M | എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍ നിന്നില്‍ അലിഞ്ഞു ഞാന്‍ നീയായ് തീര്‍ന്നിടാന്‍ എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ |
F | എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍ നിന്നില്‍ അലിഞ്ഞു ഞാന്‍ നീയായ് തീര്‍ന്നിടാന്‍ എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ |
A | എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാന്‍ എന്റെ അന്ത്യം വരെയും |
A | എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാന്‍ എന്റെ അന്ത്യം വരെയും |
—————————————– | |
M | കനലോട് ചേരുമ്പോള്‍, കനലായ് മാറുമ്പോള്‍ തവ തിരു ഹൃദയത്തിന്‍, സ്നേഹമായ് തീരാന്‍ |
F | കനലോട് ചേരുമ്പോള്‍, കനലായ് മാറുമ്പോള്‍ തവ തിരു ഹൃദയത്തിന്‍, സ്നേഹമായ് തീരാന്‍ |
M | നാള്‍ എത്രയായ് ഞാന്‍ ആശിപ്പൂ ഈശോയെ എന്നെ നിന്‍ സ്നേഹമായ് മാറ്റണേ |
F | നാള്‍ എത്രയായ് ഞാന്‍ ആശിപ്പൂ ഈശോയെ എന്നെ നിന്‍ സ്നേഹമായ് മാറ്റണേ |
A | എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാന്‍ എന്റെ അന്ത്യം വരെയും |
A | എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാന്‍ എന്റെ അന്ത്യം വരെയും |
—————————————– | |
F | കടലോടു ചേരുമ്പോള്‍, കടലായ് മാറുമ്പോള്‍ ഞാനാം നീര്‍ക്കണം, നീയായ് തീര്‍ന്നിടാന്‍ |
M | കടലോടു ചേരുമ്പോള്‍, കടലായ് മാറുമ്പോള്‍ ഞാനാം നീര്‍ക്കണം, നീയായ് തീര്‍ന്നിടാന്‍ |
F | നാള്‍ എത്രയായ് ഞാന്‍ ആശിപ്പൂ ഈശോയെ നീയാം കടലില്‍ ഞാന്‍ അലിഞ്ഞു നീയാകാന്‍ |
M | നാള്‍ എത്രയായ് ഞാന്‍ ആശിപ്പൂ ഈശോയെ നീയാം കടലില്‍ ഞാന്‍ അലിഞ്ഞു നീയാകാന്‍ |
F | എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍ നിന്നില്‍ അലിഞ്ഞു ഞാന്‍ നീയായ് തീര്‍ന്നിടാന്‍ |
M | എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ |
A | എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാന്‍ എന്റെ അന്ത്യം വരെയും |
A | എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാന്‍ എന്റെ അന്ത്യം വരെയും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninnil Alinju Njan Neeyayi Theerneedan
Ethra Naalayi Kothichidunnu Nadha
Enne Nee Neeyakki Mattideename
Ennil Alinju Nee Njanaayi Theerumbol
Ninnil Alinju Njan Neeyayi Theerneedan
Ethra Naalayi Kothichidunnu Nadha
Enne Nee Neeyakki Mattideename
Ente Eeshoye Divya Karunyame
Ninne Kaathirikkam Njan
Ente Anthyam Vareyum
Ente Eeshoye Divya Karunyame
Ninne Kathirikkam Njan
Ente Anthyam Vareyum
-----
Kanalod Cherumbol, Kanalayi Maarumbol
Thava Thiru Hrudhayathin, Snehamai Theeran
Kanalod Cherumbol, Kanalayi Maarumbol
Thava Thiru Hrudhayathin, Snehamai Theeran
Naal Ethrayaayi Njan Aashippuu Eeshoye
Enne Nin Snehamai Mattane
Naal Ethrayaayi Njan Aashippuu Eeshoye
Enne Nin Snehamai Mattane
Ente Eeshoye Divya Karunyame
Ninne Kaathirikkam Njan
Ente Anthyam Vareyum
Ente Eeshoye Divya Karunyame
Ninne Kathirikkam Njan
Ente Anthyam Vareyum
-----
Kadalodu Cherumbol, Kadalayi Marumbol
Njanaam Neerkanam Neeyayi Theerneedan
Kadalodu Cherumbol, Kadalayi Marumbol
Njanaam Neerkanam Neeyayi Theerneedan
Naal Ethrayaai Njan Aashippuu Eeshoye
Neeyam Kadalil Njan Alinju Neeyakan
Naal Ethrayaai Njan Aashippuu Eeshoye
Neeyam Kadalil Njan Alinju Neeyakan
Ennil Alinju Nee Njanaayi Theerumbol
Ninnil Alinju Njan Neeyayi Theerneedan
Ethra Naalayi Kothichidunnu Nadha
Enne Nee Neeyakki Mattideename
Ente Eeshoye Divya Karunyame
Ninne Kaathirikkam Njan
Ente Anthyam Vareyum
Ente Eeshoye Divya Karunyame
Ninne Kathirikkam Njan
Ente Anthyam Vareyum
No comments yet