Malayalam Lyrics
My Notes
M | എന്നെ കരുതും, എന്നെ പുലര്‍ത്തും എന്റെ ആവശ്യങ്ങളെല്ലാം അറിയും ദുഃഖനാളില്‍, കൈവിടാതെ തന്റെ ചിറകിന്‍ നിഴലില്‍ മറയ്‌ക്കും |
F | എന്നെ കരുതും, എന്നെ പുലര്‍ത്തും എന്റെ ആവശ്യങ്ങളെല്ലാം അറിയും ദുഃഖനാളില്‍, കൈവിടാതെ തന്റെ ചിറകിന്‍ നിഴലില്‍ മറയ്‌ക്കും |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
—————————————– | |
M | അനര്‍ത്ഥങ്ങള്‍, ഭവിക്കയില്ല ബാധയോ, എന്നെ തൊടുകയില്ല പാതകളില്‍, ദൈവത്തിന്റെ ദൂതന്മാര്‍, കരങ്ങളില്‍ വഹിക്കും |
F | അനര്‍ത്ഥങ്ങള്‍, ഭവിക്കയില്ല ബാധയോ, എന്നെ തൊടുകയില്ല പാതകളില്‍, ദൈവത്തിന്റെ ദൂതന്മാര്‍, കരങ്ങളില്‍ വഹിക്കും |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
—————————————– | |
F | രാത്രിയിലെ, ഭയത്തേയും പകലില്‍, പറക്കും അസ്‌ത്രത്തേയും ഇരുളതിലെ, മഹാമാരി സംഹാരത്തേയും ഞാന്‍ പേടിക്കില്ല |
M | രാത്രിയിലെ, ഭയത്തേയും പകലില്‍, പറക്കും അസ്‌ത്രത്തേയും ഇരുളതിലെ, മഹാമാരി സംഹാരത്തേയും ഞാന്‍ പേടിക്കില്ല |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
🎵🎵🎵 | |
F | എന്നെ കരുതും, എന്നെ പുലര്‍ത്തും എന്റെ ആവശ്യങ്ങളെല്ലാം അറിയും ദുഃഖനാളില്‍, കൈവിടാതെ തന്റെ ചിറകിന്‍ നിഴലില്‍ മറയ്‌ക്കും |
M | എന്നെ കരുതും, എന്നെ പുലര്‍ത്തും എന്റെ ആവശ്യങ്ങളെല്ലാം അറിയും ദുഃഖനാളില്‍, കൈവിടാതെ തന്റെ ചിറകിന്‍ നിഴലില്‍ മറയ്‌ക്കും |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
A | ആശ്രയിപ്പാന്‍, എനിക്കെന്നും സര്‍വ്വശക്തന്‍ കൂടെയുണ്ട് തളരാതെ, മരുഭൂവില്‍ യാത്ര ചെയ്യും പ്രത്യാശയോടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Karuthum Enne Pularthum | എന്നെ കരുതും, എന്നെ പുലര്‍ത്തും എന്റെ ആവശ്യങ്ങളെല്ലാം അറിയും Enne Karuthum Enne Pularthum Lyrics | Enne Karuthum Enne Pularthum Song Lyrics | Enne Karuthum Enne Pularthum Karaoke | Enne Karuthum Enne Pularthum Track | Enne Karuthum Enne Pularthum Malayalam Lyrics | Enne Karuthum Enne Pularthum Manglish Lyrics | Enne Karuthum Enne Pularthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Karuthum Enne Pularthum Christian Devotional Song Lyrics | Enne Karuthum Enne Pularthum Christian Devotional | Enne Karuthum Enne Pularthum Christian Song Lyrics | Enne Karuthum Enne Pularthum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Aavashyangal Ellam Ariyum
Dhukha Naalil, Kai Vidaathe
Thante Chirakin Nizhalil Maraikkum
Enne Karuthum, Enne Pularthum
Ente Aavashyangal Ellam Ariyum
Dhukha Naalil, Kai Vidaathe
Thante Chirakin Nizhalil Maraikkum
Aashrayippaan, Enikkennum
Sarva Shakthan Koode Und
Thalaraathe, Marubhoovil
Yathra Cheyyum, Prathyashayode
Aashrayippaan, Enikkennum
Sarva Shakthan Koode Und
Thalaraathe, Marubhoovil
Yathra Cheyyum, Prathyashayode
-----
Anarthangal, Bhavikkayilla
Badhayo, Enne Thodukilla
Paathakalil, Daivathinte
Dhoothanmar, Karangalil Vahikkum
Anarthangal, Bhavikkayilla
Badhayo, Enne Thodukilla
Paathakalil, Daivathinte
Dhoothanmar, Karangalil Vahikkum
Aashrayippan, Enikk Ennum
Sarvashakthan Koode Und
Thalarathe, Marubhoovil
Yathra Cheyyum, Prathyashayode
Aashrayippan, Enikk Ennum
Sarvashakthan Koode Und
Thalarathe, Marubhoovil
Yathra Cheyyum, Prathyashayode
-----
Rathriyile Bhayatheyum
Pakalil Parakkum Asthratheyum
Irulathile Mahaamari
Samharatheyum, Njan Pedikkilla
Rathriyile Bhayatheyum
Pakalil Parakkum Asthratheyum
Irulathile Mahaamari
Samharatheyum, Njan Pedikkilla
Aashrayipan, Enikk Ennum
Sarvashakthan Koode Und
Thalarathe, Marubhoovil
Yathra Cheyyum, Prathyashayode
Aashrayipan, Enikk Ennum
Sarvashakthan Koode Und
Thalarathe, Marubhoovil
Yathra Cheyyum, Prathyashayode
🎵🎵🎵
Enne Karuthum, Enne Pularthum
Ente Aavashyangal Ellam Ariyum
Dhukha Naalil, Kai Vidaathe
Thante Chirakin Nizhalil Maraikkum
Enne Karuthum, Enne Pularthum
Ente Aavashyangal Ellam Ariyum
Dhukha Naalil, Kai Vidaathe
Thante Chirakin Nizhalil Maraikkum
Aashrayippaan, Enikkennum
Sarva Shakthan Koode Und
Thalaraathe, Marubhoovil
Yathra Cheyyum, Prathyashayode
Aashrayippaan, Enikkennum
Sarva Shakthan Koode Und
Thalaraathe, Marubhoovil
Yathra Cheyyum, Prathyashayode
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet