Malayalam Lyrics
My Notes
M | എന്നെ പേര്‍ ചൊല്ലി വിളിച്ചോനെ എന്നെ ഉള്ളംകൈയില്‍ കാത്തോനെ |
F | എന്നെ പുതുതാക്കി തീര്‍ത്തോനെ എന്നെ കരം പിടിച്ചു നടത്തിയോനെ |
M | എല്ലാരും കൈവിട്ട നേരത്തും എന്നെ ചേര്‍ത്തു പിടിച്ചു |
F | ഹൃദയം നുറുങ്ങിയ നേരത്തും സ്‌നേഹത്താല്‍ എന്നെ അണച്ചു |
A | യേശുവേ.. അങ്ങേ പിരിയുവാന്‍ എനിക്കാകില്ല, ഒരു നാളിലും യേശുവേ.. അങ്ങിന്‍ സ്‌നേഹത്തെ രുചിച്ചീടും ഞാന്‍, ജീവനാളെല്ലാം |
A | യേശുവേ.. അങ്ങേ പിരിയുവാന്‍ എനിക്കാകില്ല, ഒരു നാളിലും യേശുവേ.. നന്ദിയോടെ ഞാന്‍ സ്‌തുതിച്ചീടുമേ, ആരാധിച്ചീടുമേ |
M | യേശു മാത്രം മതി എന്‍ ജീവിതത്തില്‍ യേശു മാത്രം മതി എനിക്കെന്നുമെന്നും |
F | യേശു മാത്രം മതി എന്‍ ജീവിതത്തില്‍ യേശു മാത്രം മതി എനിക്കെന്നുമെന്നും |
—————————————– | |
F | എന്നെ ക്രൂശില്‍ മറച്ചോനെ എന്നെ കൃപയില്‍ നിറുത്തിയോനെ |
M | എന്നെ കണ്മണിപോല്‍ കാത്തോനെ എന്നെ മാര്‍വോടു ചേര്‍ത്തോനെ |
F | കാല്‍ കാശില്ലാത്ത നേരത്തും എന്നെ പോറ്റിപുലര്‍ത്തി |
M | ലജ്ജിതനായ് മുഖം താഴ്‌ന്നപ്പോഴും എന്‍ തലയെ ഉയര്‍ത്തി |
A | യേശുവേ.. അങ്ങേ പിരിയുവാന്‍ എനിക്കാകില്ല, ഒരു നാളിലും യേശുവേ.. അങ്ങിന്‍ സ്‌നേഹത്തെ രുചിച്ചീടും ഞാന്‍, ജീവനാളെല്ലാം |
A | യേശുവേ.. അങ്ങേ പിരിയുവാന്‍ എനിക്കാകില്ല, ഒരു നാളിലും യേശുവേ.. നന്ദിയോടെ ഞാന്‍ സ്‌തുതിച്ചീടുമേ, ആരാധിച്ചീടുമേ |
F | യേശു മാത്രം മതി എന്‍ ജീവിതത്തില്‍ യേശു മാത്രം മതി എനിക്കെന്നുമെന്നും |
M | യേശു മാത്രം മതി എന്‍ ജീവിതത്തില്‍ യേശു മാത്രം മതി എനിക്കെന്നുമെന്നും |
A | യേശു മാത്രം മതി എന്‍ ജീവിതത്തില്‍ യേശു മാത്രം മതി എനിക്കെന്നുമെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Per Cholli Vilichone | എന്നെ പേര്‍ ചൊല്ലി വിളിച്ചോനെ എന്നെ ഉള്ളംകൈയില്‍ കാത്തോനെ Enne Per Cholli Vilichone Lyrics | Enne Per Cholli Vilichone Song Lyrics | Enne Per Cholli Vilichone Karaoke | Enne Per Cholli Vilichone Track | Enne Per Cholli Vilichone Malayalam Lyrics | Enne Per Cholli Vilichone Manglish Lyrics | Enne Per Cholli Vilichone Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Per Cholli Vilichone Christian Devotional Song Lyrics | Enne Per Cholli Vilichone Christian Devotional | Enne Per Cholli Vilichone Christian Song Lyrics | Enne Per Cholli Vilichone MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Ullam Kaiyil Kaathone
Enne Puthuthaakki Theerthone
Enne Karam Pidichu Nadathiyone
Ellaarum Kaivitta Nerathum
Enne Cherthu Pidichu
Hrudhayam Nurungiya Nerathum
Snehathaal Enne Anachu
Yeshuve.. Ange Piriyuvaan
Enikkaakilla, Oru Naalilum
Yeshuve.. Angin Snehathe
Ruchicheedum Njan, Jeevanaalellaam
Yeshuve.. Ange Piriyuvaan
Enikkaakilla, Oru Naalilum
Yeshuve.. Nandiyode Njan
Sthuthicheedume, Aaraadhicheedume
Yeshu Maathram Mathi
En Jeevithathil
Yeshu Maathram Mathi
Enikkennumennum
Yeshu Maathram Mathi
En Jeevithathil
Yeshu Maathram Mathi
Enikkennumennum
-----
Enne Krooshil Marachone
Enne Krupayil Niruthiyone
Enne Kanmanipol Kaathone
Enne Maarvodu Cherthone
Kaal Kaashillaatha Nerathum
Enne Pottipularthi
Lajjithanaai Mukham Thaazhnnappozhum
En Thalaye Uyarthi
Yeshuve.. Ange Piriyuvan
Enikkakilla, Oru Nalilum
Yeshuve.. Angin Snehathe
Ruchicheedum Njan, Jeevanaal Ellaam
Yeshuve.. Ange Piriyuvan
Enikkakilla, Oru Naalilum
Yeshuve.. Nandhiyode Njan
Sthuthicheedume, Aaradhicheedume
Yeshu Mathram Mathi
En Jeevithathil
Yeshu Mathram Mathi
Enikkennum Ennum
Yeshu Mathram Mathi
En Jeevithathil
Yeshu Mathram Mathi
Enikkennumennum
Yeshu Mathram Mathi
En Jeevithathil
Yeshu Mathram Mathi
Enikkennumennum
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet