Malayalam Lyrics
My Notes
M | എന്‍ പ്രിയനേ, യേശുവേ രക്ഷകാ |
F | എന്‍ പ്രിയനേ, യേശുവേ രക്ഷകാ |
M | നിന്‍ കരമെന്മേല്‍ വയ്‌ക്ക ശുദ്ധി ചെയ്‌കെന്നെ |
F | നിന്‍ കരമെന്മേല്‍ വയ്‌ക്ക ശുദ്ധി ചെയ്‌കെന്നെ |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
—————————————– | |
M | എന്‍ ഹൃദയം, ചിന്തകള്‍ ഇഷ്‌ടങ്ങള്‍ |
F | എന്‍ ഹൃദയം, ചിന്തകള്‍ ഇഷ്‌ടങ്ങള്‍ |
M | വെണ്മയായ് തീരട്ടെ എന്റെതാം എല്ലാം |
F | വെണ്മയായ് തീരട്ടെ എന്റെതാം എല്ലാം |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
—————————————– | |
F | എന്‍ കരങ്ങള്‍, പാദങ്ങള്‍ പാതകള്‍ |
M | എന്‍ കരങ്ങള്‍, പാദങ്ങള്‍ പാതകള്‍ |
F | വെണ്മയായ് തീരട്ടെ എന്റെതാം എല്ലാം |
M | വെണ്മയായ് തീരട്ടെ എന്റെതാം എല്ലാം |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
—————————————– | |
M | എന്‍ കണ്ണുകള്‍, കാതുകള്‍ ബന്ധങ്ങള്‍ |
F | എന്‍ കണ്ണുകള്‍, കാതുകള്‍ ബന്ധങ്ങള്‍ |
M | വെണ്മയായ് തീരട്ടെ എന്റെതാം എല്ലാം |
F | വെണ്മയായ് തീരട്ടെ എന്റെതാം എല്ലാം |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
A | അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Priyane Yeshuve Rakshaka | എന്‍ പ്രിയനേ, യേശുവേ രക്ഷകാ (അശുദ്ധിയെല്ലാം ചാരമാകട്ടെ) En Priyane Yeshuve Rakshaka Lyrics | En Priyane Yeshuve Rakshaka Song Lyrics | En Priyane Yeshuve Rakshaka Karaoke | En Priyane Yeshuve Rakshaka Track | En Priyane Yeshuve Rakshaka Malayalam Lyrics | En Priyane Yeshuve Rakshaka Manglish Lyrics | En Priyane Yeshuve Rakshaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Priyane Yeshuve Rakshaka Christian Devotional Song Lyrics | En Priyane Yeshuve Rakshaka Christian Devotional | En Priyane Yeshuve Rakshaka Christian Song Lyrics | En Priyane Yeshuve Rakshaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Priyane Yeshuve Rakshaka
Nin Karamenmel Veikka
Shudhi Cheykenne
Nin Karamenmel Veikka
Shudhi Cheykenne
Oh Karthave Nin
Agni Ennil Kathatte
Oh Karthave Nin
Agni Ennil Kathatte
Ashudhiyellam Charamakatte
Njan Thilangunna Muthakatte
Ashuthiyellam Charamakatte
Njan Thilangunna Muthakatte
-----
En Hrudhyam, Chinthakal Ishttangal
En Hrudhyam, Chinthakal Ishttangal
Venmayaai Theeratte
Entethaam Ellam
Venmayaai Theeratte
Entethaam Ellam
Oh Karthave Nin
Agni Ennil Kathatte
Oh Karthave Nin
Agni Ennil Kathatte
Ashuthi Ellam Chaaramakatte
Njan Thilangunna Muthakatte
Ashudhi Ellam Chaaramakatte
Njan Thilangunna Muthakatte
-----
En Karangal, Paadhangal Paathakal
En Karangal, Paadhangal Paathakal
Venmayayi Theeratte
Entethaam Ellam
Venmayayi Theeratte
Entethaam Ellam
Oh Karthave Nin
Agniyennil Kathatte
Oh Karthave Nin
Agniyennil Kathatte
Ashuthi Ellam Chaaramakatte
Njan Thilangunna Muthakatte
Ashudhi Ellam Chaaramakatte
Njan Thilangunna Muthakatte
-----
En Kannukal, Kaathukal Bandhangal
En Kannukal, Kaathukal Bandhangal
Venmayayi Theeratte
Entethaam Ellam
Venmayayi Theeratte
Entethaam Ellam
Oh Karthave Nin
Agniyennil Kathatte
Oh Karthave Nin
Agniyennil Kathatte
Ashuthi Ellam Chaaramakatte
Njan Thilangunna Muthakatte
Ashudhi Ellam Chaaramakatte
Njan Thilangunna Muthakatte
Media
If you found this Lyric useful, sharing & commenting below would be Impressive!
Joseph
October 11, 2023 at 4:56 AM
എനിക്ക് ഒരു പാട് ഇഷ്ട്ടമയി പരിശുദ്ധാത്മാവ് നമ്മെ അനുഗ്രഹിക്കട്ടെ