Malayalam Lyrics
My Notes
M | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ നിന്‍ മുഖകാന്തിയെന്‍ പ്രിയനെ, എന്താശ്ചര്യമെ |
F | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ നിന്‍ മുഖകാന്തിയെന്‍ പ്രിയനെ, എന്താശ്ചര്യമെ |
M | എന്‍ നയനങ്ങള്‍ക്കതി മോദം, നിന്‍ രൂപമേ |
F | എന്‍ നയനങ്ങള്‍ക്കതി മോദം, നിന്‍ രൂപമേ |
A | സ്‌തുതികളില്‍ വാണിടും, നാഥനാം യേശുവേ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ ഓ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ |
A | സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ ഓ സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ |
🎵🎵🎵 | |
A | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ നിന്‍ മുഖകാന്തിയെന്‍ പ്രിയനെ, എന്താശ്ചര്യമെ |
—————————————– | |
M | കണ്ണുകളില്‍ മിന്നല്‍പോലെ പാദങ്ങളോ സ്വര്‍ണ്ണശോഭ |
F | കണ്ണുകളില്‍ മിന്നല്‍പോലെ പാദങ്ങളോ സ്വര്‍ണ്ണശോഭ |
M | വിരല്‍ തുമ്പിലും നീ അധികാരവുമായി വരികയായ് |
F | പൊന്‍ കിരീടവും ചൂടി തേജപൂര്‍ണ്ണനായ് വരികയായ് |
A | സ്‌തുതികളില്‍ വാണിടും, നാഥനാം യേശുവേ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ ഓ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ |
A | സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ ഓ സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ |
🎵🎵🎵 | |
A | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ നിന്‍ മുഖകാന്തിയെന്‍ പ്രിയനെ, എന്താശ്ചര്യമെ |
—————————————– | |
F | നിന്‍ വചനം എന്റെ കാതില്‍ ആനന്ദമേകും സംഗീതമേ |
M | നിന്‍ വചനം എന്റെ കാതില്‍ ആനന്ദമേകും സംഗീതമേ |
F | നിന്റെ കൈകളില്‍ എന്‍ ആശ്രയമേ എന്‍ ആരാധ്യനെ |
M | നിന്റെ മാര്‍വ്വതില്‍ എന്‍ വിശ്രമമേ എന്‍ സര്‍വ്വസ്വമേ |
A | സ്‌തുതികളില്‍ വാണിടും, നാഥനാം യേശുവേ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ ഓ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ |
A | സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ ഓ സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ |
🎵🎵🎵 | |
F | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ നിന്‍ മുഖകാന്തിയെന്‍ പ്രിയനെ, എന്താശ്ചര്യമെ |
M | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ നിന്‍ മുഖകാന്തിയെന്‍ പ്രിയനെ, എന്താശ്ചര്യമെ |
F | എന്‍ നയനങ്ങള്‍ക്കതി മോദം, നിന്‍ രൂപമേ |
M | എന്‍ നയനങ്ങള്‍ക്കതി മോദം, നിന്‍ രൂപമേ |
A | സ്‌തുതികളില്‍ വാണിടും, നാഥനാം യേശുവേ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ ഓ ആയിരം പതിനായിരങ്ങളില്‍ സുന്ദരനേ |
A | സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ ഓ സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ |
A | ഓ സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ ഓ സുന്ദരനേ, സുന്ദരനേ, എന്‍ യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Prema Kaanthanaam Yeshuve Aa Sundharane | എന്‍ പ്രേമകാന്തനാം യേശുവേ, ആ സുന്ദരനെ En Prema Kanthanam Yeshuve Lyrics | En Prema Kanthanam Yeshuve Song Lyrics | En Prema Kanthanam Yeshuve Karaoke | En Prema Kanthanam Yeshuve Track | En Prema Kanthanam Yeshuve Malayalam Lyrics | En Prema Kanthanam Yeshuve Manglish Lyrics | En Prema Kanthanam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Prema Kanthanam Yeshuve Christian Devotional Song Lyrics | En Prema Kanthanam Yeshuve Christian Devotional | En Prema Kanthanam Yeshuve Christian Song Lyrics | En Prema Kanthanam Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Mukhakaanthiyen Priyane, Enth Aashcharyame
En Prema Kaanthanaam Yeshuve, Aa Sundharane
Nin Mukhakaanthiyen Priyane, Enth Aashcharyame
En Nayanangalk Athi Modham Nin Roopame
En Nayanangalk Athi Modham Nin Roopame
Sthuthikalil Vaanidum, Nadhanaam Yeshuve
Aayiram Pathinaayirangalil Sundharane
Oh Aayiram Pathinaayirangalil Sundharane
Sundharane, Sundharane, En Yeshuve
Oh Sundharane, Sundharane, En Yeshuve
🎵🎵🎵
En Prema Kaanthanaam Yeshuve, Aa Sundharane
Nin Mukhakaanthiyen Priyane, Enth Aashcharyame
-----
Kannukalil Minnal Pole
Padangalo Swarnna Shobha
Kannukalil Minnal Pole
Padangalo Swarnna Shobha
Viral Thumbilum
Nee Adhikaravumayi Varikayaai
Pon Kiredavum
Choodi Thejapornnanaai Varikayai
Sthuthikalil Vaanidum, Nadhanaam Yeshuve
Aayiram Pathinaayirangalil Sundharane
Oh Aayiram Pathinaayirangalil Sundharane
Sundharane, Sundharane, En Yeshuve
Oh Sundharane, Sundharane, En Yeshuve
🎵🎵🎵
En Prema Kaanthanaam Yeshuve, Aa Sundarane
Nin Mukhakaanthiyen Priyane, Enth Aashcharyame
-----
Nin Vachanam Ente Kaathil
Aanandhamekum Sangeethame
Nin Vachanam Ente Kaathil
Aanandhamekum Sangeethame
Ninte Kaikalil
En Aashrayame En Aaradhyane
Ninte Marvathil
En Vishramame En Sarvasvame
Sthuthikalil Vaanidum, Nadhanaam Yeshuve
Aayiram Pathinaayirangalil Sundharane
Oh Aayiram Pathinaayirangalil Sundharane
Sundharane, Sundharane, En Yeshuve
Oh Sundharane, Sundharane, En Yeshuve
🎵🎵🎵
Enprema Kaanthanaam Yeshuve, Aa Sundarane
Nin Mukhakaanthiyen Priyane, Enth Aashcharyame
Enprema Kaanthanaam Yeshuve, Aa Sundarane
Nin Mukhakaanthiyen Priyane, Enth Aashcharyame
En Nayanangalk Athi Modham Nin Roopame
En Nayanangalk Athi Modham Nin Roopame
Sthuthikalil Vaanidum, Nadhanaam Yeshuve
Aayiram Pathinaayirangalil Sundharane
Oh Aayiram Pathinaayirangalil Sundharane
Sundharane, Sundharane, En Yeshuve
Oh Sundharane, Sundharane, En Yeshuve
Oh Sundharane, Sundharane, En Yeshuve
Oh Sundharane, Sundharane, En Yeshuve
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet