Malayalam Lyrics
My Notes
M | എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്‍പനയോടെയീ ജീ…വിതമാം സീനായ് മാമലയില്‍ എരിതീ.. ചെടിയായ്.. വളരേണമേ യഹോവേ |
F | എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്‍പനയോടെയീ ജീ…വിതമാം സീനായ് മാമലയില്‍ എരിതീ.. ചെടിയായ്.. വളരേണമേ യഹോവേ |
—————————————– | |
M | മോശയാല്‍ യഹൂദരില്‍ മോചനം ചൊരിഞ്ഞവനെ |
F | മോശയാല്‍ യഹൂദരില്‍ മോചനം ചൊരിഞ്ഞവനെ |
M | മനസ്സിലെ.. മരുവിലും.. സമാഗമന കൂടാരവുമായി |
F | നില്‍പ്പു നിന്‍, മുന്‍പില്‍ ഞാന്‍ എന്റെ പാപമകറ്റണമെ |
A | എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്‍പനയോടെയീ ജീ…വിതമാം സീനായ് മാമലയില്‍ എരിതീ.. ചെടിയായ്.. വളരേണമേ യഹോവേ |
—————————————– | |
F | എന്റെ ഈ ശരീരവും ജീവനും പൊതിഞ്ഞിടുവാന്‍ |
M | എന്റെ ഈ ശരീരവും ജീവനും പൊതിഞ്ഞിടുവാന്‍ |
F | മുകളില്‍ നീ, മുകിലു പോല്‍ പരന്നൊഴുകണേ ഈ മരുഭൂവില്‍ |
M | പാറയില്‍ വെള്ളമായ് എന്റെ ദാഹം തീര്‍ക്കണമേ |
A | എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്‍പനയോടെയീ ജീ…വിതമാം സീനായ് മാമലയില്‍ എരിതീ.. ചെടിയായ്.. വളരേണമേ യഹോവേ |
A | മ്മ് മ്മ് മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enn Mano PhalakangalilNinte Kalpanayode Ee | എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്‍പനയോടെയീ En Manophalakangalil Lyrics | En Manophalakangalil Song Lyrics | En Manophalakangalil Karaoke | En Manophalakangalil Track | En Manophalakangalil Malayalam Lyrics | En Manophalakangalil Manglish Lyrics | En Manophalakangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Manophalakangalil Christian Devotional Song Lyrics | En Manophalakangalil Christian Devotional | En Manophalakangalil Christian Song Lyrics | En Manophalakangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
Enn Mano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
-----
Moshayaal Yahoodharil
Mochanam Chorinjavane
Moshayaal Yahoodharil
Mochanam Chorinjavane
Manassile.. Maruvilum..
Samagamana Koodaravumaayi
Nilppoo Nin Munpil Njan
Ente Paapam Akattename
Enmano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
-----
Ente Ee Shareeravum
Jeevanum Pothinjiduvan
Ente Ee Shareeravum
Jeevanum Pothinjiduvan
Mukalil Nee, Mukilu Pol
Parannozhukane Ee Marubhoovil
Paarayil Vellamaai
Ente Dhaaham Theerkkaname
Ennmano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
Mm Mm Mm.....
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet