayi Ananjeedumbol
Dhanyamayi Theerum Ente Ullam
Dhanyamayi Theerum Ente Ullam
En Hridayathil Ennalum Vaaniduvanayi
Divya Karunyamai Anayename
Divya Sneham Bhoovinu Nalkeeduvanai
Mannayai Vegam Nee Varane
Snehame Snehame Swargiya Bhojyame
Jeevante Aaharame
Neeyente Swanthamayi Theeran
Kothiyode Kathirippu Njan
No comments yet