ഏലിയാ സ്ലീവാ മൂശ കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
A | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ പുനര്‍ജീവനേകാന്‍ |

A | ആഹാരമായെന്റെ ഉള്ളില്‍ വരേണം ദാഹം കെടുത്തുന്ന പാനീയമായും |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |

—————————————– | |
A | നൈര്‍മല്യമോടെന്നെ സൃഷ്ടിച്ച നാഥാ കര്‍മ്മങ്ങളാല്‍ ഞാന്‍ പിഴച്ചൊട്ടുവീണു |

A | സ്ലീവായിലേറി കരം നീട്ടിയെന്നെ നീ വീണ്ടു രക്ഷിച്ചു പ്രത്യാശ നല്‍കി |
A | സ്ലീവായിലേറി കരം നീട്ടിയെന്നെ നീ വീണ്ടു രക്ഷിച്ചു പ്രത്യാശ നല്‍കി |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |
A | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ പുനര്‍ജീവനേകാന്‍ |
—————————————– | |
A | സ്വര്‍ഗ്ഗീയ യാത്രയ്‌ക്കു പാഥേയമായും നിത്യ വിരുന്നിന്റെ അച്ചാരമായും |

A | രോഗങ്ങളാറ്റും മരുന്നായുമെന്നില്‍ നീ വാഴണം നിന്നില്‍ എത്തുംവരേയ്‌ക്കും |
A | രോഗങ്ങളാറ്റും മരുന്നായുമെന്നില്‍ നീ വാഴണം നിന്നില്‍ എത്തുംവരേയ്‌ക്കും |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |
A | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ പുനര്‍ജീവനേകാന്‍ |
—————————————– | |
A | സ്ലീവായില്‍ ജീവന്‍ വെടിഞ്ഞു നരര്‍ക്കായ് പാതാളമുള്‍പൂകി ഉത്ഥാനമാര്‍ന്നു |

A | കുര്‍ബാനയായി നീയെന്നുമീശോ കാരുണ്യപൂര്‍വ്വം വരുന്നെന്റെയുള്ളില്‍ |
A | കുര്‍ബാനയായി നീയെന്നുമീശോ കാരുണ്യപൂര്‍വ്വം വരുന്നെന്റെയുള്ളില്‍ |
A | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ പുനര്‍ജീവനേകാന്‍ |
A | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ പുനര്‍ജീവനേകാന്‍ |
A | ആഹാരമായെന്റെ ഉള്ളില്‍ വരേണം ദാഹം കെടുത്തുന്ന പാനീയമായും |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |
A | ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍ നിര്‍ത്തേണമെന്നെ വലംഭാഗമീശോ |
A | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ പുനര്‍ജീവനേകാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vannulum Eesho Punar Jeevanekan
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
Aaharamayente Ullil Varenam
Dhaham Keduthunna Paaniyamayum
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
-----
Nairmalyamodenne Srushticha Nadha
Karmangalal Njan Pizhachottu Veenu
Nairmalyamodenne Srushticha Nadha
Karmangalal Njan Pizhachottu Veenu
Sleevayileri Karam Neetti Enne
Nee Veendu Rakshichu Prathyasha Nalki
Sleevayileri Karam Neetti Enne
Nee Veendu Rakshichu Prathyasha Nalki
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
-----
Swarggiya Yathraikku Padheyamayum
Nithya Virunninte Acharamayum
Swarggiya Yathraikku Padheyamayum
Nithya Virunninte Acharamayum
Rogangalattum Marunnayumennil
Nee Vazhenam Ninnil Ethum Varekkum
Rogangalattum Marunnayumennil
Nee Vazhenam Ninnil Ethum Varekkum
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
-----
Sleevayil Jeevan Vedinju Nararkkayi
Pathalamul Pooki Uthanamaarnnu
Sleevayil Jeevan Vedinju Nararkkayi
Pathalamul Pooki Uthanamaarnnu
Kurbanayayi Neeyennum Eesho
Kaarunya Poorvam Varunnente Ullil
Kurbanayayi Neeyennum Eesho
Kaarunya Poorvam Varunnente Ullil
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
Aaharamayente Ullil Varenam
Dhaham Keduthunna Paaniyamayum
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
En Antharangathin Aanandhamayi
Vannulum Eesho Punar Jeevanekan
No comments yet