Malayalam Lyrics
My Notes
M | എന്‍ നാവില്‍ അപ്പമായ് മാറുന്നോനെ നിന്‍ നാമമെപ്പോഴും വാഴ്‌ത്തിടും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്ന എന്‍ നാഥനെ നിന്‍ സ്‌നേഹമെന്നും എന്‍ വഴിത്താരയില്‍ |
F | എന്‍ നാവില്‍ അപ്പമായ് മാറുന്നോനെ നിന്‍ നാമമെപ്പോഴും വാഴ്‌ത്തിടും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്ന എന്‍ നാഥനെ നിന്‍ സ്‌നേഹമെന്നും എന്‍ വഴിത്താരയില്‍ |
A | ആബാ പിതാവാകും തമ്പുരാനെ ആദിയില്‍ നീയല്ലാതാരുമില്ല ജീവന്റെ അപ്പമായ്, സ്‌നേഹമായ് ഈശോ നീയെന്നും എന്നുള്ളില്‍ നിറഞ്ഞീടണേ |
A | ആബാ പിതാവാകും തമ്പുരാനെ ആദിയില്‍ നീയല്ലാതാരുമില്ല ജീവന്റെ അപ്പമായ്, സ്‌നേഹമായ് ഈശോ നീയെന്നും എന്നുള്ളില്‍ നിറഞ്ഞീടണേ |
—————————————– | |
M | ദുഃഖങ്ങളേല്‍ക്കുന്ന വേളയിലെപ്പോഴും നിന്‍ മുഖമെന്നെന്നും തേടുന്നു ഞാന്‍ |
F | ദുഃഖങ്ങളേല്‍ക്കുന്ന വേളയിലെപ്പോഴും നിന്‍ മുഖമെന്നെന്നും തേടുന്നു ഞാന്‍ |
M | ആധികള്‍ വ്യാധികള്‍ വര്‍ദ്ധിക്കും വേളയില്‍ ക്രൂശില്‍ പിടഞ്ഞ നിന്‍ ത്യാഗമോര്‍ക്കും |
F | ആധികള്‍ വ്യാധികള്‍ വര്‍ദ്ധിക്കും വേളയില്‍ ക്രൂശില്‍ പിടഞ്ഞ നിന്‍ ത്യാഗമോര്‍ക്കും |
A | ആബാ പിതാവാകും തമ്പുരാനെ ആദിയില്‍ നീയല്ലാതാരുമില്ല ജീവന്റെ അപ്പമായ്, സ്‌നേഹമായ് ഈശോ നീയെന്നും എന്നുള്ളില്‍ നിറഞ്ഞീടണേ |
—————————————– | |
F | രോഗങ്ങള്‍ ക്ലേശങ്ങള്‍ സഹിക്കുന്ന നേരത്തും ക്രൂശില്‍ ഞാന്‍ നോക്കി, മിഴിനീരോടെ |
M | രോഗങ്ങള്‍ ക്ലേശങ്ങള്‍ സഹിക്കുന്ന നേരത്തും ക്രൂശില്‍ ഞാന്‍ നോക്കി, മിഴിനീരോടെ |
F | ആലംബമില്ലാതെ, ഉഴലുന്ന നേരത്തും കാല്‍വരി കുന്നിലെ ത്യാഗമോര്‍ക്കും |
M | ആലംബമില്ലാതെ, ഉഴലുന്ന നേരത്തും കാല്‍വരി കുന്നിലെ ത്യാഗമോര്‍ക്കും |
F | എന്‍ നാവില്‍ അപ്പമായ് മാറുന്നോനെ നിന്‍ നാമമെപ്പോഴും വാഴ്‌ത്തിടും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്ന എന്‍ നാഥനെ നിന്‍ സ്‌നേഹമെന്നും എന്‍ വഴിത്താരയില്‍ |
A | ആബാ പിതാവാകും തമ്പുരാനെ ആദിയില്‍ നീയല്ലാതാരുമില്ല ജീവന്റെ അപ്പമായ്, സ്‌നേഹമായ് ഈശോ നീയെന്നും എന്നുള്ളില്‍ നിറഞ്ഞീടണേ |
A | ആബാ പിതാവാകും തമ്പുരാനെ ആദിയില്‍ നീയല്ലാതാരുമില്ല ജീവന്റെ അപ്പമായ്, സ്‌നേഹമായ് ഈശോ നീയെന്നും എന്നുള്ളില്‍ നിറഞ്ഞീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Navil Appamayi Marunnone | എന്‍ നാവില്‍ അപ്പമായ് മാറുന്നോനെ നിന്‍ നാമമെപ്പോഴും വാഴ്‌ത്തിടും ഞാന്‍ En Navil Appamayi Marunnone Lyrics | En Navil Appamayi Marunnone Song Lyrics | En Navil Appamayi Marunnone Karaoke | En Navil Appamayi Marunnone Track | En Navil Appamayi Marunnone Malayalam Lyrics | En Navil Appamayi Marunnone Manglish Lyrics | En Navil Appamayi Marunnone Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Navil Appamayi Marunnone Christian Devotional Song Lyrics | En Navil Appamayi Marunnone Christian Devotional | En Navil Appamayi Marunnone Christian Song Lyrics | En Navil Appamayi Marunnone MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Naamam Eppozhum Vaazhthidum Njan
Swargathil Vaazhunna En Nadhane
Nin Snehamennum En Vazhi Thaarayil
En Naavil Appamaai Maarunnone
Nin Naamam Eppozhum Vaazhthidum Njan
Swargathil Vaazhunna En Nadhane
Nin Snehamennum En Vazhi Thaarayil
Aabba Pithavakum Thamburane
Aadhiyil Neeyallatharumilla
Jeevante Appamaai, Snehamaai Eesho
Neeyennum Ennullil Niranjeedane
Aabba Pithavakum Thamburane
Aadhiyil Neeyallatharumilla
Jeevante Appamaai, Snehamaai Eesho
Neeyennum Ennullil Niranjeedane
-----
Dhukhangal Elkkunna Velayil Eppozhum
Nin Mukham Ennennum Thedunnu Njan
Dhukhangal Elkkunna Velayil Eppozhum
Nin Mukham Ennennum Thedunnu Njan
Aadhikal Vyadhikal Varthikkum Velayil
Krooshil Pidanja Nin Thyagamorkkum
Aadhikal Vyadhikal Varthikkum Velayil
Krooshil Pidanja Nin Thyagamorkkum
Aabba Pithavakum Thamburane
Aadhiyil Neeyallatharumilla
Jeevante Appamaai, Snehamaai Eesho
Neeyennum Ennullil Niranjeedane
-----
Rogangal Kleshangal Sahikkunna Nerathum
Krooshil Njan Nokki, Mizhineerode
Rogangal Kleshangal Sahikkunna Nerathum
Krooshil Njan Nokki, Mizhineerode
Aalambamillathe, Uzhalunna Nerathum
Kalvari Kunnile Thyaagamorkkum
Aalambamillathe, Uzhalunna Nerathum
Kalvari Kunnile Thyaagamorkkum
En Naavil Appamaai Maarunnone
Nin Naamam Eppozhum Vaazhthidum Njan
Swargathil Vaazhunna En Nadhane
Nin Snehamennum En Vazhi Thaarayil
Aabba Pithavakum Thamburane
Aadhiyil Neeyallatharumilla
Jeevante Appamaai, Snehamaai Eesho
Neeyennum Ennullil Niranjeedane
Aabba Pithavakum Thamburane
Aadhiyil Neeyallatharumilla
Jeevante Appamaai, Snehamaai Eesho
Neeyennum Ennullil Niranjeedane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet