Malayalam Lyrics
My Notes
M | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല നീയൊഴികെ ആരിലും ആശ്രയമില്ല നിന്നില്‍ മാത്രമാണെന്റെ ശരണവുമേ നീയില്ലാത്ത ജീവിതം ശൂന്യമാണ് നീ നയിക്കും പാതയില്‍ നടത്തണമേ |
F | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല നീയൊഴികെ ആരിലും ആശ്രയമില്ല നിന്നില്‍ മാത്രമാണെന്റെ ശരണവുമേ നീയില്ലാത്ത ജീവിതം ശൂന്യമാണ് നീ നയിക്കും പാതയില്‍ നടത്തണമേ |
A | ഓ യേശുവേ നിന്റെ, പുണ്യനാമമെന്നും ഞാന്‍ |
A | ഓ യേശുവേ നിന്റെ, പുണ്യനാമമെന്നും ഞാന്‍ |
A | പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും |
A | പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും |
A | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല |
—————————————– | |
M | പാപങ്ങളെല്ലാം നീ പൊറുക്കേണമേ പാപിയാമെന്നെ നീ കാക്കേണമേ |
F | പാപങ്ങളെല്ലാം നീ പൊറുക്കേണമേ പാപിയാമെന്നെ നീ കാക്കേണമേ |
M | അറിഞ്ഞും അറിയാതെയും തെറ്റു ചെയ്‌തുപോയ് എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും |
F | ഓ ശിക്ഷിക്കരുതേ, എന്നെ രക്ഷിക്കണമേ |
M | ഓ ശിക്ഷിക്കരുതേ, എന്നെ രക്ഷിക്കണമേ |
A | കോപത്തോടെന്നെ നീ നോക്കരുതേ നിന്‍ കരുണ എന്നില്‍ നീ ചൊരിയണമേ |
A | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല |
—————————————– | |
F | ആധികളെല്ലാം നീ അകറ്റേണമെ അരൂപിയാലെന്നെ നീ നിറയ്‌ക്കേണമേ |
M | ആധികളെല്ലാം നീ അകറ്റേണമെ അരൂപിയാലെന്നെ നീ നിറയ്‌ക്കേണമേ |
F | അവിടുന്നെന്നെ എല്ലാം അറിയുന്നല്ലോ എന്നപരാധം മറന്നെന്നെ അനുഗ്രഹിക്കും |
M | ഓ ശിക്ഷിക്കരുതേ, എന്നെ രക്ഷിക്കണമേ |
F | ഓ ശിക്ഷിക്കരുതേ, എന്നെ രക്ഷിക്കണമേ |
A | കോപത്തോടെന്നെ നീ നോക്കരുതേ നിന്‍ കരുണ എന്നില്‍ നീ ചൊരിയണമേ |
M | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല നീയൊഴികെ ആരിലും ആശ്രയമില്ല നിന്നില്‍ മാത്രമാണെന്റെ ശരണവുമേ നീയില്ലാത്ത ജീവിതം ശൂന്യമാണ് നീ നയിക്കും പാതയില്‍ നടത്തണമേ |
A | ഓ യേശുവേ നിന്റെ, പുണ്യനാമമെന്നും ഞാന്‍ |
A | ഓ യേശുവേ നിന്റെ, പുണ്യനാമമെന്നും ഞാന്‍ |
A | പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും |
A | പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും |
A | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Oru Nalum Kaividaruthe Enikkinnee Bhoomiyil Aarumilla | എന്നെ ഒരുനാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല Enne Oru Nalum Kaividaruthe Lyrics | Enne Oru Nalum Kaividaruthe Song Lyrics | Enne Oru Nalum Kaividaruthe Karaoke | Enne Oru Nalum Kaividaruthe Track | Enne Oru Nalum Kaividaruthe Malayalam Lyrics | Enne Oru Nalum Kaividaruthe Manglish Lyrics | Enne Oru Nalum Kaividaruthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Oru Nalum Kaividaruthe Christian Devotional Song Lyrics | Enne Oru Nalum Kaividaruthe Christian Devotional | Enne Oru Nalum Kaividaruthe Christian Song Lyrics | Enne Oru Nalum Kaividaruthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkinnee Bhoomiyil Aarumilla
Neeyozhike Aarilum Aashrayamilla
Ninnil Mathramanente Sharanavume
Neeyillatha Jeevitham Shoonyamaanu
Nee Nayikkum Paathayil Nadathaname
Enne Oru Naalum Kai Vidaruthe
Enikkinnee Bhoomiyil Aarumilla
Neeyozhike Aarilum Aashrayamilla
Ninnil Mathramanente Sharanavume
Neeyillatha Jeevitham Shoonyamaanu
Nee Nayikkum Paathayil Nadathaname
Oh Yeshuve Ninte, Punya Naamam Ennum Njan
Oh Yeshuve Ninte, Punya Naamam Ennum Njan
Paadi Sthuthikkum Njan Paadi Sthuthikkum
Paadi Sthuthikkum Njan Paadi Sthuthikkum
Enneyoru Nalum Kaividaruthe
Enikkinnee Bhoomiyil Aarumilla
-----
Paapangalellam Nee Porukkename
Paapiyaamenne Nee Kakkename
Paapangalellam Nee Porukkename
Paapiyaamenne Nee Kakkename
Arinjum Ariyatheyum Thettu Cheythu Poyi
En Akruthyangal Orthu Njan Anuthapikkum
Oh Shikshikkaruthe, Enne Rakshikkename
Oh Shikshikkaruthe, Enne Rakshikkename
Kopathodenne Nee Nokkaruthe
Nin Karuna Ennil Nee Choriyename
Enneyoru Nalum Kaaividaruthe
Enikkinnee Bhoomiyil Aarumilla
-----
Aadhikalellam Nee Akattename
Aroopiyaal Enne Nee Niraikkename
Aadhikalellam Nee Akattename
Aroopiyaal Enne Nee Niraikkename
Avidunnenne Ellam Ariyunnallo
Annaparaadham Marannenne Anugrahikkum
Oh Shikshikkaruthe, Enne Rakshikkename
Oh Shikshikkaruthe, Enne Rakshikkename
Kopathodenne Nee Nokkaruthe
Nin Karuna Ennil Nee Choriyename
Enne Oru Naalum Kai Vidaruthe
Enikkinnee Bhoomiyil Aarumilla
Neeyozhike Aarilum Aashrayamilla
Ninnil Mathramanente Sharanavume
Neeyillatha Jeevitham Shoonyamaanu
Nee Nayikkum Paathayil Nadathaname
Oh Yeshuve Ninte, Punya Naamam Ennum Njan
Oh Yeshuve Ninte, Punya Naamam Ennum Njan
Paadi Sthuthikkum Njan Paadi Sthuthikkum
Paadi Sthuthikkum Njan Paadi Sthuthikkum
Enneyoru Nalum Kaividaruthe
Enikkinnee Bhoomiyil Aarumilla
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet