En Jeevithamaam Ee Marakkombil


K. J. Yesudas

in

Sneha Pravaham

MALAYALAM LYRICS

 |   |   |   |   | 

M എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്റെ വരവിനായ് കാത്തിരിപ്പൂ
🎵🎵🎵
F എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്റെ വരവിനായ് കാത്തിരിപ്പൂ
M എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന്‍ പാര്‍ത്തിരിപ്പൂ
F എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന്‍ പാര്‍ത്തിരിപ്പൂ
A എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്റെ വരവിനായ് കാത്തിരിപ്പൂ
—————————————–
M കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണ തന്‍ കടാക്ഷമായൊന്നണയൂ
🎵🎵🎵
F കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണ തന്‍ കടാക്ഷമായൊന്നണയൂ
M പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി
ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍
A നിനക്കായ് വിരുന്നൊരുക്കാന്‍
വിരുന്നൊരുക്കാന്‍
🎵🎵🎵
A എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്റെ വരവിനായ് കാത്തിരിപ്പൂ
—————————————–
F സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം
🎵🎵🎵
M സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം
F കൈവിരല്‍ തുമ്പൊന്നു നീട്ടി നീയെന്നുടെ
കന്മഷമെല്ലാം (അന്ധതയെല്ലാം) അകറ്റുകില്ലേ
A ഇന്ന് അകറ്റുകില്ലേ
അകറ്റുകില്ലേ
🎵🎵🎵
A എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്റെ വരവിനായ് കാത്തിരിപ്പൂ
A എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന്‍ പാര്‍ത്തിരിപ്പൂ
A എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്റെ വരവിനായ് കാത്തിരിപ്പൂ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo

🎵🎵🎵

En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo

En Naamamonnu Nee Vilikkuvanaayi
Aashayodinnu Njaan Paarthiripoo
En Naamamonnu Nee Vilikkuvanaayi
Aashayodinnu Njaan Paarthiripoo

En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo

-----

Kadanam Thingumen Koodaara Vathilkkal
Karuna Than Kadaakshamaay Onnanayoo

🎵🎵🎵

Kadanam Thingumen Koodaara Vathilkkal
Karuna Than Kadaakshamaay Onnanayoo

Pankila Nimishangal Marannidam Njaanini
Chaare Varunu Njan Virunnorukkan
Ninakkaay Virunnorukkaan
Virunnorukkaan

🎵🎵🎵

En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo

-----

Swaarthatha Pukayum Ee Marubhoomiyil
Kaimuthal Muzhuvan Njan Panku Veykkam

🎵🎵🎵

Swaarthatha Pukayum Ee Marubhoomiyil
Kaimuthal Muzhuvan Njan Panku Veykkam

Kaiviral Thumponnu Neetti Neeyennude
Kanmashamellam Akattukille
Innu Akattukille
Akattukille

🎵🎵🎵

En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo
En Naamamonnu Nee Vilikkuvanaayi
Aashayodinnu Njaan Paarthiripoo

En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 66 Times. Lyrics ID : 3478