Malayalam Lyrics
My Notes
M | എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ |
F | എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ |
M | എന്നെ കൈവിടാത്തവന്‍ യേശു എന്‍ കൂടെയുണ്ട് |
F | എന്നെ കൈവിടാത്തവന്‍ യേശു എന്‍ കൂടെയുണ്ട് |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
—————————————– | |
M | ഏരിതീയില്‍ വീണാലും അവിടെ ഞാന്‍ ഏകനല്ല |
F | ഏരിതീയില്‍ വീണാലും അവിടെ ഞാന്‍ ഏകനല്ല |
M | വീഴുന്നത് തീയിലല്ലാ എന്‍ യേശുവിന്‍ കരങ്ങളിലായ് |
F | വീഴുന്നത് തീയിലല്ലാ എന്‍ യേശുവിന്‍ കരങ്ങളിലായ് |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
—————————————– | |
F | ഘോരമാം ശോധനയിന്‍ ആഴങ്ങള്‍ കടന്നീടുമ്പോള്‍ |
M | ഘോരമാം ശോധനയിന്‍ ആഴങ്ങള്‍ കടന്നീടുമ്പോള്‍ |
F | നടക്കുന്നതേശുവത്രെ ഞാനവന്‍ കാരങ്ങളിലാം |
M | നടക്കുന്നതേശുവത്രെ ഞാനവന്‍ കാരങ്ങളിലാം |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
—————————————– | |
M | ദൈവം എനിക്കനുകൂലം അത് നന്നായി അറിയുന്നു ഞാന്‍ |
F | ദൈവം എനിക്കനുകൂലം അത് നന്നായി അറിയുന്നു ഞാന്‍ |
M | ദൈവം അനുകൂലമെങ്കില്‍ ആരെനിക്കെതിരായിടും |
F | ദൈവം അനുകൂലമെങ്കില്‍ ആരെനിക്കെതിരായിടും |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതീട്ടുണ്ടു |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A | എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkai Karuthunnavan Bhaarangal Vahikkunnavan | എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ Enikkayi Karuthunnavan Lyrics | Enikkayi Karuthunnavan Song Lyrics | Enikkayi Karuthunnavan Karaoke | Enikkayi Karuthunnavan Track | Enikkayi Karuthunnavan Malayalam Lyrics | Enikkayi Karuthunnavan Manglish Lyrics | Enikkayi Karuthunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi Karuthunnavan Christian Devotional Song Lyrics | Enikkayi Karuthunnavan Christian Devotional | Enikkayi Karuthunnavan Christian Song Lyrics | Enikkayi Karuthunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhaarangal Vahikkunnavan
Enikkai Karuthunnavan
Bhaarangal Vahikkunnavan
Enne Kaividaathavan
Yeshu En Koodeyundu
Enne Kaividaathavan
Yeshu En Koodeyundu
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
-----
Eri Theeyil Veenaalum
Avide Njaan Ekanalla
Eri Theeyil Veenaalum
Avide Njaan Ekanalla
Veezhunnath Theeyil Alla
En Yeshuvin Karangalilaai
Veezhunnath Theeyil Alla
En Yeshuvin Karangalilaai
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
-----
Ghoramaam Shodhanayin
Aazhangal Kadanneedumbol
Ghoramaam Shodhanayin
Aazhangal Kadanneedumbol
Nadakkunnath Yeshuvathre
Njaanavan Karangalilaam
Nadakkunnath Yeshuvathre
Njaanavan Karangalilaam
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
-----
Daivam Enikk Anukoolam
Athu Nannai Ariyunnu Njaan
Daivam Enikk Anukoolam
Athu Nannai Ariyunnu Njaan
Daivam Anukoolam Enkil
Aaru Enikk Ethiraayidum
Daivam Anukoolam Enkil
Aarenikk Ethiraayidum
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Pareeksha Ente Daivam Anuvadichaal
Parihaaram Enikkayi Karutheettundu
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Enthinennu Chodhikkilla Njaan
Ente Nanmakkayennariyunnu Njaan
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet