Malayalam Lyrics
My Notes
M | എന്നെ ഇത്ര കരുതാന്‍, ഞാനെന്തു നന്മ ചെയ്‌തു |
F | എന്നെ ഇത്ര സ്‌നേഹിക്കാന്‍, ഞാനെന്തു പുണ്യം ചെയ്‌തു |
M | എന്നോടുള്ള വാത്സല്യത്താല്‍ നീയെന്നില്‍ വാഴുവാനായ് നിന്നെ തന്നെ വാഴ്‌ത്തി നല്‍കി ആനന്ദം എന്റെയുള്ളം |
F | ആനന്ദം എന്റെയുള്ളം |
A | ഇതാ.. നിന്റെ.. പ്രയാണത്തേനിനി എന്റെ പ്രാണന്‍ ഇതാ നിന്റെ ജീവിതത്തിന്‍ അഭിഷേകവും |
A | ഇതാ.. നിന്റെ.. പ്രയാണത്തേനിനി എന്റെ പ്രാണന്‍ ഇതാ നിന്റെ ജീവിതത്തിന്‍ അഭിഷേകവും |
—————————————– | |
M | അപ്പമായി, ആത്മാവിന്‍ അന്നമായി ഒപ്പമായ് തീരുമീ ദിവ്യകാരുണ്യം |
F | അപ്പമായി, ആത്മാവിന്‍ അന്നമായി ഒപ്പമായ് തീരുമീ ദിവ്യകാരുണ്യം |
M | കരങ്ങളില്‍ കരുതിയും, കദനവും കഴുകിയും നീയെന്നിലാവുന്നു ഞാന്‍ നിന്നിലും |
F | കരങ്ങളില്‍ കരുതിയും, കദനവും കഴുകിയും നീയെന്നിലാവുന്നു ഞാന്‍ നിന്നിലും |
A | ഇതാ.. നിന്റെ.. പ്രയാണത്തേനിനി എന്റെ പ്രാണന്‍ ഇതാ നിന്റെ ജീവിതത്തിന്‍ അഭിഷേകവും |
A | ഇതാ.. നിന്റെ.. പ്രയാണത്തേനിനി എന്റെ പ്രാണന്‍ ഇതാ നിന്റെ ജീവിതത്തിന്‍ അഭിഷേകവും |
—————————————– | |
F | ഉയിരായി, ഉടലിലും ഉണര്‍വായി സ്‌നേഹമായ് ചേരുമീ ദിവ്യകാരുണ്യം |
M | ഉയിരായി, ഉടലിലും ഉണര്‍വായി സ്‌നേഹമായ് ചേരുമീ ദിവ്യകാരുണ്യം |
F | അഴലിലും അഴകായി, കരളിലും കനിവായി നീയെന്റെയാവുന്നു ഞാന്‍ നിന്റെയും |
M | അഴലിലും അഴകായി, കരളിലും കനിവായി നീയെന്റെയാവുന്നു ഞാന്‍ നിന്റെയും |
F | എന്നെ ഇത്ര കരുതാന്‍, ഞാനെന്തു നന്മ ചെയ്‌തു |
M | എന്നെ ഇത്ര സ്‌നേഹിക്കാന്‍, ഞാനെന്തു പുണ്യം ചെയ്‌തു |
F | എന്നോടുള്ള വാത്സല്യത്താല്‍ നീയെന്നില്‍ വാഴുവാനായ് നിന്നെ തന്നെ വാഴ്‌ത്തി നല്‍കി ആനന്ദം എന്റെയുള്ളം |
M | ആനന്ദം എന്റെയുള്ളം |
A | ഇതാ.. നിന്റെ.. പ്രയാണത്തേനിനി എന്റെ പ്രാണന്‍ ഇതാ നിന്റെ ജീവിതത്തിന്‍ അഭിഷേകവും |
A | ഇതാ.. നിന്റെ.. പ്രയാണത്തേനിനി എന്റെ പ്രാണന്‍ ഇതാ നിന്റെ ജീവിതത്തിന്‍ അഭിഷേകവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Ithra Karuthan Njan Enthu Nanma Cheythu | എന്നെ ഇത്ര കരുതാന്‍, ഞാനെന്തു നന്മ ചെയ്‌തു Enne Ithra Karuthan Njan Enthu Nanma Cheythu Lyrics | Enne Ithra Karuthan Njan Enthu Nanma Cheythu Song Lyrics | Enne Ithra Karuthan Njan Enthu Nanma Cheythu Karaoke | Enne Ithra Karuthan Njan Enthu Nanma Cheythu Track | Enne Ithra Karuthan Njan Enthu Nanma Cheythu Malayalam Lyrics | Enne Ithra Karuthan Njan Enthu Nanma Cheythu Manglish Lyrics | Enne Ithra Karuthan Njan Enthu Nanma Cheythu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Ithra Karuthan Njan Enthu Nanma Cheythu Christian Devotional Song Lyrics | Enne Ithra Karuthan Njan Enthu Nanma Cheythu Christian Devotional | Enne Ithra Karuthan Njan Enthu Nanma Cheythu Christian Song Lyrics | Enne Ithra Karuthan Njan Enthu Nanma Cheythu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Ithra Snehikkan, Njan Enthu Punyam Cheythu
Ennodulla Valsalyathaal Neeyennil Vaazhuvanaai
Ninne Thanne Vaazhthi Nalki
Aanandham Enteyullam
Aanandham Enteyullam
Itha... Ninte... Prayana Thenini Ente Praanan
Itha Ninte Jeevithathin Abhishekavum
Itha... Ninte... Prayana Thenini Ente Praanan
Itha Ninte Jeevithathin Abhishekavum
-----
Appamayi, Aathmavin Annamaayi
Oppamayi Theerumee Divya Karunyam
Appamayi, Aathmavin Annamaayi
Oppamayi Theerumee Divya Karunyam
Karangalil Karuthiyum, Kadhanavum Kazhukiyum
Neeyennil Aavunnu Njan Ninnilum
Karangalil Karuthiyum, Kadhanavum Kazhukiyum
Neeyennil Aavunnu Njan Ninnilum
Itha... Ninte... Prayana Thenini Ente Praanan
Itha Ninte Jeevithathin Abhishekavum
Itha... Ninte... Prayana Thenini Ente Praanan
Itha Ninte Jeevithathin Abhishekavum
-----
Uyirayi, Udalilum Unarvayi
Snehamaai Cherumee Divyakarunyam
Uyirayi, Udalilum Unarvayi
Snehamaai Cherumee Divyakarunyam
Azhalilum Azhakayi, Karalilum Kanivayi
Neeyente Aavunnu Njan Ninteyum
Azhalilum Azhakayi, Karalilum Kanivayi
Neeyente Aavunnu Njan Ninteyum
Enneyithra Karuthaan, Njanenthu Nanma Cheithu
Enne Ithra Snehikkan, Njan Enthu Punyam Cheithu
Ennodulla Valsalyathaal Neeyennil Vaazhuvanayi
Ninne Thanne Vaazhthi Nalki
Aanandham Ente Ullam
Aanandham Ente Ullam
Itha... Ninte... Prayana Thenini Ente Praanan
Itha Ninte Jeevithathin Abhishekavum
Itha... Ninte... Prayana Thenini Ente Praanan
Itha Ninte Jeevithathin Abhishekavum
Media
If you found this Lyric useful, sharing & commenting below would be Spectacular!
Jetto Luke Joy
February 25, 2023 at 11:08 AM
Chorus – ലെ വരികളിൽ ചെറിയൊരു correction ഉണ്ട്.
ഇതാ… നിന്റെ… പ്രയാണത്തേനിനി എന്റെ പ്രാണൻ എന്നതാണ് ശരിയായ വരി.
MADELY Admin
February 25, 2023 at 11:28 AM
Thank you very much for sending us the correction! We have made the changes 🙂