Malayalam Lyrics
My Notes
M | എന്നെ കാത്തിരിക്കുന്ന കാരുണ്യമേ എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്‌നേഹമേ സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ് എന്റെ നാവിലലിയുന്ന കൂദാശയേ നിനക്കേകുന്നു എന്‍ മാനസം |
F | എന്നെ കാത്തിരിക്കുന്ന കാരുണ്യമേ എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്‌നേഹമേ സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ് എന്റെ നാവിലലിയുന്ന കൂദാശയേ നിനക്കേകുന്നു എന്‍ മാനസം |
A | എന്നും അണയേണമേ, എന്നിലലിയേണമേ ഉള്ളില്‍ നിറയേണമേ, അങ്ങു വളരേണമേ |
A | എന്നും അണയേണമേ, എന്നിലലിയേണമേ ഉള്ളില്‍ നിറയേണമേ, അങ്ങു വളരേണമേ |
—————————————– | |
M | കാസയില്‍ പീലാസയില്‍ നിന്‍ ശരീര രക്തങ്ങള്‍ |
F | വാഴ്ത്തിടുന്ന വേളയില്‍ കാണ്മു ഞാന്‍, തിരുസ്നേഹം |
M | സഹനവും, ദുരിതവും തരുന്നു ഞാന്‍ നിന്നിലായ് മനസ്സില്‍ നീയെന്നും വാഴേണമേ |
A | എന്നും അണയേണമേ, എന്നിലലിയേണമേ ഉള്ളില്‍ നിറയേണമേ, അങ്ങു വളരേണമേ |
A | എന്നും അണയേണമേ, എന്നിലലിയേണമേ ഉള്ളില്‍ നിറയേണമേ, അങ്ങു വളരേണമേ |
—————————————– | |
F | ജീവിതം മനോഹരം യേശുവേ, നീ വരുമ്പോള്‍ |
M | പ്രാണനോ പ്രിയങ്കരം നിന്റെ സ്‌നേഹ ധാരയതോ |
F | മനസ്സിലെ മുറിവുകള്‍ ഉണക്കിടും സ്‌നേഹമേ നിന്റെ ബലിയോടു ചേരുന്നു ഞാന്‍ |
M | എന്നെ കാത്തിരിക്കുന്ന കാരുണ്യമേ എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്‌നേഹമേ സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ് എന്റെ നാവിലലിയുന്ന കൂദാശയേ നിനക്കേകുന്നു എന്‍ മാനസം |
F | എന്നെ കാത്തിരിക്കുന്ന കാരുണ്യമേ എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്‌നേഹമേ സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ് എന്റെ നാവിലലിയുന്ന കൂദാശയേ നിനക്കേകുന്നു എന്‍ മാനസം |
A | എന്നും അണയേണമേ, എന്നിലലിയേണമേ ഉള്ളില്‍ നിറയേണമേ, അങ്ങു വളരേണമേ |
A | എന്നും അണയേണമേ, എന്നിലലിയേണമേ ഉള്ളില്‍ നിറയേണമേ, അങ്ങു വളരേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Kathirikkunna Karunyame | എന്നെ കാത്തിരിക്കുന്ന കാരുണ്യമേ എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്‌നേഹമേ Enne Kathirikkunna Karunyame Lyrics | Enne Kathirikkunna Karunyame Song Lyrics | Enne Kathirikkunna Karunyame Karaoke | Enne Kathirikkunna Karunyame Track | Enne Kathirikkunna Karunyame Malayalam Lyrics | Enne Kathirikkunna Karunyame Manglish Lyrics | Enne Kathirikkunna Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Kathirikkunna Karunyame Christian Devotional Song Lyrics | Enne Kathirikkunna Karunyame Christian Devotional | Enne Kathirikkunna Karunyame Christian Song Lyrics | Enne Kathirikkunna Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam
Enne Kathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
-----
Kasayil Peelasayil
Nin Shareera Rakthangal
Vaazhthidunna Velayil
Kaanmu Njan, Thiru Sneham
Sahanavum, Dhurithavum
Tharunnu Njan Ninnilaai
Manassil Neeyennum Vaazhename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
-----
Jeevitham Manoharam
Yeshuve, Nee Varumbol
Praanano Priyankaram,
Ninte Sneha Dharayatho
Manassile Murivukal
Unakkeedum Snehame
Ninte Baliyodu Cherunnu Njan
Enne Kaathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam
Enne Kaathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet