Malayalam Lyrics
M | എന്‍ നാവിലലിയുന്ന തിരുഭോജ്യമേ അകതാരില്‍ നിറയുന്ന കാരുണ്യമേ |
F | എന്‍ നാവിലലിയുന്ന തിരുഭോജ്യമേ അകതാരില്‍ നിറയുന്ന കാരുണ്യമേ |
M | ഈശോ നീയെന്‍ ഉള്ളില്‍ വരുമ്പോള്‍ സ്നേഹത്തിന് സക്രാരിയായെന്‍ ഹൃദയം |
F | ഉള്ളം നിറഞ്ഞ് നന്ദിയോടെ പാടിടുന്നു എന്‍ മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നീടുന്നു |
A | കാരുണ്യമേ ദിവ്യകാരുണ്യമേ എന്‍ നാവില്‍ അലിഞ്ഞു നിന്നോടൊന്നാക്കണേ |
A | കാരുണ്യമേ ദിവ്യകാരുണ്യമേ എന്‍ നാവില്‍ അലിഞ്ഞു നിന്നോടൊന്നാക്കണേ |
—————————————– | |
M | ബാല്യം മുതലെന്റെ, ഓര്‍മ്മകളില്‍ ഞാന്‍ കാത്തുവെച്ചു നിന്റെ രൂപം |
F | ആരോരും അറിയാത്ത, എന്‍ നൊമ്പരങ്ങളില്‍ കൂട്ടായ് വന്നതോ നിന് സ്നേഹം |
M | ഒരു നാളും പിരിയാതെ, നിന്നില്‍ നിന്നകലാതെ നിന്നോടു ചേര്‍ന്നിരിക്കാന്‍ കൃപയേകണേ |
F | ഒരു നാളും പിരിയാതെ, നിന്നില്‍ നിന്നകലാതെ നിന്നോടു ചേര്‍ന്നിരിക്കാന്‍ കൃപയേകണേ |
A | ഈശോയെ നിറയേണമേ, ആത്മാവില്‍ നിറയേണമേ സ്നേഹം നല്കി തിരുഹൃദയത്തില്‍ എന്നെ ചേര്‍ത്തീടണേ |
A | ഈശോയെ നിറയേണമേ, ആത്മാവില്‍ നിറയേണമേ സ്നേഹം നല്കി തിരുഹൃദയത്തില്‍ എന്നെ ചേര്‍ത്തീടണേ |
—————————————– | |
F | സ്നേഹം പകര്‍ന്നോരാ, അപ്പനും അമ്മയും അള്‍ത്താര മുന്നില്‍ എന്നെ ചേര്‍ത്തു നിര്‍ത്തി |
M | സ്വയം മുറിഞ്ഞപ്പമായ്, മനുജനു രക്ഷയേകും ഈശോയെ കാണിച്ചു പറഞ്ഞുതന്നു |
F | നിത്യ ജീവനേകിടും, പരിശുദ്ധ കുര്‍ബാനയില്‍ എല്ലാം മറന്നു ഞാനും ചേര്‍ന്നിരുന്നു |
M | നിത്യ ജീവനേകിടും, പരിശുദ്ധ കുര്‍ബാനയില്‍ എല്ലാം മറന്നു ഞാനും ചേര്‍ന്നിരുന്നു |
F | മ്മ്… |
F | എന്‍ നാവിലലിയുന്ന തിരുഭോജ്യമേ അകതാരില്‍ നിറയുന്ന കാരുണ്യമേ |
M | ഈശോ നീയെന്‍ ഉള്ളില്‍ വരുമ്പോള്‍ സ്നേഹത്തിന് സക്രാരിയായെന്‍ ഹൃദയം |
F | ഉള്ളം നിറഞ്ഞ് നന്ദിയോടെ പാടിടുന്നു എന്‍ മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നീടുന്നു |
A | കാരുണ്യമേ ദിവ്യകാരുണ്യമേ എന്‍ നാവില്‍ അലിഞ്ഞു നിന്നോടൊന്നാക്കണേ |
A | കാരുണ്യമേ ദിവ്യകാരുണ്യമേ എന്‍ നാവില്‍ അലിഞ്ഞു നിന്നോടൊന്നാക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Naavil Aliyunna Thirubhojyame Akathaaril Nirayunna Karunyame | എന്‍ നാവിലലിയുന്ന തിരുഭോജ്യമേ അകതാരില്‍ En Naavil Aliyunna Thirubhojyame Lyrics | En Naavil Aliyunna Thirubhojyame Song Lyrics | En Naavil Aliyunna Thirubhojyame Karaoke | En Naavil Aliyunna Thirubhojyame Track | En Naavil Aliyunna Thirubhojyame Malayalam Lyrics | En Naavil Aliyunna Thirubhojyame Manglish Lyrics | En Naavil Aliyunna Thirubhojyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Naavil Aliyunna Thirubhojyame Christian Devotional Song Lyrics | En Naavil Aliyunna Thirubhojyame Christian Devotional | En Naavil Aliyunna Thirubhojyame Christian Song Lyrics | En Naavil Aliyunna Thirubhojyame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akathaaril Nirayunna Karunyame
En Naavil Aliyunna Thirubhojyame
Akathaaril Nirayunna Karunyame
Eesho Nee En, Ullil Varumbol
Snehathin Sakrariyaai En Hridayam
Ullam Niranj Nanniyode Paadidunnu
En Mizhikal Thurannu Ninne Nokki Ninneedunnu
Karunyame, Divya Karunyame
En Naavil Alinju Ninnod Onnakkane
Karunyame, Divya Karunyame
En Naavil Alinju Ninnod Onnakkane
-----
Baalyam Muthal Ente, Ormakalil Njan
Kaathu Vechu Ninte Roopam
Aarorum Aariyatha, Enn Nombarangalil
Kootaai Vannatho Nin Sneham
Oru Naalum Piriyaathe, Ninnil Nin Akalaathe
Ninnodu Cheernirikkaan Kriypayekane
Oru Naalum Piriyaathe, Ninnil Nin Akalaathe
Ninnodu Cheernirikkaan Kriypayekane
Eshoye Nirayename, Aathmavil Nirayename
Sneham Nalki Thiru Hridayathil Enne Cherthidane
Eshoye Nirayename, Aathmavil Nirayename
Sneham Nalki Thiru Hridayathil Enne Cherthidane
-----
Sneham Pakarnora, Appanum Ammayum
Althaara Munnil Enne Cheerthu Nirthi
Swayam Murinj Appamaai, Manujanu Rakshayekum
Eeshoye Kaanichu Paranju Thannu
Nithya Jeevanekidum, Parishudha Kurbanayil
Ellam Marannu Njanum Cheernirunnu
Nithya Jeevanekidum, Parishudha Kurbanayil
Ellam Marannu Njanum Cheernirunnu
Hmm....
En Navil Aliyunna Thirubhojyame
Akathaaril Nirayunna Karunyame
Eesho Nee En, Ullil Varumbol
Snehathin Sakrariyaai En Hridayam
Ullam Niranj Nanniyode Paadidunnu
En Mizhikal Thurannu Ninne Nokki Ninneedunnu
Karunyame, Divya Karunyame
En Naavil Alinju Ninnod Onnakkane
Karunyame, Divya Karunyame
En Naavil Alinju Ninnod Onnakkane
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet