Malayalam Lyrics
My Notes
M | എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് |
F | യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീര്‍ പൂപോലെ മൃദുലം |
M | എന്റെ ഹൃദയത്തെ തൊടുവാന്‍, മുറിവില്‍ തലോടുവാന്‍ യേശുവേ പോലാരെയും ഞാന്‍ കണ്ടതില്ല |
F | ഇത്രയേറെ ആനന്ദം, എന്‍ ജീവിതത്തിലേകുമെന്ന് യേശുവേ ഞാന്‍ ഒരിക്കലും നിനച്ചതില്ല |
A | പതിനായിരത്തിലതി ശ്രേഷ്‌ഠന്‍ എനിക്കേറ്റം പ്രിയമുള്ള നാഥന്‍ എന്റെ ഹൃദയം കവര്‍ന്ന പ്രേമകാന്തന്‍ സര്‍വ്വാംഗ സുന്ദരനേശു |
A | എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് |
A | എന്റെ യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീര്‍ പൂപോലെ മൃദുലം |
—————————————– | |
M | മരുഭൂമിയില്‍, അര്‍ദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോള്‍ സ്‌നേഹക്കൊടിയില്‍, എന്നെ മറച്ചു; ഓമനപ്പേര് ചൊല്ലിയെന്നെ മാറോടണച്ചു |
F | മരുഭൂമിയില്‍, അര്‍ദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോള്‍ സ്‌നേഹക്കൊടിയില്‍, എന്നെ മറച്ചു; ഓമനപ്പേര് ചൊല്ലിയെന്നെ മാറോടണച്ചു |
M | എന്റെ ഹൃദയത്തെ തൊടുവാന്‍, മുറിവില്‍ തലോടുവാന്‍ യേശുവേ പോലാരെയും ഞാന്‍ കണ്ടതില്ല |
F | ഇത്രയേറെ ആനന്ദം, എന്‍ ജീവിതത്തിലേകുമെന്ന് യേശുവേ ഞാന്‍ ഒരിക്കലും നിനച്ചതില്ല |
A | പതിനായിരത്തിലതി ശ്രേഷ്‌ഠന്‍ എനിക്കേറ്റം പ്രിയമുള്ള നാഥന്‍ എന്റെ ഹൃദയം കവര്‍ന്ന പ്രേമകാന്തന്‍ സര്‍വ്വാംഗ സുന്ദരനേശു |
—————————————– | |
F | സ്വര്‍ഗ്ഗഭവനം, ഒരുക്കിയതില്‍ വേഗമെന്നെ ചേര്‍പ്പാന്‍ എന്റെ പ്രിയന്‍ വന്നിടും ആ നല്ല നാളിനായ്, കാത്തിരുന്നെന്‍ സ്‌നേഹമെന്നില്‍ ദിനം തോറും വര്‍ദ്ധിച്ചിടുന്നേ |
M | സ്വര്‍ഗ്ഗഭവനം, ഒരുക്കിയതില്‍ വേഗമെന്നെ ചേര്‍പ്പാന്‍ എന്റെ പ്രിയന്‍ വന്നിടും ആ നല്ല നാളിനായ്, കാത്തിരുന്നെന്‍ സ്‌നേഹമെന്നില്‍ ദിനം തോറും വര്‍ദ്ധിച്ചിടുന്നേ |
F | എന്റെ ഹൃദയത്തെ തൊടുവാന്‍, മുറിവില്‍ തലോടുവാന്‍ യേശുവേ പോലാരെയും ഞാന്‍ കണ്ടതില്ല |
M | ഇത്രയേറെ ആനന്ദം, എന്‍ ജീവിതത്തിലേകുമെന്ന് യേശുവേ ഞാന്‍ ഒരിക്കലും നിനച്ചതില്ല |
A | പതിനായിരത്തിലതി ശ്രേഷ്‌ഠന്‍ എനിക്കേറ്റം പ്രിയമുള്ള നാഥന്‍ എന്റെ ഹൃദയം കവര്‍ന്ന പ്രേമകാന്തന്‍ സര്‍വ്വാംഗ സുന്ദരനേശു |
F | എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് |
M | യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീര്‍ പൂപോലെ മൃദുലം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkoru Uthamageetham Ente Priyanodu Paaduvanundu | എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് Enikkoru Uthamageetham Lyrics | Enikkoru Uthamageetham Song Lyrics | Enikkoru Uthamageetham Karaoke | Enikkoru Uthamageetham Track | Enikkoru Uthamageetham Malayalam Lyrics | Enikkoru Uthamageetham Manglish Lyrics | Enikkoru Uthamageetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkoru Uthamageetham Christian Devotional Song Lyrics | Enikkoru Uthamageetham Christian Devotional | Enikkoru Uthamageetham Christian Song Lyrics | Enikkoru Uthamageetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Priyanodu Paaduvanundu
Yeshuvinaai Ezhuthiya Geetham
Oru Panineer Poo Pole Mrudhulam
Ente Hrudhayathe Thoduvaan, Murivil Thaloduvaan
Yeshuve Pol Aareyum Njan Kandathilla
Ithrayere Aanandham, En Jeevithathil Ekumennu
Yeshuve Njan Orikkalum Ninachathilla
Pathinaayirathil Athi Shreshtan
Enikkettam Priyamulla Nadhan
Ente Hrudhayam Kavarnna Prema Kaanthan
Sarvaanga Sundharaneshu
Enikkoru Uthama Geetham
Ente Priyanodu Paaduvanundu
Ente Yeshuvinaai Ezhuthiya Geetham
Oru Panineer Poo Pole Mrudhulam
-----
Marubhoomiyil, Ardha Praananaai
Oru Kannum Kaanathe Vithumbiyappol
Snehakkodiyil, Enne Marachu
Omanapper Cholli Enne Marodanachu
Marubhoomiyil, Ardha Praananaai
Oru Kannum Kaanathe Vithumbiyappol
Snehakkodiyil, Enne Marachu
Omanapper Cholli Enne Marodanachu
Ente Hrudhayathe Thoduvaan, Murivil Thaloduvaan
Yeshuve Pol Aareyum Njan Kandathilla
Ithrayere Aanandham, En Jeevithathil Ekumennu
Yeshuve Njan Orikkalum Ninachathilla
Pathinaayirathil Athi Shreshtan
Enikkettam Priyamulla Nadhan
Ente Hrudhayam Kavarnna Prema Kaanthan
Sarvaanga Sundharaneshu
-----
Swarga Bhavanam, Orukkiyathil
Vegam Enne Cherppaan Ente Priyan Vannidum
Aa Nalla Naalinaai, Kaathirunnen
Snehamennil Dhinam Thorum Vardhichidunne
Swarga Bhavanam, Orukkiyathil
Vegam Enne Cherppaan Ente Priyan Vannidum
Aa Nalla Naalinaai, Kaathirunnen
Snehamennil Dhinam Thorum Vardhichidunne
Ente Hrudhayathe Thoduvaan, Murivil Thaloduvaan
Yeshuve Pol Aareyum Njan Kandathilla
Ithrayere Aanandham, En Jeevithathil Ekumennu
Yeshuve Njan Orikkalum Ninachathilla
Pathinaayirathil Athi Shreshtan
Enikkettam Priyamulla Nadhan
Ente Hrudhayam Kavarnna Prema Kaanthan
Sarvaanga Sundharaneshu
Enikkoru Uthamageetham
Ente Priyanodu Paaduvanundu
Yeshuvinaai Ezhuthiya Geetham
Oru Panineer Poo Pole Mrudhulam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet