Malayalam Lyrics
My Notes
M | എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ നന്ദിയാലുള്ളം നിറഞ്ഞിടുന്നേ |
F | എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ആനന്ദത്തിന്‍ അശ്രു പൊഴിഞ്ഞിടുമേ |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
—————————————– | |
M | പാപ കുഴിയില്‍ ഞാന്‍ താണിടാതെന്‍ പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി |
F | പാടാന്‍ പുതുഗീതം നാവില്‍ തന്നു പാടും സ്‌തുതികള്‍ എന്നേശുവിന്നു |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
—————————————– | |
F | ഉള്ളം കലങ്ങിടും വേളയിലെന്‍ ഉള്ളില്‍ വന്നേശു ചൊല്ലിടുന്നു |
M | തെല്ലും ഭയം വേണ്ടാ എന്‍ മകനേ എല്ലാ നാളും ഞാന്‍ കൂടെയുണ്ട് |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
—————————————– | |
M | ഓരോ ദിവസവും വേണ്ടതെല്ലാം വേണ്ടുംപോല്‍ നാഥന്‍ നല്‍കിടുന്നു |
F | തിന്നു തൃപ്‌തനായി തീര്‍ന്നശേഷം നന്ദിയാല്‍ സ്‌തോത്രം പാടുമെന്നും |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
—————————————– | |
F | ദേഹം ക്ഷയിച്ചാലും യേശുവേ നിന്‍ സ്‌നേഹം ഘോഷിക്കും ലോകമെങ്ങും |
M | കാണ്മാന്‍ കൊതിക്കുന്നേ നിന്‍ മുഖം ഞാന്‍ കാന്താ വേഗം നീ വന്നിടണേ |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
A | യേശുവേ.. രക്ഷകാ.. നിന്നെ ഞാന്‍.. സ്‌നേഹിക്കും.. ആയുസ്സിന്‍.. നാളെല്ലാം.. നന്ദിയാല്‍.. പാടിടും.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Karuthunna Vidhangal Orthal | എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ നന്ദിയാലുള്ളം നിറഞ്ഞിടുന്നേ Enne Karuthunna Vidhangal Orthal Lyrics | Enne Karuthunna Vidhangal Orthal Song Lyrics | Enne Karuthunna Vidhangal Orthal Karaoke | Enne Karuthunna Vidhangal Orthal Track | Enne Karuthunna Vidhangal Orthal Malayalam Lyrics | Enne Karuthunna Vidhangal Orthal Manglish Lyrics | Enne Karuthunna Vidhangal Orthal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Karuthunna Vidhangal Orthal Christian Devotional Song Lyrics | Enne Karuthunna Vidhangal Orthal Christian Devotional | Enne Karuthunna Vidhangal Orthal Christian Song Lyrics | Enne Karuthunna Vidhangal Orthal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nandiyaal Ullam Niranjidunne
Enne Nadathunna Vazhikalorthaal
Aanandhathin Ashru Pozhinjidume
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
-----
Paapa Kuzhiyil Njan Thaanidaathen
Paadham Urappulla Paaramel Nirthi
Paadaan Puthu Geetham Naavil Thannu
Paadum Sthuthikal Enneshuvinnu
Yeshuve.. Rekshakaa..
Ninne Njaan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naal Ellaam..
Nandhiyaal.. Paadidum..
-----
Ullam Kalangidum Velayilen
Ullil Vanneshu Chollidunnu
Thellum Bhayam Venda En Makane
Ellaa Naalum Njan Koodeyund
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
-----
Oro Dhivasavum Vendathellaam
Vendumpol Nadhan Nalkidunnu
Thinnu Thrupthanaayi Theernna Shesham
Nandiyaal Sthothram Paadumennum
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
-----
Dheham Kshayichaalum Yeshuve Nin
Sneham Khoshikkum Lokamengum
Kaanmaan Kothikkunne Nin Mukham Njan
Kaanthaa Vegam Nee Vannidane
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
Yeshuve.. Rakshakaa..
Ninne Njan.. Snehikkum..
Aayussin.. Naalellaam..
Nandiyaal.. Paadidum..
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet