A | ആരാധനാ, ആരാധനാ ആരാധനാ, ആരാധനാ |
M | എന്‍ ജീവിതത്തിന്റെ സൗഭാഗ്യമേ എന്‍ ആത്മാവിന്‍ സായൂജ്യമേ |
F | എന്‍ ജീവിതത്തിന്റെ സൗഭാഗ്യമേ എന്‍ ആത്മാവിന്‍ സായൂജ്യമേ |
A | ഒരു നാളിലും പിരിയാത്ത എന്‍ സ്നേഹമേ… ഓ ദിവ്യകാരുണ്യമേ |
A | ആരാധനാ ഗീതം പാടാം ആ തിരുനാമത്തെ വാഴ്‌ത്താം ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്കൊരായിരം സ്തോത്രമേകാം ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്കൊരായിരം സ്തോത്രമേകാം |
—————————————– | |
M | തിരുവോസ്തിയായി നീ അണഞ്ഞു തവദര്‍ശനം ഞാനറിഞ്ഞു |
F | തിരുവോസ്തിയായി നീ അണഞ്ഞു തവദര്‍ശനം ഞാനറിഞ്ഞു |
M | നിരുപമ സ്നേഹമേ, എന്റെയുള്ളം നവശാന്തിയാലേ നീ നിറച്ചു |
F | നിരുപമ സ്നേഹമേ, എന്റെയുള്ളം നവശാന്തിയാലേ നീ നിറച്ചു |
A | ആരാധനാ ഗീതം പാടാം ആ തിരുനാമത്തെ വാഴ്‌ത്താം ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്കൊരായിരം സ്തോത്രമേകാം ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്കൊരായിരം സ്തോത്രമേകാം |
—————————————– | |
F | സ്നേഹിതനായി നീ അണഞ്ഞു സ്നേഹിക്കുവാനായി പറഞ്ഞു |
M | സ്നേഹിതനായി നീ അണഞ്ഞു സ്നേഹിക്കുവാനായി പറഞ്ഞു |
F | കനിവോടെ നീയെന്‍ ഹൃദയത്തിനുള്ളില്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞു |
M | കനിവോടെ നീയെന്‍ ഹൃദയത്തിനുള്ളില്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞു |
A | എന്‍ ജീവിതത്തിന്റെ സൗഭാഗ്യമേ എന്‍ ആത്മാവിന്‍ സായൂജ്യമേ |
A | ഒരു നാളിലും പിരിയാത്ത എന്‍ സ്നേഹമേ… ഓ ദിവ്യകാരുണ്യമേ |
A | ആരാധനാ ഗീതം പാടാം ആ തിരുനാമത്തെ വാഴ്‌ത്താം ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്കൊരായിരം സ്തോത്രമേകാം ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്കൊരായിരം സ്തോത്രമേകാം അങ്ങേക്കൊരായിരം സ്തോത്രമേകാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aaradhana Aaradhana
En Jeevithathinte Saubhagyame
En Aathmavin Saayoojyame
En Jeevithathinte Saubhagyame
En Aathmavin Saayoojyame
Oru Naalilum Piriyatha
En Snehame ...
Oh Divya Kaarunyame
Aaradhana Geetham Paadam
Aa Thirunaamathe Vaazhtham
Oh Divya Kaarunya Snehame
Angekkoraayiram Sthothramekam
Oh Divya Kaarunya Snehame
Angekkoraayiram Sthothramekam
-----
Thiruvosthiyaay Nee Ananju
Thava Darshanam Njan Arinju
Thiruvosthiyaay Nee Ananju
Thava Darshanam Njan Arinju
Nirupama Snehame, Ente Ullam
Nava Shanthiyaale Nee Nirachu
Nirupama Snehame, Ente Ullam
Nava Shanthiyaale Nee Nirachu
Aaradhana Geetham Paadam
Aa Thirunaamathe Vaazhtham
Oh Divya Kaarunya Snehame
Angekkoraayiram Sthothramekam
Oh Divya Kaarunya Snehame
Angekkoraayiram Sthothramekam
-----
Snehithanaay Nee Ananju
Snehikkuvanay Paranju
Snehithanaay Nee Ananju
Snehikkuvanay Paranju
Kanivode Neeyen Hridhayathinullil
Kaarunya Varsham Chorinju
Kanivode Neeyen Hridhayathinullil
Kaarunya Varsham Chorinju
En Jeevithathinte Saubhagyame
En Aathmavin Saayoojyame
Oru Naalilum Piriyatha
En Snehame ...
Oh Divya Kaarunyame
Aaradhana Geetham Paadam
Aa Thirunaamathe Vaazhtham
Oh Divya Kaarunya Snehame
Angekkoraayiram Sthothramekam
Oh Divya Kaarunya Snehame
Angekkoraayiram Sthothramekam
Angekkoraayiram Sthothramekam
No comments yet