Malayalam Lyrics

| | |

A A A

M നാഥാ, യേശു നാഥാ
നാഥാ, സ്‌നേഹരൂപാ
കാല്‍വരി മലയിലെ ബലിദായകാ
ഉത്ഥിതനായൊരു ദൈവപുത്രാ
🎵🎵🎵
F നാഥാ, യേശു നാഥാ
നാഥാ, സ്‌നേഹരൂപാ
കാല്‍വരി മലയിലെ ബലിദായകാ
ഉത്ഥിതനായൊരു ദൈവപുത്രാ
A ഒന്നു തൊടേണേ എന്‍ ദുഃഖങ്ങളില്‍
ഒന്നു തൊടേണേ എന്‍ വേദനയില്‍
ഒന്നു തൊടേണേ എന്‍ വല്ലായ്‌മയില്‍
വന്നു തരേണേ നിന്‍ കൃപകളെന്നും
A ഒന്നു തൊടേണേ എന്‍ ദുഃഖങ്ങളില്‍
ഒന്നു തൊടേണേ എന്‍ വേദനയില്‍
ഒന്നു തൊടേണേ എന്‍ വല്ലായ്‌മയില്‍
വന്നു തരേണേ നിന്‍ കൃപകളെന്നും
—————————————–
M നിണമൊഴുകിയ നിന്‍, തിരുവിലാവില്‍
മുഖമൊന്നു ചേര്‍ക്കുവാന്‍ കൊതിക്കുന്നു ഞാന്‍
🎵🎵🎵
F നിണമൊഴുകിയ നിന്‍, തിരുവടുവില്‍
തൊട്ടൊന്നു സുഖപ്പെടാന്‍ കൊതിക്കുന്നു ഞാന്‍
M ഇന്നി അള്‍ത്താരയില്‍, ഹൃദയം നല്‍കിടുവാന്‍ നില്‍പ്പു
തീരാത്ത മോഹങ്ങള്‍ പേറി
F കൃപയാല്‍ മാറ്റിടണേ, എന്നെ ചേര്‍ത്തീടണേ
നിന്‍ ഹിതമെന്നില്‍ നിറച്ചിടണേ നീ
M വരണേ യേശുവേ…
F തൊടണേ എന്നെ നീ..
A ഒന്നു തൊടേണേ എന്‍ ദുഃഖങ്ങളില്‍
ഒന്നു തൊടേണേ എന്‍ വേദനയില്‍
ഒന്നു തൊടേണേ എന്‍ വല്ലായ്‌മയില്‍
വന്നു തരേണേ നിന്‍ കൃപകളെന്നും
—————————————–
F കൃപയൊഴുകിടും നിന്‍, തിരുകരത്താല്‍
തഴുകി തലോടുവാന്‍ കൊതിക്കുന്നു ഞാന്‍
🎵🎵🎵
M കരുണ പൊഴിക്കും, നിന്‍ മിഴിയില്‍
എന്നെയും കാണുവാന്‍ കാത്തിരിപ്പു
F പാപം ചെയ്‌തീടുവാന്‍, ഞാന്‍ ഇനി ഇല്ലേശുവേ
അങ്ങേ അള്‍ത്താര അല്ലോ എന്‍ ലോകം
M അണഞ്ഞിടേണമേ, എന്നുടെ മനസാകും സക്രാരിയില്‍
മിഴിവോടെയെന്നെന്നും വാഴാന്‍
F വരണേ യേശുവേ…
M തൊടണേ എന്നെ നീ..
🎵🎵🎵
A നാഥാ, യേശു നാഥാ
നാഥാ, സ്‌നേഹരൂപാ
കാല്‍വരി മലയിലെ ബലിദായകാ
ഉത്ഥിതനായൊരു ദൈവപുത്രാ
A ഒന്നു തൊടേണേ എന്‍ ദുഃഖങ്ങളില്‍
ഒന്നു തൊടേണേ എന്‍ വേദനയില്‍
ഒന്നു തൊടേണേ എന്‍ വല്ലായ്‌മയില്‍
വന്നു തരേണേ നിന്‍ കൃപകളെന്നും
A ഒന്നു തൊടേണേ എന്‍ ദുഃഖങ്ങളില്‍
ഒന്നു തൊടേണേ എന്‍ വേദനയില്‍
ഒന്നു തൊടേണേ എന്‍ വല്ലായ്‌മയില്‍
വന്നു തരേണേ നിന്‍ കൃപകളെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Yeshu Nadha Nadha Sneha Roopa (Enne Thalodunna Daivam) | നാഥാ, യേശു നാഥാ നാഥാ, സ്‌നേഹരൂപാ Nadha Yeshu Nadha Lyrics | Nadha Yeshu Nadha Song Lyrics | Nadha Yeshu Nadha Karaoke | Nadha Yeshu Nadha Track | Nadha Yeshu Nadha Malayalam Lyrics | Nadha Yeshu Nadha Manglish Lyrics | Nadha Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Yeshu Nadha Christian Devotional Song Lyrics | Nadha Yeshu Nadha Christian Devotional | Nadha Yeshu Nadha Christian Song Lyrics | Nadha Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha, Yeshu Nadha
Nadha, Sneha Roopa
Kalvari Malayile Bali Dhaayaka
Uthithanaayoru Daiva Puthra

🎵🎵🎵

Nadha, Yeshu Nadha
Nadha, Sneha Roopa
Kalvari Malayile Bali Dhaayaka
Uthithanaayoru Daiva Puthra

Onnu Thodene En Dhukhangalil
Onnu Thodene En Vedhanayil
Onnu Thodene En Vallaimayil
Vannu Tharene Nin Krupakal Ennum

Onnu Thodene En Dhukhangalil
Onnu Thodene En Vedhanayil
Onnu Thodene En Vallaimayil
Vannu Tharene Nin Krupakal Ennum

-----

Ninam Ozhukiya Nin, Thiru Vilaavil
Mukham Onnu Cherkkuvaan Kothikkunnu Njan

🎵🎵🎵

Ninam Ozhukiyanin Thiru Vaduvil
Thottonnu Sukhapedaan Kothikkunnu Njan

Innee Altharayil, Hrudhayam Nalkiduvaannilppu
Theeratha Mohangal Peri
Krupayaal Maattidane, Enne Chertheedane
Nin Hitham Ennil Niracheedane Nee
Varane Yeshuve...
Thodane Enne Nee

Onnu Thodene En Dhukhangalil
Onnu Thodene En Vedhanayil
Onnu Thodene En Vallaimayil
Vannu Tharene Nin Krupakal Ennum

-----

Krupa Ozhukeedum Nin, Thiru Karathaal
Thazhuki Thaloduvaan Kothikkunnu Njan

🎵🎵🎵

Karuna Pozhikkum, Nin Mizhiyil
Enneyum Kaanuvaan Kaathirippu

Paapam Cheytheeduvaan, Njan Ini Illeshuve
Ange Althara Allo En Lokham
Ananjeedename, Ennude Manasaakum Sakraariyil
Mizhivodeyennennum Vaazhan
Varane Yeshuve...
Thodane Enne Nee

🎵🎵🎵

Nadha, Yeshu Nadha
Nadha, Sneha Roopa
Kalvari Malayile Bali Dhaayaka
Uthithanaayoru Daiva Puthra

Onnu Thodene En Dhukhangalil
Onnu Thodene En Vedhanayil
Onnu Thodene En Vallaimayil
Vannu Tharene Nin Krupakal Ennum

Onnu Thodene En Dhukhangalil
Onnu Thodene En Vedhanayil
Onnu Thodene En Vallaimayil
Vannu Tharene Nin Krupakal Ennum

Enne Thalodunna Daivam Nadha Natha


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 287.  Song ID 5231


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.