Malayalam Lyrics
My Notes
M | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
F | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
M | ആയിരമായിരം, ഗീതികളാലെ നിന്നപദാനങ്ങള്‍, പാടുമേ ഞാന്‍ |
F | ആയിരമായിരം, ഗീതികളാലെ നിന്നപദാനങ്ങള്‍, പാടുമേ ഞാന്‍ |
A | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
—————————————– | |
M | ചേറ്റില്‍ നിന്നെന്നെ നീ, കോരിയെടുത്തതാല്‍ നന്ദിയാലെന്നുള്ളം തിങ്ങിടുന്നേ |
F | ചേറ്റില്‍ നിന്നെന്നെ നീ, കോരിയെടുത്തതാല്‍ നന്ദിയാലെന്നുള്ളം തിങ്ങിടുന്നേ |
M | എന്തു ഞാന്‍ നല്‍കിടും, എത്ര ഞാന്‍ നല്‍കിടും പകരം നല്‍കീടുവാന്‍, സ്‌തുതികള്‍ മാത്രം |
F | എന്തു ഞാന്‍ നല്‍കിടും, എത്ര ഞാന്‍ നല്‍കിടും പകരം നല്‍കീടുവാന്‍, സ്‌തുതികള്‍ മാത്രം |
A | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
—————————————– | |
F | നിന്‍ തിരുവചനം, തേനിലുമധികം നാവിനു മധുരം, പ്രിയതരമേ |
M | നിന്‍ തിരുവചനം, തേനിലുമധികം നാവിനു മധുരം, പ്രിയതരമേ |
F | എന്നെന്നും ധ്യാനിപ്പാന്‍, അന്നന്നു നല്‍കിടും സ്വര്‍ഗ്ഗീയ ഭോജ്യമാം, മന്നയതേ |
M | എന്നെന്നും ധ്യാനിപ്പാന്‍, അന്നന്നു നല്‍കിടും സ്വര്‍ഗ്ഗീയ ഭോജ്യമാം, മന്നയതേ |
A | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
A | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
—————————————– | |
M | രാജാധി രാജനായ്, വാനവിതാനത്തില്‍ വാസമൊരുക്കിടാന്‍, വന്നിടും നാള്‍ |
F | രാജാധി രാജനായ്, വാനവിതാനത്തില്‍ വാസമൊരുക്കിടാന്‍, വന്നിടും നാള്‍ |
M | ഏഴയാമെന്നെയും, മാര്‍വ്വോടണച്ച് നീ കാത്തു സൂക്ഷിക്കുകെന്‍, തമ്പുരാനേ |
F | ഏഴയാമെന്നെയും, മാര്‍വ്വോടണച്ച് നീ കാത്തു സൂക്ഷിക്കുകെന്‍, തമ്പുരാനേ |
M | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
F | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
M | ആയിരമായിരം, ഗീതികളാലെ നിന്നപദാനങ്ങള്‍, പാടുമേ ഞാന്‍ |
F | ആയിരമായിരം, ഗീതികളാലെ നിന്നപദാനങ്ങള്‍, പാടുമേ ഞാന്‍ |
A | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enneshuve En Nadhane | എന്നേശുവേ, എന്‍ നാഥനേ നിന്നില്‍ ഞാന്‍ ചാരും, എന്‍ പ്രിയനേ Enneshuve En Nadhane Lyrics | Enneshuve En Nadhane Song Lyrics | Enneshuve En Nadhane Karaoke | Enneshuve En Nadhane Track | Enneshuve En Nadhane Malayalam Lyrics | Enneshuve En Nadhane Manglish Lyrics | Enneshuve En Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneshuve En Nadhane Christian Devotional Song Lyrics | Enneshuve En Nadhane Christian Devotional | Enneshuve En Nadhane Christian Song Lyrics | Enneshuve En Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninnil Njan Chaarum En Priyane
Enneshuve, En Nadhane
Ninnil Njan Chaarum En Priyane
Aayiramaayiram, Geethikalaale
Ninnapadhanangal, Paadume Njan
Aayiramaayiram, Geethikalaale
Ninnapadhanangal, Paadume Njan
Enneshuve, En Nadhane
Ninnil Njan Chaarum En Priyane
-----
Chettil Ninnenne Nee, Koriyeduthathaal
Nandhiyaal Ennullam Thingidunne
Chettil Ninnenne Nee, Koriyeduthathaal
Nandhiyaal Ennullam Thingidunne
Enthu Njan Nalkeedum, Ethra Njan Nalkeedum
Pakaram Nalkeeduvan Sthuthikal Maathram
Enthu Njan Nalkeedum, Ethra Njan Nalkeedum
Pakaram Nalkeeduvan Sthuthikal Maathram
Enneshuve, En Nadhane
Ninnil Njan Chaarum En Priyane
-----
Nin Thiru Vachanam, Thenilum Adhikam
Naavinu Madhuram, Priya Tharame
Nin Thiru Vachanam, Thenilum Adhikam
Naavinu Madhuram, Priya Tharame
Ennennum Dhyanippan, Annannu Nalkeedum
Swargeeya Bhojyamam, Mannayathe
Ennennum Dhyanippan, Annannu Nalkeedum
Swargeeya Bhojyamam, Mannayathe
Enneshuve, En Nadhane
Ninnil Njan Chaarum En Priyane
Enneshuve, En Nadhane
Ninnil Njan Chaarum En Priyane
-----
Raajadhi Raajanaai, Vaana Vithaanathil
Vaasamorikkeedan, Vanneedum Naal
Raajadhi Raajanaai, Vaana Vithaanathil
Vaasamorikkeedan, Vanneedum Naal
Ezhayaam Enneyum, Marvodanachu Nee
Kaathu Sookshikkuken Thamburane
Ezhayaam Enneyum, Marvodanachu Nee
Kaathu Sookshikkuken Thamburane
Enneshuve, En Nadhane
Ninnil Njan Charum En Priyane
Enneshuve, En Nadhane
Ninnil Njan Charum En Priyane
Aayiramaayiram, Geethikalaale
Ninnapadhanangal, Paadume Njan
Aayiramaayiram, Geethikalaale
Ninnapadhanangal, Paadume Njan
En Yeshuve, En Nadhane
Ninnil Njan Chaarum En Priyane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet